21/02/2025
*സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*
മാർച്ച് 8 - ലോക വനിതാ ദിനത്തോടനുബന്ധിച്ചു ജി-ടെക് നടത്തുന്ന വുമൺ പവർ പദ്ധതി.
സ്ത്രീശക്തികരണം ലക്ഷ്യമിട്ട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ജി ടെക് നടത്തിവരുന്ന വുമൺ പവർ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ അർഹരായ 1002 സ്ത്രീകൾക്ക് സൗജന്യമായി തൊഴിൽ പരിശീലനവും, ജോലിയും നൽകുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രായ പരിധി: 35 വയസ്
ഈ പദ്ധതി തികച്ചും സൗജന്യമാണ്.
ഓൺലൈനായി അപേക്ഷിക്കാനായി താഴെക്കാണുന്ന ലിങ്കിൽ
ക്ലിക്ക് ചെയ്യുക.
https://forms.gle/qbBPQ6Gp8sV3kZM56
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8921312613