03/05/2023
'പ്രതിഭ' എത്രയൊക്കെ സമവാക്യങ്ങൾ മാറി വന്നാലും ഞങ്ങളുടെ മായാത്ത ഓർമ്മകൾക്ക് ഈ പേരു തന്നെ ധാരാളം... നിങ്ങളെയും നമ്മളെയും വളർത്തിയ പ്രതിഭയ്ക്ക് വേണ്ടി ഉതിർത്ത വിയർപ്പിൻ്റെ ഗന്ധം എന്നും സുഗന്ധമാണ്.😍©
ഇനിയൊരു പഠന വർഷം ഈ പേരു കൂടി ഓർമ്മകൾ മാത്രമാകുമ്പോൾ നിങ്ങൾ നേടിയ ഒളിമങ്ങാത്ത വിജയങ്ങളാൽ ഈ പ്രതിഭ മായുകയില്ല