Thanzil academy of QURAN studies

Thanzil academy of QURAN studies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thanzil academy of QURAN studies, School, Ponnani.

11/05/2025
11/05/2025
10/05/2025

തൻസീൽ വിദ്യാർത്ഥി ആഹിൽ മൂസയുടെ ഖുർആൻ പൂർത്തീകരണ സദസ്സ്
ഹിഫ്സ് പൂർത്തികരണ ദിവസം 2025 മാർച്ച്‌ 1ശെനിയാഴ്ച

27/04/2025

Dear parents
السلام عليكم ورحمة الله

2025-26 അധ്യയന വർഷത്തെ പഠനാരംഭവും തൻസീൽ ബോയ്സ് new building ൻ്റെ പ്രവേശനോത്സവവും *Ayisha bag, chana road/ mla road ൽ വെച്ച് (1/5/2025 വ്യാഴം)* നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?

പ്രസ്തുത പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ *ഹാഫിസ് അനസ് മൗലവി നജ്മിയുടെ* തസ്കിയ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.

*നിർബന്ധമായും കുടുംബ സമേതം താങ്കൾ (ഉമ്മയും ഉപ്പയും ) പങ്കെടുക്കണമെന്നും* സാധിക്കുന്ന വേണ്ടപ്പെട്ടവരെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

*Time : 8:30 am*

Principal
Thanzil quran academy ponnani
27/4/25

Address

Ponnani

Website

Alerts

Be the first to know and let us send you an email when Thanzil academy of QURAN studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category