H.S RAMAMANGALAM(h.s.r)

H.S RAMAMANGALAM(h.s.r) എന്റെ വിദ്യാലയം..

രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. നീലകണ്‌ഠ അയ്യര്‍ ,ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.

പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. എ. പ്രസന്ന കുമാരി,ഓ കെ കൌമദി

19/12/2015
05/09/2015

അമ്മമാർ കഞ്ഞുങ്ങൾക്ക് ജന്മംകൊടുക്കുന്നു...
അവർക്ക് നല്ലൊരു ഭാവിയ്ക്കായി
വഴിതെളിച്ചുകൊടുക്കുന്നത് നല്ലടീച്ചർമാരാണ്.....
ലോകംവളരുന്നത് അദ്ധ്യാപകരിലൂടെയാണ്....
അദ്ധ്യാപകർ എന്നാൽ സ്നേഹമാണ്...
എന്റെ എല്ലാഅദ്ധ്യപകർക്കും പ്രണാമം ....
''Techer 's day ''ആശംസകൾ ....

05/09/2015
16/01/2015
H.S RAMAMANGALAM(h.s.r)
02/11/2014

H.S RAMAMANGALAM(h.s.r)

Lahari virudha Rally
16/08/2014

Lahari virudha Rally

Aug-15
16/08/2014

Aug-15

15/08/2014
Aug15
15/08/2014

Aug15

Chakyar Koothu   .S RAMAMANGALAM(h.s.r)
07/07/2014

Chakyar Koothu .S RAMAMANGALAM(h.s.r)

03/04/2014

അവധിക്കാല കായിക പരിശിലന ക്യാമ്പ്‌ രാമമംഗലം ഹൈ സ്കൂളിൽ ആരംഭിച്ചു 150 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു

Address

Ramamangalam
Ramamangalam
686663

Website

Alerts

Be the first to know and let us send you an email when H.S RAMAMANGALAM(h.s.r) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category