UIT Thenmala

Directions Website

UIT Thenmala University Institute of Technology started at Thenmala in 2012.The courses offered are bcom(CA) and BBA..

ശെന്തുരുണിയിൽ
29/07/2026

ശെന്തുരുണിയിൽ

17/07/2026

New year new beginnings

08/07/2026
അനുമോദനങ്ങൾ
08/07/2026

അനുമോദനങ്ങൾ

തെന്മലയിൽ പ്രവർത്തിക്കുന്ന University Institute of Technology (UIT ) യുടെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം അജയ് പ...
07/07/2026

തെന്മലയിൽ പ്രവർത്തിക്കുന്ന University Institute of Technology (UIT ) യുടെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം അജയ് പ്രസാദ് എം എൽ എ നിർവഹിച്ചു. മുൻ എംഎൽഎ ശ്രീ പിഎസ് സുപാലിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ആണ് ലാപ്ടോപ്പുകളും പ്രിന്ററുകളും ലഭ്യമാക്കിയത്, ചടങ്ങിൽ തെന്മല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ശോഭ സതീശൻ അധ്യക്ഷയായി.പുതിയ അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ശ്രീമതി. റീന ഷാജഹാൻ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത് അംഗം ആനി ടോം,വൈസ് പ്രസിഡന്റ്‌ എബി ഷൈനു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദിവ്യ ഉമേഷ്‌, സുനിൽ കുമാർ കോളേജ് പ്രിൻസിപ്പൽ ശ്രീമതി. ശാലിനി വാർഡ് മെമ്പർമാരായ ഷീബ,രഞ്ജിത് ആരോമൽ, ഷെഹുബനത്ത്‌ സന്തോഷ്‌, വർഗീസ് ജേക്കബ്, ഷേർലി മാത്യു, മുബീന. എം,ശാലിനി മോൾ, ബിന്ദു രാജു,മായ തങ്കപ്പൻ അധ്യാപർ രക്ഷകർത്താക്കൾ എന്നിവരും സംബന്ധിച്ചു

Uit യിലെ നവീകരിച്ച കമ്പ്യൂട്ടർ lab ന്റെ ഉദ്ഘാടനം
07/07/2026

Uit യിലെ നവീകരിച്ച കമ്പ്യൂട്ടർ lab ന്റെ ഉദ്ഘാടനം

Memories
05/01/2025

Memories

ലഹരി വിരുദ്ധ ക്ലാസ്സ്‌. തെന്മല police
05/01/2025

ലഹരി വിരുദ്ധ ക്ലാസ്സ്‌. തെന്മല police

Address

Ottakkal
Punalur
691308

Alerts

Be the first to know and let us send you an email when UIT Thenmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category