Muyyam AUP School

Muyyam AUP School Official page of Muyyam AUP School, Muyyam (Taliparambha South)

മുയ്യം AUP സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് കുറുമാത്തൂർ ഗ്രാമ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ നിർവ്വഹിക്കുന...
19/02/2025

മുയ്യം AUP സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് കുറുമാത്തൂർ ഗ്രാമ ഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ നിർവ്വഹിക്കുന്നു.

12/02/2025

29/01/2025

ചുമർചിത്ര പ്രകാശനം

2025-26 accademic year admission started.
14/01/2025

2025-26 accademic year admission started.

കർണാടകയിലെ മൈസൂരിലേക്ക് ഒരു പഠന യാത്ര. മൈസൂർ കർണാടകയിലെ സമ്പന്നമായ ചരിത്രത്തിനും സംസ്കൃതിയ്ക്കും പ്രശസ്തമാണ്. 1399 മുതൽ ...
21/12/2024

കർണാടകയിലെ മൈസൂരിലേക്ക് ഒരു പഠന യാത്ര. മൈസൂർ കർണാടകയിലെ സമ്പന്നമായ ചരിത്രത്തിനും സംസ്കൃതിയ്ക്കും പ്രശസ്തമാണ്. 1399 മുതൽ 1950 വരെ വടേയാർ വംശത്തിന്റെ തലസ്ഥാനമായിരുന്ന മൈസൂർ കലാ-സാംസ്കാരിക മികവിന്റെ കേന്ദ്രമായി വളർന്നു. മൈസൂർ പാലസ്, ചാമുണ്ഡി ഹിൽസ്, സെയിന്റ് ഫിലോമിനയുടെ പള്ളി എന്നിവ പ്രധാന ആകർഷണങ്ങളാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്തും മൈസൂർ ചരിത്രപരമായ പ്രാധാന്യം കൈവരിച്ചു.

30/11/2024

ഒരു പഠന യാത്രയിൽ നിന്നും.

14/11/2024

നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി മുയ്യം എയുപി സ്കൂളിൽ നടന്ന പരിപാടിയുടെ പ്രസക്തഭാഗങ്ങൾ.

കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും , സംസ്ഥാന കായികമേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും ലഭിച്ച പൂർവ...
14/11/2024

കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും , സംസ്ഥാന കായികമേളയിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും ലഭിച്ച പൂർവ്വ വിദ്യാർത്ഥിനി ഉത്രജ മനോജിന് സ്കൂളിൽ നിന്ന് അനുമോദനം നൽകുന്നു 💝

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ബാഡ്മിന്റൺ ടീമിലേക്ക് സെലക്ഷൻ കിട്ടുകയും ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അതിഥി നിഷാദിനുള...
14/11/2024

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ബാഡ്മിന്റൺ ടീമിലേക്ക് സെലക്ഷൻ കിട്ടുകയും ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അതിഥി നിഷാദിനുള്ള അനുമോദനം 💝

13/11/2024

മാലിന്യമുക്തനവകേരളം നവംബർ 14 ന് നടക്കുന്ന ഹരിതസഭ പ്രചരണാത്ഥം മുയ്യം AUP S ലെ കുട്ടികൾ ചൊറുക്കളയിൽ അവതരിപ്പിച്ച ഫ്ളാഷ് മോബ്

Address

Muyyam
Taliparamba
670142

Opening Hours

Monday 8:30am - 5:30am
Tuesday 8:30am - 5:30am
Wednesday 8:30am - 5:30pm
Thursday 8:30am - 5:30am
Friday 8:30am - 5:30am

Website

Alerts

Be the first to know and let us send you an email when Muyyam AUP School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category