Balajanayogam Sndp Yogam 1505 Thamarakadu

Balajanayogam Sndp Yogam 1505 Thamarakadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balajanayogam Sndp Yogam 1505 Thamarakadu, Education, Veliyannoor Po,Kottayam -686634, Ramapuram.

03/06/2016

balajanayogam Pravesanolsavam 2016

30/12/2015
SNDP YOGAM 1505 THAMARAKADU
03/12/2015

SNDP YOGAM 1505 THAMARAKADU

പ്രക്ഷുബ്ധമായകടലിനെ ശാന്തമാക്കിയ സംഭവം.വാടനപ്പള്ളി ദേശത്ത് വൈക്കോട്ടുഭവനത്തില്‍ ശങ്കരന്‍ എന്നൊരു ശ്രീനാരായണ ഭക്തന്‍ ഉണ്ട...
25/11/2015

പ്രക്ഷുബ്ധമായകടലിനെ ശാന്തമാക്കിയ സംഭവം.
വാടനപ്പള്ളി ദേശത്ത് വൈക്കോട്ടുഭവനത്തില്‍ ശങ്കരന്‍ എന്നൊരു ശ്രീനാരായണ ഭക്തന്‍ ഉണ്ടായിരുന്നു.കടല്‍ തീരത്താണ് ശങ്കരന്റെ ഭവനം.കൊടുംകാറ്റ് കടലിനെ ഇളക്കിമറിച്ച്കൊണ്ടിരുന്നു.തുള്ളിക്കൊരുകുടം എന്ന കണക്കില്‍ പേമാരിയും.കടല്‍ കരയെ ആക്രമിച്ചുകീഴ്പ്പെടുത്തികൊണ്ടിരുന്നു.തെങ്ങുകള്‍ ഒന്നൊന്നായി കടപുഴകി വീണു.സംഹാരരൂപിണിയായ കടല്‍ ശങ്കരന്‍റെ പറമ്പ് മിക്കവാറും വിഴുങ്ങി കഴിഞ്ഞു.വീടിനെ ലക്ഷ്യമാക്കി കടല്‍ നീങ്ങികൊണ്ടിരുന്നു.വീട് വിഴുങ്ങും എന്ന അവസ്ഥ വന്നപ്പോള്‍ ശങ്കരന്‍ ഭയസംഭ്രമങ്ങളോടെ തന്‍റെ ഓടി വള്ളത്തില്‍ പറക്കുകയായിരുന്നു: ഗുരുദേവനില്‍ അഭയം പ്രാപിക്കുവാന്‍.ഗുരുദേവന്‍ അന്ന് കൂര്‍ക്കാഞ്ചേരി ക്ഷേത്രത്തില്‍ വിശ്രമിക്കുകയാണ്.ഗുരുദേവ സവിധത്തില്‍ എത്തിച്ചേര്‍ന്ന ശങ്കരന്‍ വിവരം ഗുരുദേവനെ അറിയിച്ചു."എന്നെ കൊണ്ട് എന്ത് ചെയ്യുവാന്‍ ആകും ശങ്കരാ ?" എന്ന ചോദ്യമാണ് ഗുരുടെവനില്‍ നിന്നുമുണ്ടായത്."അങ്ങയെകൊണ്ടാല്ലാതെ മറ്റാരെകൊണ്ടും ഒന്നും ചെയ്യുവാനാകില്ല" എന്ന് ശങ്കരന്‍ മറുപടി നല്‍കി."അപ്പോള്‍ എന്നില്‍ അത്ര വിശ്വാസമാണോ ശങ്കരന് ?" എന്ന് ഗുരുദേവന്‍ മൊഴിഞ്ഞു."അതെ" എന്നായിരുന്നു ശങ്കരന്റെ മറുപടി.ഉടന്‍ തന്നെ ഗുരുദേവന്‍ തന്നോടൊപ്പമുണ്ടായിരുന്ന ബോധാനന്ദ സ്വമികളോട് ശങ്കരന്‍റെ ഭവനത്തിലെത്തി കടലിന് അഭിമുഖമായി കിടക്കുവാന്‍ കല്‍പ്പിച്ചു.ബോധാനന്ദ സ്വാമികള്‍ ശങ്കരനോപ്പം വൈക്കാട്ടുഭവനത്തില്‍ എത്തി.സ്വാമികള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.മലപോലെ ഉരുണ്ടു വരുന്ന തിരമാലകള്‍.ഗുരുദേവന് വേണ്ടി തന്റെ ഭവനത്തില്‍ ഒഴിച്ചിട്ടിരുന്ന മുറിയില്‍ കയറി അല്പം വിശ്രമിക്കുവാന്‍ ശങ്കരന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും അത് ശ്രദ്ധിക്കാതെ സ്വാമികള്‍ വന്നപാടെ കടല്‍ക്കരയെ ലക്ഷ്യമാക്കി നീങ്ങി.കണ്ടുനിന്നവരോക്കയും സ്വാമികളുടെ പിന്നാലെയെത്തി.സ്വാമികളെ മരണക്കെണിയില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുനോക്കി.എന്നാല്‍ തന്‍റെ ഗുരുദേവന്റെ വാക്കില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ബോധാനന്ദ സ്വാമികള്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്ന കടലിനു അഭിമുഖമായി കിടന്നു.ക്രമേണ കടല്‍ ശന്തമാകുവാന്‍ തുടങ്ങി,അതോടൊപ്പം ശാന്തമായ കടല്‍ പിന്വളിയുവാനും തുടങ്ങി.ഇന്നും വൈക്കോട്ടു ശങ്കരന്‍റെ പറമ്പിന് ഇരുവശങ്ങളിലും ഒള്ള പറമ്പുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഗവണ്മെന്റ് നിര്‍മ്മിച്ച്‌ നല്‍കിയ കടല്‍ഭിത്തികളാണ്.എന്നാല്‍ ഇന്നും ശങ്കരന്‍റെ പറമ്പിന് സംരക്ഷണം നല്‍കുന്നത് ഗുരുദേവന്‍ മാത്രമാണ്.മഹാഗുരുവിന്‍റെ അത്ഭുത ശക്തിയുടെ സ്മാരകമായി വൈക്കാട്ടു പറമ്പും വീടും ഇന്നും സുരക്ഷിതമായി നിലകൊള്ളുന്നു.കഴിഞ്ഞ സുനാമിയുടെ കാലത്ത് വൈക്കാട്ടു കുടുംബത്തിലുള്ളവര്‍ ഒഴികെ ആ പ്രദേശങ്ങളിലെ ആളുകള്‍ എല്ലാവരും ഒഴിഞ്ഞുപോയി.വൈക്കാട്ടു വീട്ടുകാര്‍ മാത്രം ഗുരുദേവനില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞുകൂടി.അവര്‍ക്ക് ആര്‍ക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായില്ല.കൊച്ചി മഹാരാജാവില്‍ നിന്നും ആയിരം ഏക്കര്‍ സ്ഥലം പതിച്ചുവാങ്ങിയ ജന്മിയായിരുന്നു ശങ്കരന്‍.ബോധാനന്ദസ്വാമികളുടെ ചരിത്രം സൃഷ്‌ടിച്ച സന്ദര്‍ശനത്തിനു ശേഷം ഗുരുദേവന്‍ വൈക്കാട്ടു ഭവനത്തില്‍ എത്തിച്ചേര്‍ന്നു.ഏതാനും ദിവസം ഗുരുദേവന്‍ അവിടെ താമസിക്കുകയും ചെയ്തു.ഇ സന്ദര്‍ശനത്തിനു ശേഷം വൈക്കാട്ടു വീട്ടുകാര്‍ മദ്യ വ്യവസായം പാടെ ഉപേക്ഷിച്ചു.അവരുടെ ശ്രദ്ധ വിദ്യാഭ്യാസ കാര്യത്തില്‍ പതിഞ്ഞു.അതിന്റെ പരിണിത ഫലമാണ് "തിരുനാരായണ സ്കൂള്‍".ആ പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിയ്ക്ക് വിലപ്പെട്ട സംഭാവന നല്‍കുവാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ആതുരസംരക്ഷണത്തിനും വൈക്കോട്ടു വീട്ടുകാര്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.വൈക്കോട്ടു കുടുംബത്തിലെ കിട്ടാന്‍ വൈദ്യര്‍ പ്രഗല്‍ഭനായഒരു ഭിഷഗ്വരന്‍ ആയിരുന്നു.ചികിത്സ അദ്ദേഹത്തിന് നിഷ്കാമ കര്‍മ്മമായിരുന്നു.ആതുരസേവന രംഗത്ത്‌ അദ്ധേഹം അനുഷ്ഠിച്ച സേവനം സുത്യര്‍ഹം തന്നെയാണ്.
വൈക്കോട്ടു ഭവനത്തില്‍ ഗുരുദേവന്‍ വിശ്രമിച്ചിരുന്ന മുറിയും സഹായിച്ച കട്ടിലും,പായും,തലയിണയും,ഉപയോഗിച്ച കസേരയും മറ്റും തൃപ്പാദങ്ങളോടുള്ള ആദരസൂചകമായി ഇന്നും പരിശുദ്ധമായി കാത്തുസൂക്ഷിച്ച് പോരുന്നു.

25/11/2015
balajanayogam
25/11/2015

balajanayogam

Address

Veliyannoor Po,Kottayam -686634
Ramapuram
686634

Website

Alerts

Be the first to know and let us send you an email when Balajanayogam Sndp Yogam 1505 Thamarakadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Balajanayogam Sndp Yogam 1505 Thamarakadu:

Shortcuts

Share

Category