GHSS sadanandapuram

GHSS sadanandapuram Our School

14/09/2017

കാണുക..!

23/07/2017
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ വൃക്ഷാ  തൈ നടുന്നു
06/06/2017

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ വൃക്ഷാ
തൈ നടുന്നു

31/03/2017
25/03/2017

നൊസ്റ്റു റോൾസ്...സമരങ്ങൾക്കായി കാത്തിരുന്ന കുട്ടിക്കാലം..😂😅

Credits: നുജൂം പുതിയകാവ് കരുനഗപ്പള്ളി

Group

സദാനന്ദപുരം സ്കൂളിന്റെ മുത്തായിരുന്നു ഇവർ,,
03/02/2017

സദാനന്ദപുരം സ്കൂളിന്റെ മുത്തായിരുന്നു ഇവർ,,

MLA യെ കാത്ത് കുട്ടികൾ--------------------------സദാനന്തപുരം ഗവ; ഹൈസ്കൂളിൽ NSS Unit ൻെറ ഉദ്ഘാടനത്തോടനുബദ്ധിച്ച് കെ. ബി. ഗ...
07/10/2016

MLA യെ കാത്ത് കുട്ടികൾ
--------------------------
സദാനന്തപുരം ഗവ; ഹൈസ്കൂളിൽ NSS Unit ൻെറ ഉദ്ഘാടനത്തോടനുബദ്ധിച്ച് കെ. ബി. ഗണേഷ്കുമാർ MLA യെകാത്ത് രണ്ട് മണിക്കൂറിൽ കൂടുതൽ കുട്ടികൾ പ്രവേശന കവാടത്തിൽ കാത്തുനിന്നു. കഴിഞ്ഞ വർഷം സ്കൂളിലെത്തിയ MLA യെ കുട്ടികൾ സ്വീകരിക്കാത്തതിൻെറ പേരിൽ PTA അംഗങ്ങളെയും അദ്ധ്യാപകരേയും ശകാരിച്ചിരിന്നു ഈ കാരണത്താലാവാം രാവിലെ പത്ത് മണിക്ക് തന്നെ MLA യെ സ്വീകരിക്കാൻ കുട്ടികളെ പ്രവേശന കവാടത്തിലെത്തിച്ചത് MLA ആകട്ടേ വന്നപ്പോൾ 12.35 കഴിഞ്ഞു

ക്ലാസ്സിലെ പെൺക്കുട്ടിയെപ്രണയിക്കുമ്പോൾ അവളെകുറേ സമയം കണ്ടിരിക്കാം...പക്ഷേ അതിനേക്കാൾ രസം,അവളോട് ടീച്ചർ ചോദ്യംചോദിക്കുമ്...
21/06/2016

ക്ലാസ്സിലെ പെൺക്കുട്ടിയെ
പ്രണയിക്കുമ്പോൾ അവളെ
കുറേ സമയം കണ്ടിരിക്കാം...
പക്ഷേ അതിനേക്കാൾ രസം,
അവളോട് ടീച്ചർ ചോദ്യം
ചോദിക്കുമ്പോൾ ക്ലാസ്സ്
മൊത്തം നമ്മുടെ നേരെ
തിരിഞ്ഞ് നോക്കുന്ന
നോട്ടമാണ്....
പിന്നെ ഒരു രക്ഷയുമില്ല...
അത് പറഞ്ഞറിയിക്കാൻ
പറ്റില്ല....

06/03/2016

28/05/2015

Address

Sadanandapuram

Telephone

9633954706

Website

Alerts

Be the first to know and let us send you an email when GHSS sadanandapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS sadanandapuram:

Shortcuts

Share