Student Police JHSS Kalluvayal

Student Police JHSS Kalluvayal Student Police Cadet Jayasree Higher secondary school, Pulpally, wayanad

05/06/2022
2022-2023 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചെതലയം റെയ്ഞ്ച് പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫി...
05/06/2022

2022-2023 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചെതലയം റെയ്ഞ്ച് പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അശ്വതി .എം.വി ഉദ്ഘാടനം ചെയ്തു.

13/11/2021

🛑"ദൃശ്യപാഠം "അദ്ധ്യായം 17 🛑(13.11.2021)🛑
🚦 ശുഭയാത്ര 🚦
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് വഴി 2021 നവംബർ 13 ശനി വൈകുന്നേരം 7:30 നും പുനഃസംപ്രേക്ഷണം ഞായർ രാവിലെ 7.30 നും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ക്ലാസുകൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
SUBSCRIBE & Watch LIVE 🔔
https://www.youtube.com/channel/UCNqDDUDTp7hWoqKim5pjR4g
FOLLOW & Watch LIVE 🔔
https://www.facebook.com/StudentPoliceCadet

30/09/2021
18/09/2021

SPC "ദൃശ്യപാഠം" അദ്ധ്യായം 09 - 💪 ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ💪 ....സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി 2021 സെപ്റ്റംബർ 18 ശനി വൈകുന്നേരം 7:30 നും പുനഃസംപ്രേക്ഷണം ഞായർ രാവിലെ 7:30 നും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ക്ലാസുകൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.

SUBSCRIBE & Watch LIVE 🔔
https://www.youtube.com/channel/UCNqDDUDTp7hWoqKim5pjR4g
FOLLOW & Watch LIVE 🔔
https://www.facebook.com/StudentPoliceCadet

04/09/2021
23/08/2021
14/08/2021

Address

Kalanadikolly
Pulpally
673579

Telephone

+919946034314

Website

Alerts

Be the first to know and let us send you an email when Student Police JHSS Kalluvayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category