mymathewseduportal

mymathewseduportal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from mymathewseduportal, Education Website, Pulpally.

15/04/2022

Happy Vishu! May your year be filled with prosperity and happiness!

16/03/2022

വരുന്ന അധ്യയന വർഷത്തിലേക്കുള്ള സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച് മൈ മാത്യൂസ് എഡ്യൂപോർട്ടൽ. വയനാട് വെളിയമ്പം ദേവി വിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിനു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ഥികൾക്ക് ക്യാഷ് അവാർഡും മെഡലും കൊടുത്തു ആദരിച്ചു. ഉന്നത പഠനം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വഴികാട്ടിയായ മൈ മാത്യൂസിന്റെ സൗജന്യ സേവനങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക. www.mymathews.com

Call Us: +91 8281010853 / +918281010854

Email Us:[email protected]

Facebook: https://www.facebook.com/mymathewsedu...

Instagram: https://www.instagram.com/mymathewsed.... Linked In: https://www.linkedin.com/company/myma...

Twitter: https://twitter.com/mymathewsedu

Happy Birthday 🎉
15/03/2022

Happy Birthday 🎉

മൈമാത്യൂസ് എഡ്യുപോർട്ടൽ  വിശ്വസ്ഥതയുടെ മുഖമുദ്ര തന്നെ  എന്ന് നിസംശയം പറയാം.  ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെ എളിയ രീതിയിൽ...
14/02/2022

മൈമാത്യൂസ് എഡ്യുപോർട്ടൽ വിശ്വസ്ഥതയുടെ മുഖമുദ്ര തന്നെ എന്ന് നിസംശയം പറയാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെ എളിയ രീതിയിൽ ജൈത്ര യാത്ര ആരംഭിച്ച മൈമാത്യൂസ് ഉന്നത വിദ്യഭാസ രംഗത്തു ഇപ്പോഴും കറപുരളാത്ത നിൽക്കുന്നത് ഞങ്ങളുടെ വിശ്വതമായ സേവനങ്ങൾ കൊണ്ടാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും മൈമാത്യൂസ് ഏറ്റവും നൂതനമായ കോഴ്‌സുകളിലേക്ക് അഡ്മിഷൻ നടത്തി വരുന്നു. വയനാട് വിജയ ഹയർ സെക്കന്ററി സ്കൂൾ പുല്പള്ളിയിൽ വച്ച് പ്ലസ് വണ്ണിന് മുഴുവൻ മാർക്കും വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ മുഖ്യ അതിഥി ആയി പങ്കെടുത്ത സുൽത്താൻ ബത്തേരി MLA ശ്രീമാൻ ഐ സി ബാലകൃഷ്‌ണൻ അവർകളെ മൈമാത്യൂസിലെ മാനേജർമാരായ ശ്രീ സുജിത്ത് കെ എസ് , ശ്രീ പ്രജീഷ് പോൾ ടി എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു.

May love virus fill in the air, today and always! Happy Valentine's Day !!!          💟                 💟                ...
14/02/2022

May love virus fill in the air, today and always! Happy Valentine's Day !!!


💟
💟

💟

രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഉന്നത വിദ്യാഭ്യാസ അഡ്മിഷൻ രംഗത്തു വിജയകരമായി പ്രവർത്തിച്ചു വരുകയാണ് മൈമാത്യൂസ്  എടുപ്പോർട്ടൽ....
14/02/2022

രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഉന്നത വിദ്യാഭ്യാസ അഡ്മിഷൻ രംഗത്തു വിജയകരമായി പ്രവർത്തിച്ചു വരുകയാണ് മൈമാത്യൂസ് എടുപ്പോർട്ടൽ. ഉന്നത വിദ്യഭ്യാസരംഗം വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി വ്യാജ പ്രവർത്തനങ്ങൾ ഏറിയ സാഹചര്യത്തിൽ മൈമാത്യൂസ് നിലകൊള്ളുന്നത് വിശ്വസ്തത മുഖമുദ്ര ആക്കിയാണ് . ഞങ്ങൾ മെഡിക്കൽ, എഞ്ചിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ, ലോ, മാനേജ്‌മന്റ് തുടങ്ങിയ ഏതു മേഖലകളിലും സൗജന്യ സേവനം പ്രദാനം ചെയ്യുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിൽ മൈമാത്യൂസ് ഏറ്റവും നൂതനമായ കോഴ്‌സുകളിലേക്ക് അഡ്മിഷൻ നടത്തി വരുന്നു. ഞങ്ങളുടെ പുതുവർഷ സമ്മാനമായി വയനാട് പുൽപള്ളി വിജയ ഹയർ സെക്കന്ററി സ്കൂളിൽ പുനർനവ അലുമിനി അസോസിയേഷനുമായി ചേർന്ന് ക്ലാസ് മുറികളിലേക്ക് 13 ഫാനുകൾ നൽകി. മൈമാത്യൂസ് പ്രതിനിധികൾ ആയ മാർക്കറ്റിംഗ് മാനേജർ ശ്രീ സുജിത്ത് കെ എസ് , ജനറൽ മാനേജർ ശ്രീ പ്രജീഷ് പോൾ ടി എന്നിവരിൽ നിന്നും പ്രിൻസിപ്പൽ ശ്രീ സതി കെ എസ്, പി ടി എ പ്രസിഡന്റ് ഷമീർ ടി എം എന്നിവർ ഉപഹാരം ഏറ്റുവാങ്ങി

രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഉന്നത വിദ്യാഭ്യാസ അഡ്മിഷൻ രംഗത്തു അതികായന്മാരായി  പ്രവർത്തിച്ചു വരുകയാണ് മൈമാത്യൂസ്  എഡ്യുപോർ...
12/02/2022

രണ്ടു പതിറ്റാണ്ടിൽ ഏറെ ആയി ഉന്നത വിദ്യാഭ്യാസ അഡ്മിഷൻ രംഗത്തു അതികായന്മാരായി പ്രവർത്തിച്ചു വരുകയാണ് മൈമാത്യൂസ് എഡ്യുപോർട്ടൽ . വിശ്വസ്തതയാണ് മൈമാത്യൂസിന്റെ വിജയം എന്ന് ഉറപ്പിക്കാം. മൈമാത്യൂസ് ഏറ്റവും നൂതനമായ കോഴ്സ്കൾ തിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികളെ സഹായിക്കാൻ അവരിലേക്ക്‌ ഇറങ്ങി ചെല്ലാറുണ്ട്. 2022 ജനുവരി മാസം ഈ പുതുവർഷത്തിൽ മൈമാത്യൂസ് വിജയ ഹയർ സെക്കണ്ടറി സ്കൂൾ പുല്പള്ളിയിൽ വച്ച് പുനർനവ അലുമിനി അസോസിയേഷനുമായി ചേർന്ന് നടത്തിയ ചടങ്ങിൽ പ്ലസ് വണ്ണിന് മുഴുവൻ മാർക്കും വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു . ചടങ്ങിൽ സുൽത്താൻ ബത്തേരി MLA ശ്രീമാൻ ഐ സി ബാലകൃഷ്‌ണൻ മുഖ്യ അതിഥി ആയി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സതി കെ എസ് , പുനർനവ പ്രതിനിധി ശ്രീ അഷാദ് പി എസ്, മൈമാത്യൂസിലെ മാർക്കറ്റിംഗ് മാനേജർ ശ്രീ സുജിത്ത് കെ സ് , ജനറൽ മാനേജർ ശ്രീ പ്രജീഷ് പോൾ ടി, പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമാൻ ടി സ് ദിലീപ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭന സുകു എന്നിവർ സന്നിഹിതരായിരുന്നു

Address

Pulpally

Website

Alerts

Be the first to know and let us send you an email when mymathewseduportal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share