Hostel Boyz

Hostel Boyz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hostel Boyz, Education, Shoranur.

Play Hard
N
Work hard
HBZ....

¤Here v will get al news abt our
Boys Hostel,Al Ameen Engineering college,kulapully...
Photos,videos etc....
Plz join n share....

നമ്മുടെ സ്വന്തം ഗീത!!😉😉😀
12/07/2017

നമ്മുടെ സ്വന്തം ഗീത!!😉😉😀

6 വർഷങ്ങൾക്കു മുൻപ്..
12/07/2017

6 വർഷങ്ങൾക്കു മുൻപ്..

നമ്മുടെ കോളേജിലെ 2010-2014ബാച്ചിലെ അനസ്...HBZ അന‌സ് കായോട്ട്,വ‌ട‌ക‌ര‌യുടെ നെല്ല‌റ‌ എന്ന‌റിയ‌പ്പെടുന്ന‌ വേളം പ‌ഞ്ചായ‌ത്തി...
25/08/2016

നമ്മുടെ കോളേജിലെ 2010-2014ബാച്ചിലെ അനസ്...
HBZ

അന‌സ് കായോട്ട്,
വ‌ട‌ക‌ര‌യുടെ നെല്ല‌റ‌ എന്ന‌റിയ‌പ്പെടുന്ന‌ വേളം പ‌ഞ്ചായ‌ത്തിലെ (എന്റെ പ‌ഞ്ചായ‌ത്ത്)പ‌ള്ളിയ‌ത്ത് സ്വ‌ദേശി. ബി ടെക് ബിരുദം പൂ൪ത്തിയാക്കിയ‌ ശേഷം നേരെ പാട‌ത്തേക്കിറ‌ങി..

തൊഴിലാളി ക്ഷാമമാണ് നെല്‍വ‌യ‌ലുക‌ള്‍ നേരിടുന്ന‌ പ്ര‌ധാന‌ വെല്ലുവിളി എന്ന് തിരിച്ച‌റിഞ‌ അന‌സ് പ‌ഞ്ചായ‌ത്തിലെ ത‌രിശായികിട‌ക്കുന്ന‌ നെല്‍പാട‌ങ‌ളില്‍ ഏത് സാദാര‌ണ‌ക്കാര‌നും ചുരുങിയ‌ ചെല‌വില്‍ ഞാറു ന‌ടാന്‍ ക‌ഴിയുന്ന‌ ഒരു യ‌ന്ത്രം ക‌ണ്ടുപിടിച്ചിരിക്കുന്നു....!!

Congratz
15/04/2016

Congratz

പൂർവ വിദ്യാർഥി ആയിരുന്ന നമ്മുടെ സ്വന്തം ജയിംസ് ഇന്നലെ നമ്മെ വിട്ടു പോയി..അവന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു..
05/12/2015

പൂർവ വിദ്യാർഥി ആയിരുന്ന നമ്മുടെ സ്വന്തം ജയിംസ് ഇന്നലെ നമ്മെ വിട്ടു പോയി..
അവന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു..

16/06/2015

എഞ്ചിനീയറിംഗ്...
എല്ലാവര്ക്കും പറയാനുള്ളത് ഒരേ
കഥയാണ്.ഏത് യൂനിവെഴ്സിറ്റിയുടെ
കീഴിലായാലും ഏത് കോളേജില്
പഠിച്ചാലും എല്ലാവർക്കും പറയാനുള്ള
അനുഭവങ്ങള് ഇങ്ങനെയൊക്കെ തന്നെയാണ്.
ഒരായിരം പ്രതീക്ഷകളുമായി ആണ്
ആദ്യമായി എഞ്ചിനീയറിംഗ് കോളേജ്
ലേക്ക് കടന്നു വരുന്നത്. കണ്ടാല് കൊഴപ്പം
ഒന്നും തോന്നാത്ത കുറച്ചു പേരുമായി
ആദ്യമായി കൂട്ടുകൂടുന്നു.ആശങ്കകളുമായി
ആദ്യമായി ക്ലാസ്സ് മുറികളില് ഇരുന്നത്
ഓര്ക്കുന്നുണ്ടോ??!! സാർ പറയുന്ന ടെക്നിക്കൽ
തത്വങ്ങള് അന്ന് ഫസ്റ്റ് ബെഞ്ചിലിരുന്ന്
അന്ന് വെള്ളം കൂടാതെ വിഴുങ്ങിയിരുന്നു...
ആര്ത്തിയോടെ ലെക്ച്ചര് നോട്ടുകള്
എഴുതിയെടുതിരുന്നു. സീനിയര്സിന്റെ
മുന്നില് പേടിയോടെ നില്ക്കുന്നതും ,
അവരുടെ റാഗ്ഗിംഗ് രസങ്ങള്ക്ക്
നിവൃത്തികേട് കൊണ്ട് നിന്നു കൊടുക്കുന്നതും,
ബുക്കുകള് വാങ്ങി രാത്രി ഉറക്കമില്ലാതെ
പഠിച്ച ആ ഫസ്റ്റ് ഇയര് കാലഘട്ടം
ഓര്ക്മയുണ്ടോ??!!
എക്സാമിന് മുന്പ് മാസങ്ങള് ഇരുന്ന്
പടിച്ചതോര്ക്കുമ്പോള് ചിരി വരുന്നുണ്ടോ??!!
ഒടുക്കം ഫസ്റ്റ് ഇയര് റിസള്ട്ട് വരുമ്പോള്
പെര്സെന്റയ്ജ് ഒന്ന് കുറഞ്ഞു പോയതിനു
വിഷമിചിരുന്നത് ഓര്ക്കുന്നുവോ??!!ഒരു സപ്പ്ളി
അടിച്ചു പോയതിനു വാവിട്ടു കരഞ്ഞത്
ഓര്ക്കുന്നുവോ??!!
സെക്കന്റ് ഇയര് തൊട്ടാണ് നമ്മള് കോളേജ്
എന്താണെന്ന് ശെരിക്കും അറിഞ്ഞു
തുടങ്ങിയത്.ക്ലാസ്സില് ചെറിയ
ഗാങ്ങുകളെല്ലാം രൂപപ്പെട്ടു
തുടങ്ങും.ഫ്രെണ്ട്ഷിപ് വലയം ദിവസം
തോറും വളര്ന്നു വരും.ഈ സെം
മുതലെങ്ങിലും നന്നായി പഠിക്കുമെന്ന്
തീരുമാനം എടുത്ത് S3 തുടങ്ങും.കാലം
നമ്മളെക്കൊണ്ട് എല്ലാ സെമിലും ഇതേ
തീരുമാനം എടുപ്പിക്കും എന്നത് അന്ന് നമുക്ക്
അറിയില്ലായിരുന്നു.കോളേജില്
സീനിയര്സ് കാണിക്കുന്ന രസങ്ങളോട്
കൊതിയൊക്കെ തോന്നാന് തുടങ്ങും. അവരില്
ചിലര് ആരാധനാ പുരുഷന്മാരാവും.നമ്മള്
സീനിയര്സ് ആവുമ്പോള് അങ്ങനെയൊക്കെ
ആവണമെന്ന് മനസ്സില് ഉറപ്പിക്കും.റോബ
ോട്ടികസ് എന്നും പറഞ്ഞ് കുറെ കാശ്
കളയും.ഓരോ കോളേജിലും ടെക്നിക്കല്
ഫെസ്റ്റ് നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ
റോബോട്ട്നെ തല്ലു കൂടി പൊട്ടിച്ചു
കൊണ്ടുവരും...
വീടിനേക്കാള് എത്രയോ മനോഹരമായ
സ്ഥലമാണ് ഹോസ്റ്റല് എന്ന് തോന്നിതുടങ്ങും.
ഒരു ദിവസം ലീവ് കിട്ടിയാല് പോലും
വീട്ടിലേക്ക് ഓടുന്നവന് ഹോസ്റ്റലില് തന്നെ
പെറ്റുകിടക്കും. ഷഡ്ഡി ഉണങ്ങാന് ഇട്ട ആ
ജനാലകള്ക്കും,മൂട്ടകളുമായി കിടക്ക പങ്കിട്ട
കട്ടിലിനും, കാറ്റിനൊപ്പം താരാട്ട് പാട്ട്
നല്കുന്ന ഫാനിനുമൊക്കെ ഇതുവരെ
തോന്നാത്ത ഒരു ഭംഗിയൊക്കെ
തോന്നിതുടങ്ങും.അവിടുന്ന് അനേകായിരം
സിനിമകള് പല ലാപ്പില് നിന്നായി കണ്ട്
തീര്ക്കും.അത് ചിലരില് സിനിമാ മോഹങ്ങള്
വളര്ത്തും.FIFA യും NFS ഉം IGI യും
അടക്കം പല ഗെയിമുകളും കളിച് ലാപ്പ്
കേടുവരുത്തും.മീനില്ലാതെ
ചോറിറങ്ങാത്തവനൊക്കെ എന്ത്
കിട്ടിയാലും തിന്നും എന്നാ
നിലവാരത്തിലേക്കുയരും.ഏത് നരകത്തില്
കൊണ്ടിട്ടാലും ജീവിക്കും എന്ന
സ്ഥിതിയിലേക്ക് വളരും.
ആദ്യ പ്രണയം മനസ്സില് പൂവിടുന്നത് ആ
കോളേജ് വരാന്തയില് വെച്ചാവും.ആരും
കാണാതെ അവളെ ശ്രദ്ധിക്കാന് തുടങ്ങും.
അവളെ ഏതെങ്കിലും സീനിയര്
നോക്കുന്നുണ്ടെന്നറിഞ്ഞാല്
സങ്കടമാവും.സഹികെട്ട് ഒടുക്കം ഉള്ളിലെ
ഇഷ്ടം ഏതെങ്കിലും ഒരു സുഹൃത്തിനോട്
പറഞ്ഞാല് പിന്നെ അത് കോളേജ് മുഴുവന്
പാട്ടായി.തന്റെ പെണ്ണ് എന്ന പേരില്
അവളറിയപ്പെടും.എല്ലാരും അറിഞ്ഞാലും
അവളറിയാത്ത ഭാവം നടിക്കും.ഒടുക്ക
ം കൂട്ടുകാര് തന്നെ പൊക്കിക്കൊണ്ട് പോയി
അവളെ propose ചെയ്യിപ്പിക്കും.
പിന്നെ result നു വേണ്ടിയുള്ള വെയിറ്റിംഗ്
ആണ് .എങ്ങാനും YES ആയാല് കൂട്ടുകാര്
കൂട്ടിയിട്ടടിക്കും.ശരീരം എത്ര നോന്താലും
അപ്പോഴും മുഖത്തൊരു പുഞ്ചിരി മായാതെ
ഉണ്ടാവും.
പിന്നെ ചാറ്റിംഗ് ആയി.. late night
കോളിംഗ് ആയി.. അവളിലേക്ക് മാത്രമായി
നമ്മുടെ ലോകം ചുരുങ്ങും.അവന്മാരോട് കള്ളം
പറഞ്ഞു മുങ്ങി അവളുമൊത്ത് കൂള് ബാറില്
ഐസ്ക്രിം നുണഞ്ഞിരിക്കും.ലാബ് ന്റെ
മറവില് കിന്നാരം പറഞ്ഞിരിക്കുമ്പോള്.
"നീ മാത്രം അങ്ങനെ സുഖിക്കണ്ടാ "
എന്നും പറഞ്ഞു വന്നു അലമ്പുണ്ടാക്കുന്ന
കൂട്ടുകാരോട് ആദ്യമായി ദേഷ്യം തോന്നും.
ഒടുക്കം അവള് മൂഞ്ചിപ്പിച് പോകുമ്പോള്
"നിനക്ക് ഞങ്ങളുണ്ടെടാ" എന്നും പറഞ്ഞ്
അടുത്ത് വന്നിരിക്കുന്ന friends നോട് എല്ലാം
പറഞ്ഞു പൊട്ടിക്കരയും.
പ്രണയത്തിനേക്കാള് ഏറെ സ്നേഹം
സൗഹൃദത്തിനുണ്ട് എന്ന് തിരിച്ചറിയും.
അവന്മാരുമൊത്ത് കറങ്ങി നടന്ന് സമയം
കളഞ്ഞ് എല്ലാ സങ്കടങ്ങളും
മറക്കും.പഠിക്കാനാണ് ഇവിടെ
എത്തിയതെന്ന കാര്യമേ അജന്ഡയില്
ഇല്ലാതാവും.ബൈക്കും കാറും ട്രെയിനും
എല്ലാമായി നിരവധി ട്രിപ്പുകള് പോയി
ലോകം എന്താണെന്ന് മനസിലാക്കും.ആദ്
യമായി നിങ്ങളെക്കൊണ്ട് കള്ള്
കുടിപ്പിച്ചവനും പുക വലിപ്പിച്ചവനും ഈ
കൂട്ടത്തില് തന്നെയുണ്ടാകും.
വീട്ടിലെ അമ്മയ്ക്കും പെങ്ങള്ക്കും ഉള്ള
സ്നേഹം അതേ അളവില് ക്ലാസ്സിലെ
പെണ്കുട്ടികള്ക്കുന്ടെന്ന് തോന്നും.അവര്
നമുക്ക് വേണ്ടി പ്രോക്സി കള്
വിളിക്കും.അസൈന്മെന്റുകള്
എഴുതിത്തരും.അവരോടൊപ്പം tour പോയി
മറക്കാനാവാത്ത നിമിഷങ്ങള് അവര്ക്ക്
സമ്മാനിക്കും.ഭാഷയറിയാത്ത അന്യ
നാട്ടില്.. കോരിത്തരിപ്പിക്കുന്ന തണുപ്പില്
അവര്ക്ക് വേണ്ട സംരക്ഷണവും സ്നേഹവും
നല്കി നമ്മള് നിങ്ങള്ക്കെന്ന
ും ഒരാങ്ങളയാണന്നു പറയാതെ പറയും.
ഒരു കുടുംബമാണ് സ്വന്തം ക്ലാസ്സെന്ന്
തിരിച്ചറിയും.
ആ ക്ലാസ്സിലേക്ക് attandance നു
മാത്രമായി കയറുമ്പോള് വീട്ടിലെ
പെണ്ണുങ്ങള് പരിഭവം പറയും.എക്സാം
ദിവസങ്ങളില് ബെല്ലടിക്കുന്നതിന്റെ പത്തു
മിനിറ്റ് മുമ്പ് അവര് അത്രയും കാലം
എടുത്തതെല്ലാം പറഞ്ഞു പഠിപ്പിച്ചു
തരും.PhD കഴിഞ്ഞ സാറിന്റെ ആറു
മാസത്തെ ക്ലാസ്സിനെക്കള്‍ ഫലപ്രദമാണ്
ഈ പത്തു മിനുട്ട് ക്ലാസ്സ് എന്ന് അപ്പോള്
തോന്നും.
കോപ്പിയടിയുടെ എല്ലാ അനന്ത
സാധ്യതകളും പയറ്റി പാസ്സാവാന്
നോക്കും.ഒന്നും എഴുതാനില്ലാത്ത
ഉത്തരക്കടലാസില്‍ ചിത്രം വരച്ചിട്ട്
ഇന്വിജിലെറ്റെറെ ഏല്പ്പിച് ആദ്യം
തന്നെ ഇറങ്ങിപ്പോവുമ്പോള് നമ്മളെ
അത്ഭുതത്തോടെ എല്ലാവരും നോക്കും.
ഒടുക്കം ഇന്റെണല് ഓവറാവാന്
മിസ്സുമാരുടെ കാലുപിടിച്ചു നടക്കുന്ന സെം
അവസാന കാലഘട്ടം.ശല്യം സഹിക്കാതെ
വരുമ്പോള് അവര് പറയുന്ന നാല് ക്വസ്റ്റന് പഠിച്ച്
പോയി സ്പെഷ്യല് എക്സാം എഴുതി
ഇന്റെണല് ഓവറായ സാഹസം.
അറ്റന്റന്സ് തികയാതെ വരുമ്പോള് ഇയര്
ഔട്ടിന്റെ വക്കത്ത് നിന്ന് തന്നെ
പാർട്ടിക്കാരനാക്കി രക്ഷിച്ച കോളജ്
യുനിയന് ..അതിനുള്ള നന്ദിയായി
കൊടിപിടിച്ച ഏറെ സമരങ്ങള്..ലാത്
തിച്ചാര്ജ്..പോലീസ് കേസ്..തല്ല്..തെ
റിവിളി..മുന്ദ്രവാക്യം...!!
പഠിക്കാനായി വന്നകാര്യം പൂര്ണമായി
മറന്ന കാലഘട്ടങ്ങള്..ഓരോ result ലും
സപ്പ്ളികളുടെ എണ്ണം കണ്ട് ഒരു
കൂസലുമില്ലാതെ നിന്ന വീരന്.നമ്മളറിയ
ാതെ നമ്മള് ഏറെ മാറിയിരിക്കുന്നു എന്ന
തോന്നലുകൾക്കിടയിൽ ഫൈനല് ഇയര്
വന്നെത്തും...
കോളേജ് ഭരണം മുഴുവനായി ഏറ്റെടുത്ത്
നമ്മുടേത് മാത്രമായ ചില പോക്രിത്തരങ്ങള്.ഷോകള്..
ഒരു കഴിവുമില്ലെങ്കിലും സ്റ്റേജില് കയറി
വല്ല പരിപാടിയും അവതരിപ്പിക്കാനുള്ള
ധൈര്യം..കൂക്കിവിളി കിട്ടിയിട്ടും
നിര്ത്തിപ്പോവാത്ത തൊലിക്കട്ടി..
എല്ലാം അവസാനിക്കാനായി എന്നു
തോന്നുമ്പോള് ഹോസ്റ്റലിലെ ഗിറ്റാര്
വായനക്കാരനെ വിളിച് സെന്റി പാട്ട്
പാടിപ്പിക്കും.ഗിറ്റാര് വായിക്കാന്
അറിയാവുന്ന ഒരുത്തനെങ്കിലും ഉണ്ടാവും
എല്ലാ ഹോസ്റ്റലിലും.
സെന്റിയടിച് പാതിരാത്രി ടെറസിന്റെ
മുകളിലിരിക്കും.ഹോസ്റ്റല് മെസ്സ് നടത്തി
തന്റെ കഴിവ് തെളിയിക്കും.ഓരോ
ഫീസ്ടുകളും ആവേശമാക്കും.പണ്ട് നമ്മള്
ആരാധിച്ച പോലെ നമ്മളില് ആഗ്ഷ്ടരായി
കൊറേ ജുനിയേര്സ് വരും.
അതില് ഒരുവള് അറിയാതെ
പ്രണയിനിയാകും.മുമ്പ് കാണിച്ച
അബദ്ധങ്ങള് ഒന്നുമില്ലാതെ
പക്വതയാര്ന്നൊരു പ്രണയം അവളോട് തോന്നും.
എപ്പോഴും കൂട്ടിരിക്കുന്നതും രാത്രിയില്
കുറുകുന്നതുമൊന്നുമല്ല യഥാര്ത്ഥ പ്രണയവും
സ്നേഹവുമെന്ന് നാം അപ്പോഴേക്കും
തിരിച്ചറിഞ്ഞിരിക്കും.
അവളെ മരുമകളായി ആദ്യം
സ്വീകരിക്കുന്നത് സ്വന്തം ക്ലാസ്
തന്നെയായിരിക്കും.വാരിക്കൂട്ടിയ
സപ്പ്ലികളെല്ലാം എഴുതിതീര്ക്കണമെന്ന്
ബോധം വരുമ്പോള് ഉറക്കമൊഴിച്ച് ഗ്രൂപ്പ്
സ്റ്റഡികള് നടത്തും.
അങ്ങനെ ഒറ്റദിവസം കൊണ്ട് പാസ്സായ
വീര കഥ പറഞ്ഞ് തലമൂത്ത
ബുജികളെയെല്ലാം പുച്ചിക്കും.
ഇന്റസ്ട്രിയല് വിസിറ്റെന്നും പറഞ്ഞ്
വീണ്ടും ക്ലാസ്സിനൊപ്പം ടൂറുകള് നടത്തും.
മിനി പ്രോജെച്ടും മെഗാ പ്രോജെച്ടും
ഒക്കെ നടത്തുമ്പോള് നാം ഒരു എന്ജിനിയര്
ആയി എന്ന് പതിയെ തോന്നിതുടങ്ങും.
സെമിനാര് നടത്താന് ഡയസില് കേറുമ്പോള്
ആദ്യം സദസ്സിലെ കൂട്ടുകാരോട്
സ്നേഹത്തോടെ ഒന്ന് പുഞ്ചിരിക്കും.ഏത്
ഡയസില് കേറിയാലും എന്ത് വേഷം
കെട്ടിയാലും യഥാര്ത്ഥ എന്നെ
നിനക്കൊക്കെ അറിയാലോ എന്ന
അര്ത്ഥത്തോടെ..
ക്യാമ്പസ് ഇന്റര്വ്യു വിനു കോട്ടും
സൂട്ടുമണിഞ്ഞ് അനുഭവങ്ങളുടെ ധൈര്യത്തോടെ
ഇന്റര്വ്യു ബോര്ഡിനു മുന്നിലെത്തും.ബുക്കില്
പഠിച്ചതിനേക്കാള് ഏറെ മൂല്യം ഈ
കാമ്പസിന്റെ മണ്ണിൽ നിന്ന് ഞാന്
നേടിയ അനുഭവങ്ങള്ക്കുണ്ടെന്ന് അപ്പൊ
തോന്നും.
ജോലി കിട്ടിയാല് അന്ന് കൂട്ടുകാര് വന്ന്
തല്ലും.എത്ര മേല് നോന്താലും അണയാത്ത
പുഞ്ചിരി അപ്പോഴും മുഖത്തുണ്ടാകും.
അപ്പോഴേക്കും നല്ല യാത്രയയപ്പ് നല്കാനുള്ള
പ്ലാനുകള് ജൂനിയേര്സ് തുടങ്ങിക്കഴിഞ്ഞ
ിരിക്കും.എല്ലാ അധികാരവും
അവര്ക്കേല്പ്പിച് നമ്മള് നിശബ്ദരായിരിക്ക
ും.ഉള്ളില് ആധിയുടെ കടല് ഇരമ്പുന്നുണ്ടെങ
്കിലും പുറമേ ചിരിക്കാന് ശ്രമിക്കും.സെന്
റ് ഓഫ് പാര്ടിയില് ഉള്ളിലുള്ള
വിഷമങ്ങളെല്ലാം പൊട്ടിത്തെറിച്ച് ഒരു
ചെറിയ കുട്ടിയെപ്പോലെ കരയും.ഊണിലും
ഉറക്കത്തിലും കൂടെയുണ്ടാകുന്ന
നിന്നെയൊക്കെ വിട്ട് പിരിയാനാവില്ല
എന്ന് പറയും.
"ഏതോ ഒരു മഴയത്ത് മഴ നനയാതിരിക്കാന്
നാം കയറിനിന്ന കൂരയാകുന്നുവോ ഈ
കോളേജ്..മഴ തോര്ന്ന് മാനം
തെളിഞ്ഞപ്പോള് നാമോരോരുത്തരും
മടങ്ങുകയായി..നമ്മുടേതായ
ലക്ഷ്യങ്ങളിലേക്ക്."
കോളേജ്നോടും ഹോസ്റെലിനോടും
കൂട്ടുകാരോടുമെല്ലാം യാത്ര പറഞ്ഞ്
അവിടെ നിന്ന് ഇറങ്ങുമ്പോള് നാം തീര്ത്തും
തനിച്ചായപോലെ തോന്നും.
മനസ്സ് ഇപ്പോഴും ആ കോളേജ് വരാന്തയില്
തന്നെയാണ്.
മടുപ്പിക്കുന്ന ജോലിത്തിരക്കുകള്ക്കിടയില്
ഒറ്റക്കിരുന്ന് മനോഹരമായ ആ
ദിവസങ്ങളെക്കുറിചോർത്ത് നെടുവീര്പ്പിടും.
ആ ഓര്മകളില് വീണ്ടും പ്രിയ കൂട്ടുകാര്
ഒന്നിക്കും.
ചിലര് എന്നെപ്പോലെ അവയെല്ലാം
വെറുതെ എഴുതി വെക്കും.ഇത്
വായിക്കുമ്പോള് നിങ്ങളുടെ മുഖം
കണ്ടാലറിയാം.. എല്ലാവര്ക്കും
പറയാനുള്ളത് ഒരേ അനുഭവങ്ങളാണ്.ഇതൊന്നും
അനുഭവിചില്ലെങ്കില് നിങ്ങളുടെ
എഞ്ചിനീയറിംഗ് ലൈഫ് പൂര്ണമായിട്ടുമില്ല.
Engineering.. പഠിച്ച തത്വങ്ങളിലല്ല..
അനുഭവിച്ച യാഥാര്ത്യങ്ങളിലാണ് അവനെ
വ്യത്യസ്തനാക്കുന്നത്..

ഒരു ഓർമ്മ ചിത്രം  :)
22/05/2015

ഒരു ഓർമ്മ ചിത്രം :)

ഫസ്റ്റ്‌ നിയമസഭയിൽ കിടന്നു ഉരങ്ങാതെ ഇരിക്കുന്നവർക്ക്‌ അവാർഡ്‌ നൽകൂൂ...എന്നിട്ട്‌ ആകം ബാക്കി ഉല്ലവർക്ക്‌  നൽകൽ...
28/10/2014

ഫസ്റ്റ്‌ നിയമസഭയിൽ കിടന്നു ഉരങ്ങാതെ ഇരിക്കുന്നവർക്ക്‌ അവാർഡ്‌ നൽകൂൂ...എന്നിട്ട്‌ ആകം ബാക്കി ഉല്ലവർക്ക്‌ നൽകൽ...

:p
01/09/2014

:p

HOSTEL ലൈഫില്‍ "CHALI" എന്നു പറയുന്ന സാധനത്തിനു എത്രത്തോളം IMPORTANCE ഉണ്ട്‌ എന്നു എല്ലാവര്‍ക്കും അറിയാമല്ലോ......SO നല്...
31/08/2014

HOSTEL ലൈഫില്‍ "CHALI" എന്നു പറയുന്ന സാധനത്തിനു എത്രത്തോളം IMPORTANCE ഉണ്ട്‌ എന്നു എല്ലാവര്‍ക്കും അറിയാമല്ലോ......SO നല്ല അത്യാവശ്യം STANDARD CHALI ഇടുന്നതായിരിക്കും....ആരും ഒന്നും വിചാരിക്കരുത്‌.... അതിന്റെ തിരി കൊള്ളുതതല്‍ ഇതില്‍ നിന്ന് തന്നെ ......എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..........
താഴെ ഉള്ള പോസ്റ്റ് കണ്ടപ്പോ നിങ്ങളുടെ മനസ്സില്‍ ആരുടെ എങ്കിലും മുകം വന്നിടുണ്ടെങ്കില്‍ ഒരു ലൈക് അടിക്കൂൂ....... =D

From the Farewell Night..Entharnnu aa pandarathinte name...aaa kitti... "Adios Fiesta" :p ;)
27/08/2014

From the Farewell Night..
Entharnnu aa pandarathinte name...aaa kitti... "Adios Fiesta" :p ;)

First year block!!!!
27/08/2014

First year block!!!!

Address

Shoranur

Website

Alerts

Be the first to know and let us send you an email when Hostel Boyz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category