Boys Higher Secondary School,Punalur

Boys Higher Secondary School,Punalur Established in 1918, this prestigious school in Punalur, Kerala, proudly carries a legacy of over 106 years of excellence in education

Remember fighting over samosas,
patties in the canteen.. bunking assemblies by hiding in classes...
commenting on the English of the teachers,
eating lunch during classes.. munching of lunches during periods before the recess,. having ur first crush...
opening of books & passing of papers during exams,
sleeping with open eyes during boring periods,
most joyous moments of getting pass marks only

,
sight seeing during breaks,
passing of messages and getting caught,
bunking classes to go to d playground????? lets come & share the memories of our school days, certainly one of the most memorable days of our life. May be some of us would shy away to admit it but this one is for those who believe "THOSE WERE THE BEST DAYS OF MY LIFE..."

22/08/2026
പ്രീയപ്പെട്ട ടീച്ചറിന് ആദരാഞ്ജലികൾ🌹🌹🌹😔😔😔(കല്ലാർ,എസ് വി ഭവനിൽ, ശ്യാമള സുഗതൻ( 70 വയസ്സ് ) നിര്യാതയായി. പുനലൂർ താലൂക്ക് സമാ...
09/08/2026

പ്രീയപ്പെട്ട ടീച്ചറിന് ആദരാഞ്ജലികൾ🌹🌹🌹😔😔😔

(കല്ലാർ,എസ് വി ഭവനിൽ, ശ്യാമള സുഗതൻ( 70 വയസ്സ് ) നിര്യാതയായി. പുനലൂർ താലൂക്ക് സമാജം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപിക ആയിരുന്നു.സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.)

"More than a building, this is a place where dreams took flight, character was built, and futures were created."❤️
02/08/2026

"More than a building, this is a place where dreams took flight, character was built, and futures were created."❤️

❤️❤️
24/07/2026

❤️❤️

Rainy days 🌧️
22/07/2026

Rainy days 🌧️

പ്രിയ അധ്യാപകർ ❤️❤️Photo credit - Sanoj Nadayil
25/01/2026

പ്രിയ അധ്യാപകർ ❤️❤️

Photo credit - Sanoj Nadayil

പ്രേവേശനോത്സവം 2025❤️@ ബോയ്സ് &ഗേൾസ് ഹൈ സ്കൂൾ
02/06/2025

പ്രേവേശനോത്സവം 2025❤️
@ ബോയ്സ് &ഗേൾസ് ഹൈ സ്കൂൾ

നീണ്ട 28 വർഷത്തെ സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂളിലെ ലാബ് അസിസ്റ്റൻ്റ് ജെ സാദിഖ് സാഹിബിന്  സ്നേഹാദരവ് 🙏🏼Credit Sadiq Ja...
30/05/2025

നീണ്ട 28 വർഷത്തെ സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂളിലെ ലാബ് അസിസ്റ്റൻ്റ് ജെ സാദിഖ് സാഹിബിന് സ്നേഹാദരവ് 🙏🏼

Credit

Sadiq Janni Bai

Autograph Memory....വീണ്ടും ഒരു മാർച്ച് മാസം കുടി കടന്നു പോയിരിക്കുന്നു.അവിടുന്ന് പോരുന്നിട്ട് നീണ്ട 20 വർഷങ്ങൾ കഴിഞ്ഞു....
10/04/2025

Autograph Memory....

വീണ്ടും ഒരു മാർച്ച് മാസം കുടി കടന്നു പോയിരിക്കുന്നു.അവിടുന്ന് പോരുന്നിട്ട് നീണ്ട 20 വർഷങ്ങൾ കഴിഞ്ഞു. എത്ര മനോഹര നിമിഷങ്ങൾ.അവിടെ ഇന്നും പ്രിയ കൂട്ടുകാർക്കു ഒപ്പം ഷാജി സാറിൻ്റെയും ഹരി സാറിൻ്റേയും,ജേക്കബ്
സാറിൻ്റേയും,രാമചന്ദ്രൻ സാറിൻ്റേയും,ഷീബ ടീച്ചറിൻ്റെയും,ഗീത ടീച്ചറിൻ്റെയും പിന്നെയും പേരുകൾ ഓർമ്മകളിൽ നിന്ന് മായാൻ തുടങ്ങുന്ന എത്രയോ പ്രിയ അദ്യാപകരുടെയും ക്ലാസ്സുകളിൽ ഇപ്പോഴും ചെന്നിരിക്കുന്നു.
സ്വപ്നത്തിലെങ്കിലും, ഇന്നും ആ നിമിഷങ്ങൾ പകർന്നു തരുന്ന സന്തോഷങ്ങൾ, അതിൽ നിന്ന് ഉണർന്നാലും മനസ്സിൽ എവിടെയോ ഒരു വിങ്ങലിനോപം മനസ്സിൽ ചുറ്റി തിരിയുന്നു.

Address

Punalur, Kollam
Punalur
691333

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914752222998

Website

Alerts

Be the first to know and let us send you an email when Boys Higher Secondary School,Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category