09/07/2022
* ലക്ഷ്മിദേവി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് 19-ാം വർഷത്തിൻ്റെ തിളക്കത്തിൽ* - Bangalore.
Courses:-
*BSc Nursing *
*GNM*
*B Pharmacy *
*BBA Aviation *
*BBA Logistic *
*BCA Cloud Computing*
ലക്ഷ്മിദേവി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (ബാംഗ്ലൂർ universit, Rajiv Gandhi university, കർണാടക ഗവൺമെന്റിന്റെ അംഗീകാരം | കർണാടക നഴ്‌സിംഗ് കൗൺസിലും, നഴ്‌സിംഗ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരം ) അവരുടെ അക്കാദമിക് പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഒരു മുൻനിരക്കാരനായി മാറിയ ഒരു സ്ഥാപനമാണ്. എല്ലാ വർഷവും, നിരവധി തൊഴിലന്വേഷകർ നൂതന നഴ്സിംഗ് സേവനങ്ങളും ആരോഗ്യ മേഖലയിൽ പുരോഗതിയും നൽകുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ബിരുദം നേടുവാൻ ലക്ഷ്മിദേവി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നിങ്ങൾക്കായി നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. നഴ്സിംഗ് കൂടാതെ *BBA Aviation, BBALogistic, BCAcloud computing, B Pharm, GNM, PC.B.Sc Nursing, M.Sc. Nursing* തുടങ്ങിയ കോഴ്സുകളും ലക്ഷമി ദേവി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ നൽകുന്നു കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പഠനം നൽകുന്നതോടൊപ്പം ഈ കാലഘട്ടത്തിനു ആവശ്യമായ skill പ്രോഗ്രാമുകളും കുട്ടികൾക്ക് നൽകുന്നു. ഇതിലൂടെ കുട്ടികൾക്ക് placement ലഭിക്കുന്നതിനുള്ള പൂർണമായ സഹായം കോളേജ് നൽകുന്നു. പഠനം കഴിഞ്ഞാൽ ഉടനെ ഒരു ജോലി ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ബാംഗ്ലൂരിലെ വിശ്വസ്ഥ സ്ഥാപനങ്ങളിൽ ഒന്നായി ഈ കോളേജ് മാറിയിരിക്കുന്നു.
ബാംഗ്ലൂരിൻ്റെ ഹൃദയഭാഗമായ Hoskote- ലാണ് കോളേജ് ചെയ്യുന്നത്. അതിവിശാലമായ 8 acres ക്യാമ്പസിനുള്ളിൽ തന്നെ ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിരിക്കുന്നു, ഇത് കുട്ടികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.
മെഡിക്കൽ സംബന്ധമായ കോഴ്സുകൾക്ക് own multispeciality Hospital ട്രൈനിംഗും നൽകുന്നു.
*Features*
✌️Own മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
✌️റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കി.മീ
✌️ ക്യാമറ സുരക്ഷയോടുകൂടിയ കാമ്പസ്.
✌️പരിചയസമ്പന്നരായ അധ്യാപകർ
✌️ഹോസ്റ്റൽ സൗകര്യം കോളേജ് ക്യാബസിനുള്ളിൽ
✌️WiFi Campus
✌️8 acres ക്യാമ്പസ്
✌️മികച്ച placement സൗകര്യം
For Admissions:-7561030609