13/02/2023
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എൻ്റെ ഉസ്താദും ദീർഘകാലം മേപ്പയ്യൂർ എളമ്പിലാട് ജുമാ മസ്ജിദിൽ മുഅദ്ദിനായും മദ്രസയിൽ അധ്യാപകനായും ജോലി ചെയ്ത എം.സി അബൂബക്കർ ഉസ്താദ് ഇന്ന് (13-2-2023)പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം വിഷമസഹിതം അറിയിക്കു ന്നു. നിങ്ങളുടെ ദുആയിൽ അവരേയും ഉൾപെടുത്തുക.അല്ലാഹു അവരേയും നമ്മളേയും അവൻ്റെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ > ആമീൻ.