MI HSS Ponnani

MI HSS Ponnani ::Welcome to the M.I.H.S.S Student & Alumni Portal::

PLEASE ALL MEMBER'S DON'T SPAM OR HURT ANY ONE PERSONALLY THROUGH THIS PAGE,IT'S FULLY RESTRICTED IN CONTENT,IF YOU DO,YOU WILL BANNED AND REMOVED FROM PAGE AS WELL

[You have been duly warned]

The life and spirit comes from the enthusiasm of regular participation in the various forms of posts here.Thank YOU & continue to enrich this page with your valuable contributions & suggestions.

15/01/2026
MIHSS Ponnani Old Vs New ♥️♥️
24/12/2024

MIHSS Ponnani Old Vs New ♥️♥️

18/11/2020

കാലം കരഞ്ഞു പോയ വേർപാടുകളിൽ കാലം നമ്മളെയും ഉൾപ്പെടുത്തണമെങ്കിൽ കാലത്തോടൊപ്പം നന്മയാർന്ന സൽ പ്രവർത്തങ്ങളുമായി നമ്മൾ നീങ്ങണം.
ഐബിഎം

08/02/2020

70 വർഷം പിന്നിട്ട ഈ സ്കൂൾ 2018 ലെ അദ്ധ്യാപക ദിനത്തിൽ നടന്ന HM's അനുസ്മരണം / ആദ്യ വിദ്യാർത്ഥികളുടെ ആദരം എന്നീപരിപാടികളോടെ അക്ഷരാർത്ഥത്തിൽ പൂർവ്വ വിദ്യാർത്ഥികളുo അവരുടെ കുടുംബവും ഉൾപ്പെടുന്ന ഒരു ജനകീയ സ്കൂൾ ആയി മാറി. അതിന്റെ ഫലമായി
ഷീറ്റ് മേഞ്ഞ ഒരു ഓപ്പൺ സ്റ്റേജ് പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സ്കൂളിന് നൽകാൻ മിഹ്‌സ എടുത്ത തീരുമാനം കോൺക്രീറ്റ് റൂഫാക്കുവാനും ഒരു നില കൂടി പണിത് ലൈബ്രറി ബിൽഡിംഗ്‌ കൂടി പണിയാനും ഒരു വർഷത്തിനുള്ളിൽ സാധിച്ചു. 500 ഓളം പൂർവ്വ വിദ്യാർത്തികൾ ലൈഫ് മെമ്പർഷിപ് എടുത്തതും അവരിൽ ചിലർ വലിയ സംഖ്യ ഡൊണേഷൻ ആയി നൽകി സഹായിച്ചതുകൊണ്ടുമാണ്.

Stage/ലൈബ്രറി ഉത്ഘാടനം ഉൾപ്പെടെയുള്ള പരിപാടികൾ മിഹ്‌സ യുടെ നേതൃത്വത്തിൽ ഉടനെ നടക്കും.
ഐബിഎം

31/01/2020
MIHSS 2009-11 സയൻസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു  #തിരികെ2019 ...
06/10/2019

MIHSS 2009-11 സയൻസ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു
#തിരികെ2019

Address

Ponnani South
Ponnani
679586

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm
Saturday 9:30am - 4:30pm

Telephone

+914942668600

Alerts

Be the first to know and let us send you an email when MI HSS Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MI HSS Ponnani:

Shortcuts

Share

Category