സുന്നി യുവജന സംഘം വയനാട്

സുന്നി യുവജന സംഘം വയനാട് Shihab Thangal Majlisudda'wathil Islamiyya is a religious and socio-cultural organization established in 2009 by SKSSF Sulthan Bathery Meghala Commitee.

"who recites to them His verses, and purifies them, and teaches them the Book and Wisdom, whereas afore they were surely in error manifest" (al- Qur’an, Al‘Imran: 164).

12/04/2020
SYS സംഘടന അദാലത്ത്...
14/05/2018

SYS സംഘടന അദാലത്ത്...

എസ് വൈ എസ് വാർഷികവും ശില്പശാലയും നടത്തി..
01/05/2018

എസ് വൈ എസ് വാർഷികവും ശില്പശാലയും നടത്തി..

സുന്നി യുവജന സംഘം വാർഷികവും അദാലത്ത് ശില്പശാലയും നാളെ കൽപ്പറ്റയിൽ....
29/04/2018

സുന്നി യുവജന സംഘം വാർഷികവും അദാലത്ത് ശില്പശാലയും നാളെ കൽപ്പറ്റയിൽ....

സമസ്ത ജില്ലാ സമ്മേളന സന്ദേശയാത്ര
09/04/2018

സമസ്ത ജില്ലാ സമ്മേളന സന്ദേശയാത്ര

സംഘടനാ വാർത്തകൾ... 01/04/18
01/04/2018

സംഘടനാ വാർത്തകൾ... 01/04/18

ചെറുമോത്ത് ഉസ്താദ് ഇന്ന് കൽപ്പറ്റയിൽ.......
01/04/2018

ചെറുമോത്ത് ഉസ്താദ് ഇന്ന് കൽപ്പറ്റയിൽ.......

കല്‍പ്പറ്റ: ഏതു മേഖലയിലാണെങ്കിലും ജനങ്ങളെ സേവിക്കാന്‍ ഭാഗ്യം ലഭിക്കുകയെന്നുള്ളത് ജീവിതവിജയത്തിന് നിദാനമാണെന്നും ജീവിതോപാ...
30/03/2018

കല്‍പ്പറ്റ: ഏതു മേഖലയിലാണെങ്കിലും ജനങ്ങളെ സേവിക്കാന്‍ ഭാഗ്യം ലഭിക്കുകയെന്നുള്ളത് ജീവിതവിജയത്തിന് നിദാനമാണെന്നും ജീവിതോപാധിയായ ജോലി സുരക്ഷിതമാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും പൊതുജനങ്ങള്‍ക്ക് പരമാവധി സേവനം ചെയ്തും ധൂര്‍ത്ത്, അഴിമതി പോലോത്ത ദുഷ്പ്രവൃത്തികളില്‍ നിന്ന് വിട്ടുനിന്നും അനുഗ്രഹത്തിന് സൃഷ്ടാവിന് നന്ദി കാണിക്കണമെന്നും സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാര്‍.സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്ലീം എംപ്ലോയീസ് അസോസിയേഷന്‍ വയനാട് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയര്‍മാന്‍ എസ്.മുഹമ്മദ് ദാരിമി അദ്ധ്യക്ഷനായി.ജില്ലയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ തലങ്ങളില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന നൂറിലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ആസിഫ് ദാരിമി പുളിക്കല്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. സമസ്ത കേരളാ മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണത്തിന് ഹാരിസ് ബാഖവി കമ്പളക്കാട് നേതൃത്വം നല്‍കി ഡോ. ഫരീദ് മുഹമ്മദ്, അഡ്വ.കെ.മൊയ്തു ,പി.ഇബ്‌റാഹിം മാസ്റ്റര്‍, എം.മുഹമ്മദ് ബഷീര്‍, പി.സി ഇബ്‌റാഹിം ഹാജി, പി.സുബൈര്‍, നാസര്‍ മൗലവി സംസാരിച്ചു ജന. കണ്‍വീനര്‍ എ.അഷ്‌റഫ് ഫൈസി സ്വാഗതവും വര്‍ക്കിംഗ് കണ്‍വീനര്‍ ജാഫര്‍ ഹൈതമി നന്ദിയും പറഞ്ഞു

ജില്ലാ ദാരിമീസ് സംഗമം നടത്തി....
29/03/2018

ജില്ലാ ദാരിമീസ് സംഗമം നടത്തി....

ജില്ലാ മുഅല്ലിം കോൺഫറൻസ് കാണിയാമ്പറ്റ മാർച്ച് 31 ന്
27/03/2018

ജില്ലാ മുഅല്ലിം കോൺഫറൻസ് കാണിയാമ്പറ്റ മാർച്ച് 31 ന്

Address

VAKERY POST
Sultans Battery
673592

Alerts

Be the first to know and let us send you an email when സുന്നി യുവജന സംഘം വയനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category