SFI Shoranur

SFI Shoranur Students Federation Of India സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം

ഷൊർണ്ണൂർ ❤️
14/08/2025

ഷൊർണ്ണൂർ ❤️

 #കരുത്താർജിക്കുന്ന_കലാലയങ്ങൾ....☆ #പ്രതീക്ഷയേകുന്ന_പൊതുവിദ്യാഭ്യസം...☆  അംഗമാവുക★ #പഠിക്കുക....☆★☆  #പോരാടുക.....☆★☆
24/05/2017

#കരുത്താർജിക്കുന്ന_കലാലയങ്ങൾ....☆
#പ്രതീക്ഷയേകുന്ന_പൊതുവിദ്യാഭ്യസം...☆

അംഗമാവുക★
#പഠിക്കുക....☆★☆ #പോരാടുക.....☆★☆

ഷൊർണ്ണൂർ SN കോളേജിൽ മുഴുവൻ സീറ്റിലുംSFIക്ക് ഉജ്ജ്വല വിജയം...എതിരാളികൾ പോലുമില്ലാത്തെ മുഴുവൻ യൂണിയൻ സീറ്റും ഡിപ്പാർട്ട്മെ...
21/10/2016

ഷൊർണ്ണൂർ SN കോളേജിൽ മുഴുവൻ സീറ്റിലുംSFIക്ക് ഉജ്ജ്വല വിജയം...
എതിരാളികൾ പോലുമില്ലാത്തെ മുഴുവൻ യൂണിയൻ സീറ്റും ഡിപ്പാർട്ട്മെന്റും SFI വിജയിച്ചു...

ജനകീയ വിദ്യാഭ്യാസം ജനാധിപത്യ മത നിരപേക്ഷ കലാലയം  SFI സാരഥികളെ വിജയിപ്പിക്കുക..Vote for SFI
19/10/2016

ജനകീയ വിദ്യാഭ്യാസം
ജനാധിപത്യ മത നിരപേക്ഷ കലാലയം
SFI സാരഥികളെ വിജയിപ്പിക്കുക..
Vote for SFI

SFI ഒറ്റപ്പാലം ഏരിയ പ൦ന ക്യാമ്പ് (ഒക്ടോബർ 8,9) ഗണേശ്ഗിരി ഗവണ്മെന്റ് ഹൈസ്കൂളിൽ ആരംഭിച്ചു..... സ്വാഗതസംഘം ചെയർമാനും, ഷൊർണൂ...
08/10/2016

SFI ഒറ്റപ്പാലം ഏരിയ പ൦ന ക്യാമ്പ് (ഒക്ടോബർ 8,9)
ഗണേശ്ഗിരി ഗവണ്മെന്റ് ഹൈസ്കൂളിൽ ആരംഭിച്ചു.....
സ്വാഗതസംഘം ചെയർമാനും, ഷൊർണൂർ പാര്‍ട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സഖാവ് ദിൻഷാദ് സ്വാഗതവും,DYFI സംസ്ഥാന കമ്മിറ്റി സെന്റർ അംഗം നിതിൻ കനിച്ചേരി ഉദ്‌ഘാടനവും ചെയ്തു.

ചെങ്കോട്ട എന്നും ചെങ്കോട്ട തന്നെ...ഷൊർണ്ണൂർ IPT&GPTC യിൽ മുഴുവൻ സീറ്റിലും SFIക്ക് ചരിത്ര വിജയം ...
09/09/2016

ചെങ്കോട്ട എന്നും ചെങ്കോട്ട തന്നെ...

ഷൊർണ്ണൂർ IPT&GPTC യിൽ മുഴുവൻ സീറ്റിലും SFIക്ക് ചരിത്ര വിജയം ...

പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 8ന്..ഇവർ ഷൊര്‍ണ്ണൂര്‍ IPT&GPT കോളേജിലെ SFI യുടെ സാരഥികൾചെയര്‍മാന്‍ :...
02/09/2016

പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 8ന്..

ഇവർ ഷൊര്‍ണ്ണൂര്‍ IPT&GPT കോളേജിലെ SFI യുടെ സാരഥികൾ

ചെയര്‍മാന്‍ : ഷെബീർ

വൈ.ചെയര്‍മാന്‍ : ബിബിൻ സി ലോറൻസ്

ലേഡി വൈ.ചെയര്‍മാന്‍ : ഷിമ

ജനറല്‍ സെക്രട്ടറി : വിഷ്ണു

പി.യു.സി : സുജിത്ത്

ആര്‍ട്സ് ക്ലബ് : അബ്ദുൽ സമദ്

മാഗസിന്‍ എഡിറ്റര്‍ : അമൽ

SFI സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക...

ജനകീയ വിദ്യാഭ്യാസത്തി നുംമതനിരപേക്ഷ കലാലയത്തിനും  സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കുക...പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ...
28/08/2016

ജനകീയ വിദ്യാഭ്യാസത്തി നും
മതനിരപേക്ഷ കലാലയത്തിനും
സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കുക...

പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 8ന്

SFI മെമ്പർഷിപ്പിന്റെ ഷൊര്‍ണൂര്‍ എസ്‌.എൻ‌.കോളേജ് യൂണിറ്റ് തല ഉദ്ഘാടനം ജില്ല ജോയിന്റ് സെക്രട്ടറി സ:മുനീർ ഒന്നാം വർഷ വിദ്യാ...
24/08/2016

SFI മെമ്പർഷിപ്പിന്റെ ഷൊര്‍ണൂര്‍ എസ്‌.എൻ‌.കോളേജ് യൂണിറ്റ് തല ഉദ്ഘാടനം ജില്ല ജോയിന്റ് സെക്രട്ടറി സ:മുനീർ ഒന്നാം വർഷ വിദ്യാർഥിനി വിജിത്രക്ക് നൽകി നിർവ്വഹിച്ചു

ഷൊര്‍ണൂര്‍ ചുവന്നു തന്നെ💪 💪 💪ഷൊര്‍ണൂരിലെ KVR ഹൈസ്ക്കൂളും, ഗണേശ്ഗിരി ഗവഃ ഹൈസ്ക്കൂളും SFI യ്ക്ക ഉജ്വല വിജയം.... ശുഭ്ര പതാക...
11/08/2016

ഷൊര്‍ണൂര്‍ ചുവന്നു തന്നെ💪 💪 💪
ഷൊര്‍ണൂരിലെ KVR ഹൈസ്ക്കൂളും, ഗണേശ്ഗിരി ഗവഃ ഹൈസ്ക്കൂളും SFI യ്ക്ക ഉജ്വല വിജയം....
ശുഭ്ര പതാകയെ നെഞ്ചേറ്റിയ വിദ്യാർതഥികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ....

Address

Shoranur
679121

Website

Alerts

Be the first to know and let us send you an email when SFI Shoranur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category