BOYS HS Punalur

BOYS HS Punalur A school with more than100 years of legacy, established on1918 situated in punalur , kerala

Punalur LIONS CLUB ന്റെ ആഭിമുഖ്യത്തിൽ നടത്തിയ Painting competition ൽ വിജയി ആവുകയും next level competition ലേക്ക് അർഹത നേ...
08/11/2025

Punalur LIONS CLUB ന്റെ ആഭിമുഖ്യത്തിൽ നടത്തിയ Painting competition ൽ വിജയി ആവുകയും next level competition ലേക്ക് അർഹത നേടുകയും ചെയ്ത Azlam 8 C
വിജയാശംസകൾ👏🏻

കാറ്റും കോളും നിറഞ്ഞ കൗമാരക്കാലം , അവർ നേരിടുന്ന വെല്ലുവിളികൾ - ശിശുക്ഷേമ വകുപ്പിൻ്റെയും സ്കൂൾ നല്ലപാഠം ക്ലബ്ബിൻ്റെയും ആ...
08/11/2025

കാറ്റും കോളും നിറഞ്ഞ കൗമാരക്കാലം , അവർ നേരിടുന്ന വെല്ലുവിളികൾ - ശിശുക്ഷേമ വകുപ്പിൻ്റെയും സ്കൂൾ നല്ലപാഠം ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്ക്കരണ ക്ലാസ്സിൽ നിന്ന്.....

സബ് ജില്ലാ ശാസ്ത്ര മേള ടീം. ബോയ്സ് ഹൈസ്ക്കൂൾ
23/10/2025

സബ് ജില്ലാ ശാസ്ത്ര മേള ടീം. ബോയ്സ് ഹൈസ്ക്കൂൾ

23/10/2025
Taluk Samajam HSS , Punalur     Govt of Kerala യുടെ  Kerala development and Innovative Strategic Council ന്റെ ആഭിമുഖ്യത്...
09/10/2025

Taluk Samajam HSS , Punalur
Govt of Kerala യുടെ Kerala development and Innovative Strategic Council ന്റെ ആഭിമുഖ്യത്തിൽ നടത്തിയ YIP 8.0 യുടെ ആദ്യഘട്ടത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ Abin S S, Athul S Suresh എന്നീ കുട്ടികളെ തിരഞ്ഞെടുകയും തുടർന്ന് വരുന്ന മത്സരങ്ങളിലും ഉന്നത വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🙏

Sub Junior Cricket Champions
07/10/2025

Sub Junior Cricket Champions

junior ബാഡ്മിന്റൺ district  runners up പുനലൂർ സബ്ജില്ല
27/09/2025

junior ബാഡ്മിന്റൺ district runners up പുനലൂർ സബ്ജില്ല

Address

Taluk Samajam Higher Secondary School Punalur, Valacodu Po Pin
Punalur
691331

Website

Alerts

Be the first to know and let us send you an email when BOYS HS Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category