Taliparamba Kathakali Kendram

Taliparamba Kathakali Kendram Kathakali Educational Institution

കേളീരവം 26 ൻ്റെ അവസാന ദിവസം 16-05-26 ചില പഠിതാക്കളും കുടുംബാംഗങ്ങളും .....
18/05/2026

കേളീരവം 26 ൻ്റെ അവസാന ദിവസം 16-05-26 ചില പഠിതാക്കളും കുടുംബാംഗങ്ങളും .....

ഇന്നലെ തിരശ്ശീല ഉയർന്ന അഞ്ചു ദിവസം തുടർച്ചയായി കഥകളി അവതരിപ്പിച്ച നമ്മുടെ 11ാം വാർഷികങ്ങളുടെ തുടർച്ചയായി പുതിയ അഡ്മിഷനുക...
17/05/2026

ഇന്നലെ തിരശ്ശീല ഉയർന്ന അഞ്ചു ദിവസം തുടർച്ചയായി കഥകളി അവതരിപ്പിച്ച നമ്മുടെ 11ാം വാർഷികങ്ങളുടെ തുടർച്ചയായി പുതിയ അഡ്മിഷനുകൾ തുടരുന്നു. ഏവർക്കും പഠിക്കാം ..... സ്വാഗതം ....

All are welcome
05/05/2026

All are welcome

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ കഥകളി
04/05/2026

എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ കഥകളി

30/04/2026

പ്രിയരേ

തളിപ്പറമ്പ കഥകളി കേന്ദ്രത്തിൻ്റെ 11ാം വാർഷികം മെയ് 12 മുതൽ മെയ് 16 വരെ ബ്രഹ്മസ്വം മഠംത്തിൽ വെച്ചാണ്.

30 ഓളം നമ്മുടെ പഠിതാക്കൾ രംഗത്തുവരുന്നുണ്ട്. നോടീസ് പ്രിൻ്റ് ആകുന്നതേയുള്ളൂ.

ലക്ഷങ്ങൾ ചിലവു പ്രതീക്ഷിക്കുന്നു.

എല്ലാവരും കാര്യമായി സഹായിക്കാമോ ?

എല്ലാവരും കുറഞ്ഞത് പതിനായിരം രൂപ വീതം എങ്കിലും തരാൻ സൻമനസുകാണിക്കണമെന്നഭ്യർത്ഥിക്കുന്നു. സാമ്പത്തീക പ്രതിസന്ധി നല്ലതുപോലെയുണ്ട്. സ്ഥാപനം നിലനിന്നു പോകാൻ സഹായം അഭ്യർത്ഥിക്കാതെ നിർവാഹമില്ലാതെ വന്നിരിക്കയാണ്

സംഘാടക സമിതി

Address

Near Shree Rajarajeswara Temple
Taliparamba
670141

Opening Hours

Saturday 11am - 8pm
Sunday 7am - 11:30pm

Telephone

+919847918479

Website

Alerts

Be the first to know and let us send you an email when Taliparamba Kathakali Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Taliparamba Kathakali Kendram:

Shortcuts

Share

Category