Malanad Teacher Training Institute, Taliparamba, Kannur

Malanad Teacher Training Institute, Taliparamba, Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malanad Teacher Training Institute, Taliparamba, Kannur, Education, Sanjose Nagar, Pulimparamba, Taliparamba.

Malanad Teacher Training Institute is an initiative of the Archdiocese of Thalassery, established in 2004 and is managed by the ‘Malanad Educational and Charitable Trust, Taliparamba.

11/08/2020



05/06/2020


പരിസ്ഥിതി ദിനാചരണം നടത്തിതളിപ്പറമ്പ്: തളിപ്പറമ്പിലെ മലനാട് ടീച്ചർ ട്രെയിനിംഗ്  ഇൻസ്റ്റിട്യൂട്ടിൽ  ഇൽ  പരിസ്ഥിതി ദിനാചാരണ...
05/06/2020

പരിസ്ഥിതി ദിനാചരണം നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പിലെ മലനാട് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടിൽ ഇൽ പരിസ്ഥിതി ദിനാചാരണം നടത്തി. കേരള സർക്കാറിന്റെ സോഷ്യൽ ഫോറസ്‌ട്രി ഡിപ്പാർട്ട്‌മെന്റും മലനാട് ടി ടി ഐ യും സംയുക്തമായാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് കേരള നോർത്തേൺ സിർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ എൻ റ്റി സാജൻ ഐ എഫ് എസ് കോളേജ് ക്യാംപസിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് പ്രസ്തുത ദിനാചരണത്തിന്റെ ഉൽഘാടനം നടത്തി. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതി- വനം വകുപ്പിന്റെ വനശ്രീ പദ്ധതി എന്നിവയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസ സ്ഥപനമായ മലനാട് ടി ടി ഐ ക്യാമ്പസിൽ അഞ്ഞൂറോളം വൃക്ഷ തൈകൾ ആണ് വച്ചു പിടിപ്പിക്കുന്നത്.

കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ വിപിൻ വെമ്മേനിക്കട്ടയിൽ , പ്രിൻസിപ്പൾ ശ്രീ വാസുദേവൻ നമ്പൂതിരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ ജി പ്രദീപ് , ജില്ലാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ രാമചന്ദ്രൻ മുട്ടിൽ, സെക്ഷൻ ഫോറസ്റ് ഓഫീസർമാരായ ശ്രീ കെ വി മനോജ്കുമാർ, ശ്രീ കെ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപക പരിശീലന രംഗത്ത് കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷന്റെ അംഗീകാരമുള്ള മലനാട് ടി ടി ഐ തലശ്ശേരി അതിരൂപതാ സംരംഭമാണ്.

05-06-2020
തളിപ്പറമ്പ്

17/05/2020

11/05/2020

11/05/2020
PSC, UPSC coaching started..!
11/05/2020

PSC, UPSC coaching started..!

Address

Sanjose Nagar, Pulimparamba
Taliparamba
670141

Opening Hours

Monday 10am - 3:30pm
Tuesday 10am - 3:30pm
Wednesday 10am - 3:30pm
Thursday 10am - 3:30pm
Friday 10am - 3:30pm

Telephone

+918606886699

Alerts

Be the first to know and let us send you an email when Malanad Teacher Training Institute, Taliparamba, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Malanad Teacher Training Institute, Taliparamba, Kannur:

Shortcuts

Share

Category