Tigers club kunnam

Tigers club kunnam arts and sports club

രണ്ട് പതിറ്റാണ്ട് മുൻപ് ടൈഗേഴ്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരം. വോളി ആരാധകർ ഒരു ...
03/09/2025

രണ്ട് പതിറ്റാണ്ട് മുൻപ് ടൈഗേഴ്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരം. വോളി ആരാധകർ ഒരു പേരും ചാർത്തി കൊടുത്തു “ആണ്ടവൻ” അതെ ആണ്ടവൻ അനിൽ 💪🔥

ടൈഗേഴ്സ് ക്ലബ്ബിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാൾ. ക്ലബ് അംഗങ്ങളുടെ സ്നേഹം നിറഞ്ഞ കൂട്ടുകാരനു വിട 🙏
15/05/2025

ടൈഗേഴ്സ് ക്ലബ്ബിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാൾ. ക്ലബ് അംഗങ്ങളുടെ സ്നേഹം നിറഞ്ഞ കൂട്ടുകാരനു വിട 🙏

വെച്ചൂച്ചിറ പഞ്ചായത്തിൽ2024 കേരളോത്സവത്തോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നവോദയ ടീമിനെ ഏഴു വിക്കറ്റുകൾക്ക് പരാ...
30/11/2024

വെച്ചൂച്ചിറ പഞ്ചായത്തിൽ
2024 കേരളോത്സവത്തോടനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരങ്ങളിൽ നവോദയ ടീമിനെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കുന്നം ടൈഗേഴ്സ് ക്ലബ് വിജയികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഏവർക്കും അഭിനന്ദനങ്ങൾ. ❤️

15/11/2024
ടൈഗേഴ്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റുകളിൽ നിറസാന്നിധ്യം ആയിരുന്ന വോളി താരം.
14/11/2024

ടൈഗേഴ്സ് ക്ലബിന്റെ വോളിബോൾ ടൂർണമെന്റുകളിൽ നിറസാന്നിധ്യം ആയിരുന്ന വോളി താരം.

വർഷം 2003-04...പത്തനംതിട്ട വെച്ചുചിറ കുന്നം ടൈഗഴ്‌സ് വോളിയുടെ 10 വാർഷികം പ്രമാണിച്ചു ഒരു സ്കൂൾസ് ടൂർണമെന്റ് കൂടെ നടക്കുന...
18/04/2024

വർഷം 2003-04...

പത്തനംതിട്ട വെച്ചുചിറ കുന്നം ടൈഗഴ്‌സ് വോളിയുടെ 10 വാർഷികം പ്രമാണിച്ചു ഒരു സ്കൂൾസ് ടൂർണമെന്റ് കൂടെ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ലോക്കൽ ടൂർണമെന്റ്കളുടെ ഏറ്റവും പ്രധാന ആകർഷണം ആണല്ലോ കൂപ്പൺ വിൽപ്പന, വിൽപ്പനക്കാർ ചെറിയ കുട്ടികളും. 25 രൂപയുടെ 20 സമ്മാനകൂപ്പണുകൾ.500 രൂപയുടെ കൂപ്പൺ വിറ്റാൽ 50 രൂപ കുട്ടിക്ക് കമ്മീഷൻ കിട്ടും. .കമ്മറ്റിക്ക് ചെറിയൊരു സാമ്പത്തിക ലാഭവും, കുട്ടികൾക്ക് ഒരു ആഘോഷവും.

കൂപ്പൺ കുറ്റി കിട്ടിയോയൊരു 4 ആം ക്ലാസുകാരൻ പയ്യൻ അവസാന രണ്ടെണ്ണം വിറ്റു 50 രൂപ കമ്മീഷൻ അടിക്കാൻ അലഞ്ഞു നടക്കുന്നു എല്ലാവരും കൂപ്പൺ എടുത്ത് കഴിഞ്ഞു ആർക്കും വേണ്ട. ഒടുവിൽ സ്‌കൂൾസ് കളിക്കാൻ വന്നപിള്ളേര് സെറ്റിനടുത്തേക്ക് കൂപ്പണുമായി പയ്യൻ ചെന്നു കൃത്യം കാശുമായി കളിക്കാൻ വന്ന പിള്ളേർ കൈമലർത്തി നിരാശനായി മടങ്ങാൻ തുടങ്ങിയ പയ്യൻസിനെ പിന്നിൽ നിന്ന് ഒരു നീണ്ടു മെലിഞ്ഞൊരു പയ്യൻ ചേർത്ത് പിടിച്ചു

" വന്നേ ചോദിക്കട്ടെ, നിനക്കെന്തിനാ കൂപ്പൺ വിറ്റു കിട്ടുന്ന 50 രൂപ?

"അത് താഴത്തെ കടയിൽ നിന്നും ചായയും പഴം നിറച്ചതും കഴിക്കാൻ "

"ആണോ നിനക്ക് പഴം നിറച്ചത് അത്ര ഇഷ്ടമാണോ?"

"ആ ചേട്ടാ ആ കടയിലെ പഴം നിറച്ചത് അത്രയും സൂപ്പറാ "

"ആണോ എന്നാ നമുക്കു പോയി നോക്കാം "

ആ കളിക്കാരൻ പയ്യനെയും കൂട്ടി ചായക്കടയിലെക്ക്
അവിടെ ചെന്നു ചൂട് പഴം നിറച്ചതും, ചായയും വാങ്ങി കൊടുത്ത്,പയ്യൻസിന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന രണ്ട് കൂപ്പണും എടുത്തതിന് ശേഷം പറഞ്ഞു

" എല്ലാ കളിയും കാണണം കേട്ടോ, എല്ലാ ടീമിനെയും സപ്പോർട്ട് ചെയ്യണം "

കൂപ്പൺ വിൽക്കാൻ നടന്ന ആ നാലാം ക്ലാസ് പയ്യനെ നമ്മൾ അറിയും " വോളിഡോണർ " എന്നൊരു സോഷ്യൽമീഡിയ പേജിലൂടെ വോളിബോൾ വാർത്തകൾ നമ്മളിൽ എത്തിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച വോളിബോൾ സോഷ്യൽമീഡിയ പ്രമോട്ടർമാരിൽ ഒരാളായ ജെമിൻ.

അന്ന് കൂപ്പൺ വിൽക്കാൻ വന്ന പയ്യനെ ചേർത്ത് പിടിച്ച പ്ലസ്‌ ടുക്കാരൻ ഗിരിദീപം സെറ്ററെയും നമ്മൾ അറിയും ടിനു ആന്റണി

ടിനു ഇന്നും അന്ന് കൂപ്പൺ വിറ്റു തീർക്കാൻ അലഞ്ഞു നടന്ന പയ്യനെ ചേർത്ത് പിടിച്ചത് പോലെ തന്നാലാവും വിധം വോളിബോളിനെ ചേർത്ത് പിടിച്ചുകൊണ്ടേ ഇരിക്കുന്നു

" Happy Birthday Tinu Antony "

ദീപു തോമസ്.

May be he was VolleyDonor’s first mentor🥰

എഴുത്ത്: ദീപു തോമസ്✍️🏐❤️

വർഷം 2003-04...

പത്തനംതിട്ട വെച്ചുചിറ കുന്നം ടൈഗഴ്‌സ് വോളിയുടെ 10 വാർഷികം പ്രമാണിച്ചു ഒരു സ്കൂൾസ് ടൂർണമെന്റ് കൂടെ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ലോക്കൽ ടൂർണമെന്റ്കളുടെ ഏറ്റവും പ്രധാന ആകർഷണം ആണല്ലോ കൂപ്പൺ വിൽപ്പന, വിൽപ്പനക്കാർ ചെറിയ കുട്ടികളും. 25 രൂപയുടെ 20 സമ്മാനകൂപ്പണുകൾ.500 രൂപയുടെ കൂപ്പൺ വിറ്റാൽ 50 രൂപ കുട്ടിക്ക് കമ്മീഷൻ കിട്ടും. .കമ്മറ്റിക്ക് ചെറിയൊരു സാമ്പത്തിക ലാഭവും, കുട്ടികൾക്ക് ഒരു ആഘോഷവും.

കൂപ്പൺ കുറ്റി കിട്ടിയോയൊരു 4 ആം ക്ലാസുകാരൻ പയ്യൻ അവസാന രണ്ടെണ്ണം വിറ്റു 50 രൂപ കമ്മീഷൻ അടിക്കാൻ അലഞ്ഞു നടക്കുന്നു എല്ലാവരും കൂപ്പൺ എടുത്ത് കഴിഞ്ഞു ആർക്കും വേണ്ട. ഒടുവിൽ സ്‌കൂൾസ് കളിക്കാൻ വന്നപിള്ളേര് സെറ്റിനടുത്തേക്ക് കൂപ്പണുമായി പയ്യൻ ചെന്നു കൃത്യം കാശുമായി കളിക്കാൻ വന്ന പിള്ളേർ കൈമലർത്തി നിരാശനായി മടങ്ങാൻ തുടങ്ങിയ പയ്യൻസിനെ പിന്നിൽ നിന്ന് ഒരു നീണ്ടു മെലിഞ്ഞൊരു പയ്യൻ ചേർത്ത് പിടിച്ചു

“ വന്നേ ചോദിക്കട്ടെ, നിനക്കെന്തിനാ കൂപ്പൺ വിറ്റു കിട്ടുന്ന 50 രൂപ?

“അത് താഴത്തെ കടയിൽ നിന്നും ചായയും പഴം നിറച്ചതും കഴിക്കാൻ “

“ആണോ നിനക്ക് പഴം നിറച്ചത് അത്ര ഇഷ്ടമാണോ?”

“ആ ചേട്ടാ ആ കടയിലെ പഴം നിറച്ചത് അത്രയും സൂപ്പറാ “

“ആണോ എന്നാ നമുക്കു പോയി നോക്കാം “

ആ കളിക്കാരൻ പയ്യനെയും കൂട്ടി ചായക്കടയിലെക്ക്
അവിടെ ചെന്നു ചൂട് പഴം നിറച്ചതും, ചായയും വാങ്ങി കൊടുത്ത്,പയ്യൻസിന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന രണ്ട് കൂപ്പണും എടുത്തതിന് ശേഷം പറഞ്ഞു

“ എല്ലാ കളിയും കാണണം കേട്ടോ, എല്ലാ ടീമിനെയും സപ്പോർട്ട് ചെയ്യണം “

കൂപ്പൺ വിൽക്കാൻ നടന്ന ആ നാലാം ക്ലാസ് പയ്യനെ നമ്മൾ അറിയും “ വോളിഡോണർ “ എന്നൊരു സോഷ്യൽമീഡിയ പേജിലൂടെ വോളിബോൾ വാർത്തകൾ നമ്മളിൽ എത്തിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച വോളിബോൾ സോഷ്യൽമീഡിയ പ്രമോട്ടർമാരിൽ ഒരാളായ ജെമിൻ.

അന്ന് കൂപ്പൺ വിൽക്കാൻ വന്ന പയ്യനെ ചേർത്ത് പിടിച്ച പ്ലസ്‌ ടുക്കാരൻ ഗിരിദീപം സെറ്ററെയും നമ്മൾ അറിയും ടിനു ആന്റണി

ടിനു ഇന്നും അന്ന് കൂപ്പൺ വിറ്റു തീർക്കാൻ അലഞ്ഞു നടന്ന പയ്യനെ ചേർത്ത് പിടിച്ചത് പോലെ തന്നാലാവും വിധം വോളിബോളിനെ ചേർത്ത് പിടിച്ചുകൊണ്ടേ ഇരിക്കുന്നു

“ Happy Birthday Tinu Antony “

ദീപു തോമസ്.

09/04/2024

💯

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കേരളോലോത്സവത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം ക...
31/10/2023

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കേരളോലോത്സവത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ടൈഗേഴ്സ് ക്ലബ്‌ കുന്നം. 🏆 🏐 🏏

*കുന്നം ടൈഗേർസ് ക്ലബ്‌* ജീവനോളം ജീവിതത്തോളം ആഴത്തിൽ പതിഞ്ഞ ഒരു പേരാണത്.എത്രയോ കാലങ്ങളിൽ നാടിന്റെ കായിക സാംസ്‌കാരിക വേദിക...
03/09/2022

*കുന്നം ടൈഗേർസ് ക്ലബ്‌*
ജീവനോളം ജീവിതത്തോളം ആഴത്തിൽ പതിഞ്ഞ ഒരു പേരാണത്.എത്രയോ കാലങ്ങളിൽ നാടിന്റെ കായിക സാംസ്‌കാരിക വേദികൾക്ക് നിറം പകർന്നവർ.പ്രളയവും കോറോണയും കഴിഞ്ഞ 4വർഷങ്ങളിൽ വോളിബോൾ എന്ന സ്വപ്നത്തെ അകറ്റി നിർത്തിയപ്പോൾ പ്രാദേശിക ടൂർണമെന്റ് നടത്തി കായിക ലഹരിയിലേക്ക് നാടിനെ തിരികെ എത്തിക്കാൻ ഉള്ള ശ്രമം.മഴയുടെ പ്രതിസന്ധികൾക്കിടയിൽ വോളിബോളിന്റെ പതിവ് സൗന്ദര്യം ആയ വാഗ്വാദങ്ങൾക്കിടയിൽ ഒരു മികച്ച ടൂർണമെന്റ്.ടൂർണമെന്റിൽ നീണ്ട 5set ന്റെ അഭിമാന പോരാട്ടം കാഴ്ച്ച വച്ച് runners ആയ ടീം ആണിത്. *ഇങ്ങനെ പന്ത് കളിച്ചു നടന്നിട്ട് ഇപ്പോൾ എന്ത് കിട്ടാനാ?* എന്ന ചോദ്യം ചോദിക്കുന്നവരോട്.എം.ഡി.എം.എ യും, കഞ്ചാവുമായി ഒന്നും ബന്ധമില്ലാതെ പന്ത് കളി ലഹരി ആയി കൊണ്ട് നടക്കുന്ന പത്തിരുപതു പിള്ളേരെ കാട്ടിത്തരാം. അഭിനന്ദനങ്ങൾ 🙏❣️

അമേരിക്കൻ മലയാളി സമൂഹത്തിലെ സ്നേഹ സാന്നിധ്യം മറിയാമ്മ പിള്ളയുടെ വിയോഗം ടൈഗേർസ് ക്ലബ്ബിനെ സംബന്ധിച്ച് വേദനാജനകം ആണ്. ക്ലബ...
26/05/2022

അമേരിക്കൻ മലയാളി സമൂഹത്തിലെ സ്നേഹ സാന്നിധ്യം മറിയാമ്മ പിള്ളയുടെ വിയോഗം ടൈഗേർസ് ക്ലബ്ബിനെ സംബന്ധിച്ച് വേദനാജനകം ആണ്. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എന്നെന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ. ക്ലബ്‌ ടൂർണമെന്റ്കളിൽ കൂടാതെ ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ, പണം കൊണ്ടും സാനിധ്യം കൊണ്ടും വാക്കുകൾ കൊണ്ടും ശക്തിയും കരുത്തും ആയിരുന്ന വനിത.നോർത്ത് അമേരിക്കയിൽ U. S. A, Canada രാജ്യങ്ങളിൽ ഉള്ള ഏറ്റവും വലിയ മലയാളി സംഘടന ഫൊകാനയുടെ പ്രസിഡന്റ്‌ ആയിരുന്ന കാലയളവിൽ ടൈഗേർസ് ക്ലബ്ബിന്റെ 14മത് ടൂർണമെന്റിൽ നേരിട്ട് എത്തി നാടിന്റെ ആഘോഷത്തിൽ പങ്കാളി ആയതും സ്നേഹ സഹായങ്ങൾ വാഗ്ദാനം ചെയ്തതും ക്ലബ്ബിനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ഓർമ്മയാണ്. മാടവന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.നല്ല ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. 🙏🙏🙏

കുന്നം മാർത്തോമാ സ്കൂളിലെ മുൻ അദ്ധ്യാപകനും അരയൻപാറ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും ആയ പ്രിയ റെഞ്ചി സാർ. തന്റെ സേവന കാലഘട്ടം ...
13/05/2022

കുന്നം മാർത്തോമാ സ്കൂളിലെ മുൻ അദ്ധ്യാപകനും അരയൻപാറ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും ആയ പ്രിയ റെഞ്ചി സാർ. തന്റെ സേവന കാലഘട്ടം അധികവും നമ്മുടെ ഗ്രാമത്തിൽ ആയിരുന്നു. താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെ മക്കളെ കൂടി പഠിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച ഗുരുനാഥൻ. സ്നേഹമുള്ള ഇടപെടലുകൾ കൊണ്ട് മനസ്സ് കീഴടക്കിയ പ്രിയ റെഞ്ചി സാറിന്റെ ഭൗതീക ശരീരം ഇന്ന് വൈകിട്ടു 5മണിക്ക് അരയൻപാറ EALP സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് മുക്കൂട്ടുതറയിൽ തന്റെ സ്വന്തം ഭാവനത്തിലേക്ക് കൊണ്ട് പോകുന്നതും ആണ്. 🙏🙏🙏

Address

Vechoochira P. O, Kunnam
Ranni
686511

Telephone

9447440034

Website

Alerts

Be the first to know and let us send you an email when Tigers club kunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category