BVJM HSS Perumpadave

BVJM HSS Perumpadave 1st page of BVJM HSS Perumpadave.place to share ur memorable events at ur in BVJMHSS PERUMPADAVE

07/10/2024
*അരങ്ങ് ഉണരാൻ ഇനി മിനിഷങ്ങൾ ബാക്കി....*🪄🪄ഇനിയുള്ള 4 ദിനങ്ങൾ...കലയുടെ ഉത്സവ ദിനങ്ങൾ...💃💃🥁🥁കയ്യും മെയ്യും മറന്നുള്ള ആവേശം....
07/10/2024

*അരങ്ങ് ഉണരാൻ ഇനി മിനിഷങ്ങൾ ബാക്കി....*🪄🪄

ഇനിയുള്ള 4 ദിനങ്ങൾ...
കലയുടെ ഉത്സവ ദിനങ്ങൾ...💃💃🥁🥁

കയ്യും മെയ്യും മറന്നുള്ള ആവേശം...👏👏

*അരങ്ങിലും അണിയറയിലും ആവേശം വാനോളം ഉയരും...*🫶🫶🫶

ഇത് നാടിന്റെ ഉത്സവം...❣️❣️
പെരുമ്പടവിന്റെ ആഘോഷം...🎺🥁💃🎤

ഏവരെയും സ്വാഗതം ചെയ്യുന്നു...🤝🤝🤝

ഇത് ചരിത്രമാകും....🎤കലയുടെ ഉത്സവം ഒരു നാട് ഏറ്റെടുത്ത ഉത്സവത്തിന്റെ ചരിത്രം...📜📜ഈ ചരിത്ര മുഹൂർത്തതിന് സാക്ഷിയാകാൻ, നാടറി...
04/10/2024

ഇത് ചരിത്രമാകും....🎤
കലയുടെ ഉത്സവം ഒരു നാട് ഏറ്റെടുത്ത ഉത്സവത്തിന്റെ ചരിത്രം...📜📜

ഈ ചരിത്ര മുഹൂർത്തതിന് സാക്ഷിയാകാൻ, നാടറിച്ചു ഒരു വിളംബര ഘോഷയാത്ര...🥁🥁🎺🎺

വാദ്യഘോഷങ്ങളും, ഡാൻസും പാട്ടുകളുമായി ഒരു കലക്കൻ ഘോഷയാത്ര...📢📢💃💃

ഏവരെയും സ്വാഗതം ചെയ്യുന്നു...🤝🤝

03/10/2024
നാടിൻ്റെ കരുതൽ ,,,,
02/10/2024

നാടിൻ്റെ കരുതൽ ,,,,

പെരുമ്പടവ് സ്കൂളിന്റെ അഭിമാന നിമിഷം .....ഉപജില്ലാ സ്കൂൾ കലോത്സവം പെരുമ്പടവിന്റെ മണ്ണിലേക്ക് ......മുപ്പത് വർഷങ്ങൾക്കുശേഷ...
01/09/2024

പെരുമ്പടവ് സ്കൂളിന്റെ അഭിമാന നിമിഷം .....

ഉപജില്ലാ സ്കൂൾ കലോത്സവം പെരുമ്പടവിന്റെ മണ്ണിലേക്ക് ......

മുപ്പത് വർഷങ്ങൾക്കുശേഷം പെരുമ്പടവ് ബി.വി.ജെ.എം. ഹയർസെക്കണ്ടറി സ്‌കൂൾ ആതിഥ്യമരുളുന്ന 2024-25 വർഷത്തെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം ഒക്ടോബർ 8, 9, 10, 11 തീയ്യതികളിൽ നമ്മുടെ വിദ്യാലയത്തിൽവെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു..

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണ യോഗം 4 / 09 / 2024 നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ...

ഈ മഹനീയ മൂഹുർത്തം ധന്യമാക്കാൻ നിങ്ങളെ ഓരോരുത്തരയും ക്ഷണിക്കുന്നു ........

ഏവർക്കും സ്വാഗതം ,,,,,
15/01/2024

ഏവർക്കും സ്വാഗതം ,,,,,

15/09/2018

Dear students ,,
I Molly Teacher the Headmistress (BVJM HS Perumpadave) proudly welcome you all to your own vidhylayam." Education is the most powerful weapon which you can use to change the world....." I think you are doing well😀 and well established in your own field 😍 .
We have proved our efficiency in various fields. Our institution is well known not only in academic but also in Arts & sports fields . As you all know once we had a history that we developed State Champions both in Arts & Sports.⛹️‍♂️⛹️‍♀️
Now we are planed to construct an international Basketball Court in our school premise. So I humbly request you all to contribute as you can to this project. I wish you all a happy and prosperous life..🧚‍♀️🧚‍♀️🧚‍♀️

Nb : A/c No 0934053000000977
iFSC Code : SIBL0000934
South Indain Bank perumpadve Branch

Address

Taliparamba
670581

Telephone

04602280110

Website

Alerts

Be the first to know and let us send you an email when BVJM HSS Perumpadave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category