02/10/2023
ഒക്ടോബർ -02 ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് APPM VHSS സ്കൂൾ കുന്നിക്കോട്, SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഹാര മണിയിച്ചു.. ശേഷം വൃക്ഷതൈകൾ നടുകയും സ്കൂളിലെ ഹരിത വനത്തിലെ ആമ്പൽക്കുളം വൃത്തിയാക്കുകയും.. പ്രകൃതിയെ സംരക്ഷിക്കുക എന്ന വിഷയത്തിൽ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു...
ചടങ്ങിൽ SPC CPO ആർ. ജയദീഷ്, സ്കൂൾ പ്രിൻസിപ്പൽ മീരാ ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു..