A. V. Higher Secondary School, Ponnani

A. V. Higher Secondary School, Ponnani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A. V. Higher Secondary School, Ponnani, High School, Ponnani.

1895 ഫെബ്രുവരി 20ന്‌ ഒരു മിഡില്‍സ്‌കൂള്‍ ആയാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത്‌ അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര്‌ ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.

നൂറ്റിമുപ്പതു വർഷം തികയുന്ന സ്കൂൾ - ബഹിരാകാശ വിസ്മയം തുറന്നിടുന്നു. ഏവർക്കും സ്വാഗതം . ISRO ആദ്യമായി നമ്മുടെ നാട്ടിൽ , ന...
20/11/2025

നൂറ്റിമുപ്പതു വർഷം തികയുന്ന സ്കൂൾ - ബഹിരാകാശ വിസ്മയം തുറന്നിടുന്നു. ഏവർക്കും സ്വാഗതം . ISRO ആദ്യമായി നമ്മുടെ നാട്ടിൽ , നമ്മുടെ സ്കൂളിൽ . സന്ദർശിക്കൂ. സ്വാഗതം.

All are welcome.
19/02/2025

All are welcome.

10/05/2024
ഇന്തോ - നേപ്പാൾ യോഗ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ശിവന്യക്ക് ഒന്നാം സ്ഥാനം 🥇
07/05/2024

ഇന്തോ - നേപ്പാൾ യോഗ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ശിവന്യക്ക് ഒന്നാം സ്ഥാനം 🥇

നമ്മുടെ വിദ്യാലയത്തിലെ മുൻ ഹിന്ദി അധ്യാപികയായിരുന്ന ലക്ഷ്മി ടീച്ചർ അന്തരിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു. മരണാനന്തര...
06/02/2024

നമ്മുടെ വിദ്യാലയത്തിലെ മുൻ ഹിന്ദി അധ്യാപികയായിരുന്ന ലക്ഷ്മി ടീച്ചർ അന്തരിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു. മരണാനന്തര കർമ്മങ്ങൾ ഇന്നു (ഫെബ്രുവരി 6) വൈകീട്ട് 4 മണിയ്ക്ക് .

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ പുതിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ
26/01/2024

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ പുതിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയപ്പോൾ

റിപ്പബ്ലിക് ദിനത്തിൽ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ഡേവിഡ് സാറും, പ്രീതി ടീച്ചറും ചേർന്ന് പതാക ഉയർത്തിയപ്പോൾ
26/01/2024

റിപ്പബ്ലിക് ദിനത്തിൽ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ഡേവിഡ് സാറും, പ്രീതി ടീച്ചറും ചേർന്ന് പതാക ഉയർത്തിയപ്പോൾ

Address

Ponnani
679577

Alerts

Be the first to know and let us send you an email when A. V. Higher Secondary School, Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category