Seethi Sahib High School, Taliparamba

Seethi Sahib High School, Taliparamba This page is dedicated to all those who had a life in SSHS Taliparamba................let's join here to bring out those old memories

18/05/2020

ഒരു സ്കൂൾ മനസ്സ് വച്ചാൽ ഇതൊക്ക നിസാരം

Courtesy : eralaonlinenews

05/12/2017
03/12/2017
17/08/2017

സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂളിലെ ഈ വർഷത്തെ സ്പോർട്സ് ഡേയോടാനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ നിന്ന്...

' SEETHI SAHIB HSS, SPORTS Day '

Photo.  : Jasi jaz
13/04/2017

Photo. : Jasi jaz

 #തളിപ്പറമ്പ_സീതി_സാഹിബ്  HSS മാഗസിൻ "തുടിപ്പ് " ൽ നിന്നും ഒരു ലേഖനം
10/04/2017

#തളിപ്പറമ്പ_സീതി_സാഹിബ് HSS മാഗസിൻ "തുടിപ്പ് " ൽ നിന്നും ഒരു ലേഖനം

School friends r d most important ppl in ur life.... Its they who teach u wat real friendship is bcz school's d place we...
30/10/2016

School friends r d most important ppl in ur life.... Its they who teach u wat real friendship is bcz school's d place were it all starts....... Even though new friends replace them or u get additions to d list they remain d most memorable ones....

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ മാനേജ് മെന്റിന്റെയും ജുമുഅത്ത്‌ പളി ട്രസ്റ്റ് കമ്മറ്റിയുടെയും സ്കൂൾ അദ്യപകന്മാരുടെയും ജ...
12/10/2016

സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ മാനേജ് മെന്റിന്റെയും ജുമുഅത്ത്‌ പളി ട്രസ്റ്റ് കമ്മറ്റിയുടെയും സ്കൂൾ അദ്യപകന്മാരുടെയും ജീവനക്കാരുടെയും പൂർണ്ണആശീർവാദത്തോടെ നല്ലവരായ ഫുട്ബോൾ പ്രേമികളുടെയും കുണ്ടാംകുഴി പ്രദേശത്തു കാരുടെയും പിൻബലത്തിൽ സീതി സാഹിബ് സ്കൂൾ മാനേജറുടെ മേൽ നോട്ടത്തിൽ സീതി സാഹിബ് സ്പോർട്സ് ക്ലബ് 09/10/2016ന് ഗ്രൗണ്ട് നവീകരണ പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.
വളരെ തുച്ഛമായ ഫണ്ടുമായിട്ടാണ് ഞങ്ങൾ ഈ പ്രവർത്തി ആരംഭിച്ചിരിക്കുന്നത് എന്നാലും ഞങ്ങൾക്കു കുന്നോളം പ്രദീക്ഷയുണ്ട് നല്ലവരായ ഫുട്ബോൾ പ്രേമികൾ നമ്മുക്ക് താങ്ങായിട്ടുണ്ടാവുമെന്നു.

ചിരകാല സ്വപ്നത്തിലേക്കൊരു ചുവടുവെപ്പ്.

കുണ്ടാംകുഴി പ്രദേശത്തുകാരുടെയും തളിപ്പറബിലെ നല്ലവരായ ഫുട്ബോൾ പ്രേമികളുടെയും ചിരകാലാഭിലാഷമായ നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചിരിക്കുന്നു.
09/10/2016ന് ഗ്രൗണ്ട് നവീകരണ പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.

01/08/2015
20/04/2015
തളിപറമ്പ് സീതി സാഹിബ്‌ ഹയര് സെക്കണ്ടറി സ്ക്കൂൾ - മലയാള മനോരമ നല്ല പാഠം ക്ലബിന്റെ ഓണ കിറ്റ്‌ വിതരണം ........
07/09/2014

തളിപറമ്പ് സീതി സാഹിബ്‌ ഹയര് സെക്കണ്ടറി സ്ക്കൂൾ - മലയാള മനോരമ നല്ല പാഠം ക്ലബിന്റെ ഓണ കിറ്റ്‌ വിതരണം ........

Address

Seethi Sahib High School
Taliparamba
670141

Website

Alerts

Be the first to know and let us send you an email when Seethi Sahib High School, Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category