Cubanz

Cubanz VIVALA CUBANZZ..STUDY & STRUGGLE

 നേരിടാം ഒറ്റക്കെട്ടായ് :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്സംഭാവന ചെയ്യുകAccount Number: 67319948232Bank: State B...
12/08/2018


നേരിടാം ഒറ്റക്കെട്ടായ് :

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സംഭാവന ചെയ്യുക

Account Number: 67319948232
Bank: State Bank of India
Branch: City Branch, TVM
IFS Code: SBIN0070028
Beneficiary Name: Chief Ministers Distress Relief Fund (CMDRF)

സഖാക്കളേ സുഹൃത്തുക്കളെ തന്റെ ഗ്രാമമായ വട്ടവടയിൽ ഒരു ലൈബ്രറി  എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിലും...
09/07/2018

സഖാക്കളേ സുഹൃത്തുക്കളെ

തന്റെ ഗ്രാമമായ വട്ടവടയിൽ ഒരു ലൈബ്രറി എന്നത് അഭിമന്യുവിന്റെ സ്വപ്നമായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിലും പഞ്ചായത്ത് വികസന സെമിനാറിലും പങ്കെടുത്ത് അഭിമന്യു തന്നെ ഈ ആശയം മുന്നോട്ട് വച്ചിരുന്നു.

അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഒരു മാസത്തിനുള്ളിൽ വായനശാല യാഥാർത്ഥ്യമാക്കാനും വായനശാലയ്ക്ക് 'അഭിമന്യു മഹാരാജാസ് ലൈബ്രറി' എന്ന് നാമകരണം ചെയ്യാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നു.

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി നമുക്കും ഈ മഹത് ഉദ്യമത്തിൽ പങ്കാളികളാകാം.അഭിമന്യുവിന്റെ വീട് സന്ദർശിക്കാൻ എത്തുന്നവർ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നാൽ നന്നായിരിക്കും. കഴിയാത്തവർ പുസ്തകങ്ങൾ വട്ടവട ഗ്രാമപ്പഞ്ചായത്തിലേക്ക് അയച്ചാലും മതിയാകും.

വിലാസം:
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട -ഇടുക്കി ജില്ലാ
പിൻ : 685619
ഫോൺ : 04865 214054
മൊബൈൽ : 8547951059

അഭിമന്യുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്.
പരമാവധി പുസ്തകങ്ങൾ നമുക്ക് ഈ ഉദ്യമത്തിലേക്ക് സ്വരൂപിക്കാൻ കഴിയും.

എല്ലാവരും സഹകരിക്കുമല്ലോ,
അഭിമന്യുവിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ നമുക്കും അണിചേരാം...

05/07/2018
05/07/2018

Manoharan S R
Idukki district co operative bank
A/C no 120401200402435
Ifsc code IDUK0000040
BRANCH VATTAVADA

പറഞ്ഞ വാക്കുകൾ ഞങ്ങൾ പാലിക്കുന്നു..!!!

അവന് പകരമാവില്ലെന്നറിയാം.....
എങ്കിലും അവനെ ഓർത്തല്ലാതെ മറ്റൊന്നിനും വേണ്ടി അവന്റെ കുടുംബം ഇനി കരയരുത് എന്നത് ഓരോ മഹാരാജാസുകാരന്റെയും സത്യസന്ധമായ ആഗ്രഹവും പ്രാർത്ഥനയുമാണ്.

ലോകത്തിന്റെ പല കോണുകളിൽ നിന്നും അഭിമന്യുവിനു വേണ്ടി ഒഴുകിയെത്തിയ സഹായ സന്നദ്ധത ഏകീകൃതമായി അങ്ങേയറ്റം സുതാര്യമായി യാതൊരു മീഡിയേറ്റേഴ്സും ഇല്ലാതെ അവന്റെ വീട്ടിലേക്ക് എത്തിക്കുക എന്ന ശ്രമം ഇന്ന് പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.

ഒരൊറ്റ മനസായി ഒരേ ലക്ഷ്യത്തിനായി പരിശ്രമിച്ചാൽ ലോകം മുഴുവൻ അതിനു വേണ്ടി നമ്മുടെ കൂടെ നിൽക്കും എന്നത് സത്യമാണെന്ന് തോന്നുന്നു. മഹാരാജാസിലെ തലമുറകൾ ആകമാനം ..... എം സി ആർ വി കൂട്ടായ്മകൾ.... പൂർവ്വ വിദ്യാർത്ഥികൾ... അവനോട് സ്നേഹമുള്ള മഹാരാജാസിനോട് സ്നേഹമുള്ള ഒരുപാട് ഒരുപാട് പേർ.... അവന്റെ ആത്മ സുഹൃത്തുക്കൾ ഉൾപ്പെടെ മുന്നോട്ടു വന്നു ഒരേ മനസ്സോടെ.... അവന് വേണ്ടി.

വ്യക്തിപരമായ കൂട്ടായ്മകൾ സൃഷ്ട്ടിക്കുന്ന സങ്കീർണതകളും മറ്റു ചോദ്യങ്ങളും കണക്കിലെടുത്ത് നേരിട്ട് ഈ അവസ്ഥയിൽ എങ്ങനെ അവരിലേക്കെത്തുന്ന ഒരു സംവിധാനം ഉണ്ടാക്കും എന്ന ചർച്ചക്ക് നിമിത്തം പോലെ ആരോ കൊണ്ടു തന്നെ ഉത്തരമായി അവിചാരിതമായി ഇന്നലെ ഞങ്ങളെ തേടിയെത്തിയ ഒരു കുറിപ്പ്.

അഭിമന്യുവിന്റെ അച്ഛൻ മനോഹരന്റെ ബാങ്ക് അക്കൗണ്ട് നിലനിൽക്കുന്ന വട്ടവടയിലെ സഹകരണ ബാങ്കിലെ മാനേജറുടെ വളരെ വൈകാരികമായ ആ കുറിപ്പ് തുറന്നിട്ട വഴി മറ്റെന്തിനേക്കാളും സുരക്ഷിതമാണ് ....

അഭിക്ക് വേണ്ടി അവന്റെ അച്ഛൻ തുടങ്ങിയ അക്കൗണ്ട് , ഇന്ന് അതേ അക്കൗണ്ടിലേക്ക് അവർക്കു വേണ്ടി... അവനായി നിന്നു കൊണ്ട് നമുക്ക് നമ്മുടെ ചെറിയ സഹായങ്ങൾ എത്തിക്കാം....

ഏറെ സന്തോഷവും ആത്മ സംതൃപ്തിയും തോന്നുന്നുണ്ട്......
വട്ടവട ബ്രാഞ്ചിലെ മാനേജരുമായി ബന്ധപ്പെട്ട് ആധികാരികമായ സകല സുരക്ഷയും ഉറപ്പു വരുത്തി ആ അക്കൗണ്ട് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.

വട്ടവട കോർപറേറ്റീവ് ബാക്ക് മാനേജർ അനിൽ യേശുദാസൻ സർ ഉൾപ്പെടെ ഒരു സമൂഹം മുഴുവൻ ഇന്നവന്റെ കുടുംബത്തിന് കാവലുണ്ട്.

അഭിമന്യുവിന്റെ അച്ഛന്റെ പേരിലുള്ള അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Manoharan S R
Idukki district co operative bank
A/C no 120401200402435
Ifsc code IDUK0000040
BRANCH VATTAVADA

( ഈ ബാങ്കിനെ സംബന്ധമായി എന്ത് വിവരം വേണമെങ്കിലും ഒരു ഗൂഗിൾ സെർച്ചിൽ ലഭിക്കുന്നതാണ് )

സഖാവാണ്,കമ്മ്യൂണിസ്റ്റാണ്,എസ് എഫ് ഐക്കാരനാണ് ,രക്തസാക്ഷിയാണ്.ഇസ്‌ലാമിസ്റ്റ് തീവ്രവാദികളായ പോപ്പുലർ ഫ്രണ്ടുകാർ ഒറ്റ കുത്ത...
05/07/2018

സഖാവാണ്,കമ്മ്യൂണിസ്റ്റാണ്,എസ് എഫ് ഐക്കാരനാണ് ,രക്തസാക്ഷിയാണ്.ഇസ്‌ലാമിസ്റ്റ് തീവ്രവാദികളായ പോപ്പുലർ ഫ്രണ്ടുകാർ ഒറ്റ കുത്തിന് കൊന്നു കളഞ്ഞതാണ് ..!!

ഏവർക്കും SFI AL AMEEN യൂണിറ്റിന്റെ ഈദ്‌ ആശംസകൾ
15/06/2018

ഏവർക്കും SFI AL AMEEN യൂണിറ്റിന്റെ ഈദ്‌ ആശംസകൾ

A pride moment for the student movement in the country, Showing the path forward..!!Comrade Nandhana, a transgender stud...
23/05/2018

A pride moment for the student movement in the country, Showing the path forward..!!

Comrade Nandhana, a transgender student has been elected to the Thrissur (Kerala) district commitee of SFI.

For full the earth and full the sky,
We shall fight.. We shall win..!!

  The red waves are ready to swallow Mumbaiഒരു ജനതയുടെ മുഴുവന്‍ ശബ്ദവും ആവാഹിച്ചു കൊണ്ട്..ചരിത്രത്തിലേക് നടന്നടുക്കുകയാണ...
12/03/2018



The red waves are ready to swallow Mumbai
ഒരു ജനതയുടെ മുഴുവന്‍ ശബ്ദവും ആവാഹിച്ചു കൊണ്ട്..ചരിത്രത്തിലേക് നടന്നടുക്കുകയാണ് അവര്‍.ചുവപ്പ് മാഞ്ഞുപോവുകയാണ് എന്ന് വേവലാതിപ്പെടുന്ന ഏതൊരാള്‍കും കണ്‍തുറന്ന് ഒന്ന് നോകിയാല്‍ കാണാം..ചുവന്ന തിരമാലകള്‍ മുബെെ തെരുവുവീഥികള്‍ കീഴടക്കുന്നത്.
നീതി നിഷേദത്തിന്റെയും വിശപ്പിന്റെയും വിലാപങ്ങളുടെയും വിയര്‍പിന്റെയും ഇടയില്‍ ഒന്ന് നിലവിളിക്കാന്‍ പോലുമാവാത്ത ജീവിതങ്ങളുടെ ജീവന്‍ മരണപ്പോരാട്ടം നടക്കുകയാണ് മഹാരാഷ്ട്രയില്‍ .
ലോകത്തിലെ ഏറ്റവും വലിയ പ്രത്ത്യയശാസ്ത്രത്തിന്റെ കൊടിയും ആശയുവുമായ് മറാത്താ തെരുവള്‍ ലക്ഷ്യമാക്കി അവര്‍ നീങ്ങുമ്പോള്‍ അവരുടെ ഉള്ളില്‍ ഒരുപാട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു...
ലക്ഷ്യസ്താനത്തേക്ക് എത്തിച്ചേരുന്തോറും ആ ലക്ഷ്യങ്ങളും അവകാശങ്ങള്‍കും കൂടുതല്‍ കൂടുതല്‍ മൂര്‍ച്ച കൂടിവരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
നശിച്ച ജാതിസമവാക്യങ്ങളില്‍ കമ്യൂണിസ്സ് പ്രത്ത്യയശാസ്ത്രം പ്രസക്തിയില്ലാത്ത ഈ രാജ്യത്ത് വിശപ്പിന്റെയും നീതിനിഷേദത്തിന്റെയും നിലവിളി അതിന്റെ പര്യാവസനാത്തില്‍ എത്തിയാല്‍ ജാതിയും വെറിയും വലിച്ചെറിഞ്ഞ്
ഒരുമിച്ച് ഈ ചെങ്കൊടിക്ക് കീഴില്‍ എത്തിച്ചേരുമെന്നതാണ് യാഥാര്‍ത്യം..അതൊരു ചുവന്ന വസന്തമായ് ഇന്ത്യന്‍ തെരുവു വീതികള്‍ നിറഞ്ഞാടുന്നതും നമുക്കു കാണാന്‍ കഴിയും..
തളരാത്ത മനസ്സുമായ് പകലന്തിയോളം സമരകാഹളവുമായ് മുന്നേറുന്ന മഹാരാഷ്ട്രയിലെ കിസാന്‍ സഭക്ക് ഒരായിരം വിപ്പവ അഭിവാദ്യങ്ങള്‍

Ma.noor

11/03/2018

09/10/2017

ലോകം കണ്ട ധീര വിപ്ലവകാരി #സഖാവ്_ഏണസ്റ്റോ_ചെഗുവേരയുടെ_രക്ത_സാക്ഷി_ദിനത്തിൽ SFI AL-AMEEN UNIT സംഘടിപ്പിച്ച

അധിനിവേശം തകര്‍ത്തുതരിപ്പണമാക്കിയ മഹത്തായ ഇക്‍ാ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ക്കു മുന്നിലിരുന്ന് ''അമേരിക്കന്‍ ഇന്ത്യ...
08/10/2017

അധിനിവേശം തകര്‍ത്തുതരിപ്പണമാക്കിയ മഹത്തായ ഇക്‍ാ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ക്കു മുന്നിലിരുന്ന് ''അമേരിക്കന്‍ ഇന്ത്യക്കാരാ ഉണരൂ...പഴയ ഭൂതകാലത്തെ കീഴടക്കൂ..''എന്ന ആ ശബ്ദം ഇന്ന് ലോകത്തിനു മുമ്പില്‍ മുഴങ്ങികേള്‍കുകയാണ്..
OCT9
സാമ്രാജ്യത്വവാദികളാല്‍ ചെ യുടെ ആത്മാവ് സ്വതന്ത്രമായ്.....

ഇന്ത്യയെ കൊണ്ട് ഇങ്കുലാബ് വിളിപ്പിച്ച വിപ്ലവ തേജസിന്റെ മരിക്കാത്ത ഓര്മക്കു മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്ന...
23/03/2017

ഇന്ത്യയെ കൊണ്ട് ഇങ്കുലാബ് വിളിപ്പിച്ച വിപ്ലവ തേജസിന്റെ മരിക്കാത്ത ഓര്മക്കു മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു...

SFI അൽ അമീൻ യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മാതൃകം കമ്മിറ്റി കൺവീനർ സഖാവ്: ശ്യാമിലി പതാക ഉയർത്തുന്നു:..
രക്തസാക്ഷി മരിക്കുന്നില്ല ......

#ഇങ്കുലാബ്_സിന്ദാബാദ്
#സഖാവ്_ഭഗത്_സിംഗ്_സിന്ദാബാദ്

Address

Shoranur

Website

Alerts

Be the first to know and let us send you an email when Cubanz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share