V.J Oommen Memorial U.P School, Puthuppally

V.J Oommen Memorial U.P School, Puthuppally V.J Oommen Memorial Upper Primary School is located at PUTHUPPALLY in Kerala state. The School has been founded by Late V.J Oommen (Ex M.L.C) on 1939.

The School has been founded by Late K.O Chandy on 1939 in the memory of his father.

 #സ്വാതന്ത്രദിനാശംസകൾ .....
15/08/2026

#സ്വാതന്ത്രദിനാശംസകൾ .....

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 8, ശെനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാ...
07/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 8, ശെനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 7, വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന ...
06/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 7, വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധികോട്ടയം താലൂക്കിലെ  പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...
05/08/2026

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 6 , വ്യാഴാഴ്ച ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 5, ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹ...
04/08/2026

🌧️ കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 5, ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

⚠️ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ⚠️

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

നാളെയും അവധി...... (4/8/26)
03/08/2026

നാളെയും അവധി...... (4/8/26)

02/08/2026

ജില്ലാ ഇന്‍ഫര്‍മേഷൻ ഓഫീസ് കോട്ടയം
ഓഗസ്റ്റ് 2, 2026‍‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം : കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 3 , തിങ്കൾ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

മുത്തച്ഛന്റെ വിരകഥകളിൽ നിന്ന് ജനകീയ രാഷ്ട്രീയത്തിലേക്ക്; പൊതുജീവിതത്തിന് പ്രചോദനമായത് വി. ജെ. ഉമ്മൻ.ഉമ്മൻ ചാണ്ടി എന്ന ജന...
30/07/2026

മുത്തച്ഛന്റെ വിരകഥകളിൽ നിന്ന് ജനകീയ രാഷ്ട്രീയത്തിലേക്ക്; പൊതുജീവിതത്തിന് പ്രചോദനമായത് വി. ജെ. ഉമ്മൻ.

ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവർത്തകനും മെംബർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗവുമായിരുന്ന മുത്തച്ഛൻ വള്ളക്കാലിൽ ജെ.ഉമ്മൻ (വി.ജെ. ഉമ്മൻ) ആയിരുന്നു.

മുത്തച്ഛന്റെ വീരകഥകളും ജനസേവനവും ബാല്യകാലം മുതൽ കേട്ടുവളർന്ന ഉമ്മൻ ചാണ്ടി, പിന്നീട് അതേ ജനകീയ പാത ജീവിതകാലം മുഴുവൻ പിന്തുടർന്നു. ഇന്ത്യയിലെ ആദ്യ ജനപ്രതിനിധി സഭകളിലൊന്നായ ശ്രീമൂലം പ്രജാസഭ 1921-ൽ ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിലേക്ക് മാറിയപ്പോൾ, അതിന്റെ ആദ്യ സമ്മേളനത്തിലെ അംഗങ്ങളിൽ ഒരാളായിരുന്നു വി.ജെ. ഉമ്മൻ. അന്ന് 100 രൂപ ഭൂനികുതിയും കുറഞ്ഞത് 6,000 രൂപ വാർഷിക വരുമാനവുമുള്ളവർക്ക് മാത്രമായിരുന്നു മത്സരിക്കാൻ അർഹത. അഞ്ച് രൂപ നികുതി അടയ്ക്കുന്നവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ഉമ്മൻ ചാണ്ടിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് മുത്തച്ഛനോടൊപ്പം ആദ്യമായി തിരുവനന്തപുരത്തെത്തുന്നത്. രാജകൊട്ടാരത്തിലും പൊതുസമൂഹത്തിലും വി.ജെ. ഉമ്മന് ലഭിച്ചിരുന്ന ആദരവും സ്വീകാര്യതയും കുഞ്ഞുമനസ്സിൽ ആഴത്തിൽ പതിഞ്ഞു. അധികാരത്തേക്കാൾ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഒരു പൊതുപ്രവർത്തകന്റെ യഥാർഥ ശക്തിയെന്ന് ആ അനുഭവം ഉമ്മൻ ചാണ്ടിയെ പഠിപ്പിച്ചു.

സമ്പന്ന കുടുംബത്തിൽ ജനിച്ചിരുന്നെങ്കിലും ജനങ്ങൾക്കിടയിൽ ജീവിക്കാനും അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുക്കാനുമായിരുന്നു വി.ജെ. ഉമ്മൻ ഇഷ്ടപ്പെട്ടിരുന്നത്. അതേ ജീവിതശൈലിയാണ് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും പിന്തുടർന്നത്. അധികാരത്തിന്റെ ഔപചാരികതകൾക്കപ്പുറം ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവെന്നണം അദ്ദേഹത്തിന് ലഭിച്ചതിന് പിന്നിലും ഈ കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനമുണ്ടെന്ന് അടുത്തറിയുന്നവർ പറയുന്നു. മുത്തച്ഛന്റെ ഓർമകൾ പുതുപ്പള്ളിയിൽ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന വി.ജെ. ഉമ്മൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ആ പാരമ്പര്യത്തിന്റെ സാക്ഷ്യമായി ഇന്നും നിലകൊള്ളുകയാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും  ഉള്‍പ്പെടെയുള്ള എല്ലാ ...
30/07/2026

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31 വെള്ളി) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

19/07/2026

Address

Puthuppally
686011

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm

Alerts

Be the first to know and let us send you an email when V.J Oommen Memorial U.P School, Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to V.J Oommen Memorial U.P School, Puthuppally:

Shortcuts

Share

Category