KVUPS Kayiliad

KVUPS Kayiliad "Education breeds confidence. Confidence breeds hope. Hope breeds peace."

11/12/2025
പാലക്കാട്‌ റവന്യു ജില്ല സ്കൂൾ കലോത്സവംസംസ്കൃതം സിദ്ധരൂപം, സംസ്കൃതം സമസ്യപൂരണം'A GRADE' CONGRATULATIONS BOTH OF YOU
30/11/2025

പാലക്കാട്‌ റവന്യു ജില്ല സ്കൂൾ കലോത്സവം
സംസ്കൃതം സിദ്ധരൂപം, സംസ്കൃതം സമസ്യപൂരണം
'A GRADE'
CONGRATULATIONS BOTH OF YOU

ഷൊർണൂർ ഉപജില്ലാ കലോത്സവം യു. പി ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ♥️
14/11/2025

ഷൊർണൂർ ഉപജില്ലാ കലോത്സവം യു. പി ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ♥️

ഷൊർണൂർ ഉപജില്ല കലോത്സവത്തിൽ എൽ. പി ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചവർ... 🥰
13/11/2025

ഷൊർണൂർ ഉപജില്ല കലോത്സവത്തിൽ എൽ. പി ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചവർ... 🥰

ഷൊർണൂർ ഉപജില്ലാ കലോത്സവം 2025 യു. പി വിഭാഗം അറബിക് കലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.  #പങ്കെടുത്ത എല്ല...
13/11/2025

ഷൊർണൂർ ഉപജില്ലാ കലോത്സവം 2025 യു. പി വിഭാഗം അറബിക് കലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
#പങ്കെടുത്ത എല്ലാ ഇനത്തിലും A GRADE

ഷൊർണൂർ ഉപജില്ല കലോത്സവത്തിൽ യു. പി വിഭാഗം സംസ്കൃതത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം. #പങ്കെടുത്ത എല്ലാ ഇനത്തിലും A GRADE,  ...
13/11/2025

ഷൊർണൂർ ഉപജില്ല കലോത്സവത്തിൽ യു. പി വിഭാഗം സംസ്കൃതത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം.
#പങ്കെടുത്ത എല്ലാ ഇനത്തിലും A GRADE,
#രണ്ട് ഇനങ്ങൾ ജില്ലയിലേക്കും ,
#സംസ്കൃതം നാടകത്തിൽ മികച്ച നടിയായി കൃപയെയും തെരഞ്ഞെടുത്തു.

കെ.വി.യു.പി യുടെ അഭിമാന താരങ്ങൾ😎ശാസ്ത്രോത്സവ വിജയികൾ... 🥰
23/10/2025

കെ.വി.യു.പി യുടെ അഭിമാന താരങ്ങൾ😎
ശാസ്ത്രോത്സവ വിജയികൾ... 🥰

18/10/2025
ഷൊർണൂർ ഉപജില്ല ശാസ്ത്രോത്സവം 2025പ്രവർത്തി പരിചയ മേളയിൽ കയിലിയാട് കെ. വി. യു. പി സ്കൂൾ" അഗ്രിഗേറ്റ് നാലാം സ്ഥാനം" നേടി. ...
17/10/2025

ഷൊർണൂർ ഉപജില്ല ശാസ്ത്രോത്സവം 2025
പ്രവർത്തി പരിചയ മേളയിൽ കയിലിയാട് കെ. വി. യു. പി സ്കൂൾ" അഗ്രിഗേറ്റ് നാലാം സ്ഥാനം" നേടി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും, പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും, രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ♥️👏🎉

ഷൊർണൂർ ഉപജില്ല ശാസ്ത്രോത്സവം "പ്രവർത്തി പരിചയ മേള എൽ പി വിഭാഗം" വിജയികൾ.. day 3
17/10/2025

ഷൊർണൂർ ഉപജില്ല ശാസ്ത്രോത്സവം
"പ്രവർത്തി പരിചയ മേള എൽ പി വിഭാഗം" വിജയികൾ.. day 3

ഷൊർണൂർ ഉപജില്ല യു പി വിഭാഗം "പ്രവർത്തി പരിചയ മേള" വിജയികൾ  .. Day 3
17/10/2025

ഷൊർണൂർ ഉപജില്ല യു പി വിഭാഗം "പ്രവർത്തി പരിചയ മേള" വിജയികൾ .. Day 3

ഷൊർണൂർ ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ കെ.വി. യു.പി സ്കൂൾ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി. 👏 പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക...
15/10/2025

ഷൊർണൂർ ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ കെ.വി. യു.പി സ്കൂൾ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി. 👏
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ.. ♥️👏👏

Address

Kayiliad
Shoranur
679122

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm
Saturday 9:30am - 4pm

Alerts

Be the first to know and let us send you an email when KVUPS Kayiliad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KVUPS Kayiliad:

Shortcuts

Share

Category