Igate Science

Igate Science Education and Training

*SSLC,+2 ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.*പൂനൂർ:ഈ വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം...
18/06/2023

*SSLC,+2 ഉന്നത വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.*

പൂനൂർ:ഈ വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഐ ഗേറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.അനുമോദന ചടങ്ങ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും വിധികർത്താവുമായ ശ്രീ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

SSLC പരീക്ഷയെഴുതിയ 405 വിദ്യാർഥികളിൽ 112 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടിയപ്പോൾ 29 കുട്ടികൾക്ക് 9 വിഷയങ്ങളിൽ A+ ഉം 27 കുട്ടികൾക്ക് എട്ടു വിഷയങ്ങളിൽ A+ ഉം നേടാൻ സാധിച്ചിട്ടുണ്ട്.
കൂടാതെ പ്ലസ് ടു പരീക്ഷയിലും മികച്ച വിജയമാണ് ഐ ഗേറ്റ് വിദ്യാർത്ഥികൾ നേടിയത്.

പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ശ്രീ നാസർ മാവൂർ ക്ലാസെടുത്തു.
ഐ ഗേറ്റ് ഡയറക്ടർ ഹക്കീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുനീർ കെ കെ, എൻ. എം ഫസൽ വരിസ്, എൻ മുഹമ്മദ്‌ മാസ്റ്റർ, സി കെ അബ്ദുൽ സലീം,കെ ഷമീർ, ഉമ്മർ മങ്ങാട് , എ.കെ അഷ്‌റഫ്‌ ,ഫായിസ്. കെ. പി, സുൽഫീകർ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പാൾ
അഡ്വ. സോജിത് ശ്രീനിവാസ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സഫീർ കട്ടിപ്പാറ നന്ദിയും പറഞ്ഞു.

09/02/2022
10/11/2021

Global whiz...💖🎈💥

Global whiz..💐💥
08/11/2021

Global whiz..💐💥

"MY LIFE , MY MESSAGE”TALK SERIES IIGuest: AMBASSADOR TP SREENIVASANDate: 30-10-2021 Saturday Time: 7PmPlatform: ZOOMLin...
30/10/2021

"MY LIFE , MY MESSAGE”

TALK SERIES II

Guest:
AMBASSADOR TP SREENIVASAN

Date: 30-10-2021 Saturday
Time: 7Pm
Platform: ZOOM
Link:
https://us02web.zoom.us/j/81712027020

Webinar ID: 817 1202 7020

All are welcome

Coordinator
PM Foundation & Ranthal
JDT ISLAM ORPHANAGE

16/09/2021

P.M. FOUNDATION is inviting you to a scheduled Zoom meeting.

Topic: " Insight to Chartered Accountancy Course"
CA ISIDORE LUKOSE ACA
(Practicing Chartered Accountant in Kochi)

Time: Sep 18, 2021 11:30 AM India

Join Zoom Meeting
https://us02web.zoom.us/j/7963525033?pwd=eWtIa2dCbFdGQzdObGpQV2RMTWlsQT09

Meeting ID: 796 352 5033
Passcode: 2021

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

💎നാവികസേനയിൽ ഓഫീസർ ആകാൻ അവസരം |  181   ഒഴിവുകൾ  | ശമ്പളം : 56100 - 110700/-ഇന്ത്യൻ നാവികസേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻ ഓഫ...
15/09/2021

💎നാവികസേനയിൽ ഓഫീസർ ആകാൻ അവസരം | 181 ഒഴിവുകൾ | ശമ്പളം : 56100 - 110700/-

ഇന്ത്യൻ നാവികസേനയിൽ ഷോർട്ട്‌ സർവീസ്‌ കമീഷൻ ഓഫീസർ കോഴ്‌സിന്‌ അപേക്ഷിക്കാം.

ജൂൺ 2022 ജൂണിൽ ആരംഭിക്കുന്ന വിവിധ എൻട്രികളിലുള്ള എസ്എസ്സി ഓഫീസർ തസ്‌തികയിലേക്കുള്ള പ്രവേശനം 22 കോഴ്സുകളിലേക്കാണ് എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ച്‌, എഡ്യുക്കേഷൻ ബ്രാഞ്ച്‌, ടെക്‌നിക്കൽ ബ്രാഞ്ച്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.

അവിവാഹിതരായ പുരുഷന്മാരും സ്‌ത്രീകൾക്കും അപേക്ഷിക്കാം

📱വിശദമായി വായിക്കാം..👇
-

നാവികസേനയിൽ ഓഫീസർ ആകാൻ അവസരം | 181 ഒഴിവുകൾ | ശമ്പളം : 56100 - 110700/

💎ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നുദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ...
10/09/2021

💎ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ്.ഡി.സി) ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു..

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15

📱വിശദമായി വായിക്കാം..👇
-

ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Address

673574, Quilandy
Quilandi
673574

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919037005006

Website

Alerts

Be the first to know and let us send you an email when Igate Science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Igate Science:

Shortcuts

Share

Category