Assabah Arabic College Pavittappuram

Assabah Arabic College Pavittappuram Assabah Association Trust has a commendable history of service in educational revival activities in Changaramkulam. Established in 1974.

Arabic College is the first venture of the Trust.

*താങ്കൾ ബി എ അറബിക് /ബി എ അഫ്സൽ ഉലമ കഴിഞ്ഞിരിക്കുകയാണോ?*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫ് ലിയേഷനോട് കൂടി പാവിട്ടപ്പുറം കേന...
06/06/2026

*താങ്കൾ ബി എ അറബിക് /ബി എ അഫ്സൽ ഉലമ കഴിഞ്ഞിരിക്കുകയാണോ?*

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫ് ലിയേഷനോട് കൂടി പാവിട്ടപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന *അസ്സബാഹ് അറബിക് കോളേജിൽ*

*എം എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു*

*അവസാന തീയ്യതി 08/06/2026*
🔖🔖🔖🔖🔖🔖🔖🔖

*ഞങ്ങളുടെ പ്രത്യേകതകൾ*

ശാന്തമായ പഠനാന്തരീക്ഷം

യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്കോടുകൂടി മികച്ച വിജയം

ഹൈബ്രിഡ് ക്ലാസ്റൂം (ഇൻട്രാക്ടീവ് പാനൽ, ... )

കമ്പ്യൂട്ടർ ലാബ്

ബൃഹത്തായ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി.

ആൺകുട്ടികൾക്ക് പ്രത്യേക ശരീഅഃ കോഴ്സോടുകൂടി ഹോസ്റ്റൽ സൗകര്യം.

കഴിവുറ്റ ടീച്ചിംഗ് പാനൽ

പെൺകുട്ടികൾക്ക് പ്രത്യേകമായ ഹോസ്റ്റൽ സൗകര്യം.

KTET- NET കോച്ചിംഗ്

പ്രീ മാരിറ്റൽ കൗൺസിലിംഗ്

വിശദ വിവരങ്ങൾക്ക്

📱8714550972
📱9847234443
📱9895413809

*അസ്സബാഹ് അറബിക് കോളജ്*(Affiliated to the university of Calicut)പാവിട്ടപ്പുറംഒതളൂർ വെസ്റ്റ് (പി ഒ) മലപ്പുറം*☎️8714550972...
06/06/2026

*അസ്സബാഹ് അറബിക് കോളജ്*
(Affiliated to the university of Calicut)
പാവിട്ടപ്പുറം
ഒതളൂർ വെസ്റ്റ് (പി ഒ) മലപ്പുറം
*☎️8714550972*

*BA അഫ്സലുൽ ഉലമ ഡിഗ്രി ഇൻ അറബിക് 2026-27അഡ്മിഷൻ അറിയിപ്പ്*

⭕ കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജായ പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിലെ BA അഫ്സലുൽ ഉലമ ഡിഗ്രി ഇൻ അറബിക് കോഴ്സിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

⭕ Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.

⭕ യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്

⭕ പ്രവേശനം ആഗ്രഹിക്കുന്നവർ ഒന്നാമത്തെ ഓപ്ഷനായി അസ്സബാഹ് അറബിക്കോളേജ് സെലക്ട് ചെയ്യുക

*⭕ അപേക്ഷ ഫീസ്General: ₹520 SC/ST: ₹220(Online payment only)*

*⭕ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി:2026 ജൂൺ 12*

⭕ അപേക്ഷിക്കേണ്ട വെബ്സൈറ്റ്
http://cuonline.ac.in/ug/

Registration സമയത്ത്കയ്യിൽ കരുതേണ്ടവ

1.അപേക്ഷകന്റെയോ രക്ഷിതാക്കളുടെയോ മാത്രം മൊബൈൽ(For OTP)
2.അപേക്ഷകന്റെയോ രക്ഷിതാക്കളുടെയോ മാത്രം Email ID
3.SSLC സർട്ടിഫിക്കറ്റ് (കോപ്പി )
4.+2 /Au പ്രിലിമിനറി മാർക്ക് ലിസ്റ്റ് (കോപ്പി)
5. 2 PP size ഫോട്ടോ
6.ആധാർ നമ്പർ
7 വാർഷിക വരുമാനം (റേഷൻ കാർഡ് കോപ്പി )
7.രജിസ്ട്രേഷന് യൂണിവേഴ്സിറ്റി നിർദേശിക്കുന്ന ഫീസ് (online payment only)🔷🔹🔷🔹🔷🔹🔷🔹🔷🔹

കൂടുതൽ വിവരങ്ങൾക്ക്

*☎️8714550972*

31/05/2026
30/05/2026

മലപ്പുറം ജില്ലയിലെ തെക്കേ അറ്റത്ത് പാവിട്ടപ്പുറം കേന്ദ്രമായി 1972 മുതൽ പ്രവർത്തിക്കുന്ന അസ്സബാഹ് അറബിക് കോളേജിലേക്ക് *2026 - 27 അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*

🔰കോഴ്സുകൾ:🔰*

🔖 *SSLC ക്ക് ശേഷം*, പ്ലസ് ടു ഹ്യൂമാനിറ്റീസിന് തത്തുല്ല്യമായ
*കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ദ്വിവത്സര കോഴ്സ്*-

*അഫ്സ‌ലുൽ ഉലമ പ്രിലിമിനറി* -
*ഗവൺമെന്റ് എൽ.പി,യു.പി സ്കൂളിൽ അറബിക് ഭാഷാധ്യാപകരാകാൻ PSC അംഗീകരിച്ച കോഴ്സ്*

🔖അഫ്ളൽ ഉലമ പ്രിലിമിനറിയോ,പ്ലസ്ടുവോ കഴിഞ്ഞവർക്ക് 4 വർഷത്തെ - *ബി എ അഫ്സൽ-ഉൽ-ഉലമ ഇൻ അറബിക് (ഓണേഴ്സ്)*

🔖ബി.എ അഫ്സലുൽ ഉലമയോ , ബി.എ അറബിക്കോ കഴിഞ്ഞവർക്ക് 2 വർഷത്തെ - *എം.എ അറബിക്.*

♦️ പ്രത്യേകതകൾ♦️

ശാന്തമായ പഠനാന്തരീക്ഷം

🏆യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്കോടുകൂടി മികച്ച വിജയം

📺ഹൈബ്രിഡ് ക്ലാസ്റൂം (ഇൻട്രാക്ടീവ് പാനൽ, ... etc)

🖥️കമ്പ്യൂട്ടർ ലാബ്

📚ബൃഹത്തായ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി.

🏠ആൺകുട്ടികൾക്ക് പ്രത്യേക ശരീഅഃ കോഴ്സോടുകൂടി ഹോസ്റ്റൽ സൗകര്യം.

കഴിവുറ്റ ടീച്ചിംഗ് പാനൽ

🏡പെൺകുട്ടികൾക്ക് പ്രത്യേകമായ ഹോസ്റ്റൽ സൗകര്യം.

📝KTET- NET കോച്ചിംഗ്

പ്രീ മാരിറ്റൽ കൗൺസിലിംഗ്

വിശദ വിവരങ്ങൾക്ക്

📱8714550972
📱9847234443
📱9895413809

*താങ്കൾ ബി എ അറബിക് /ബി എ അഫ്സൽ ഉലമ കഴിഞ്ഞിരിക്കുകയാണോ?*കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫ് ലിയേഷനോട് കൂടി പാവിട്ടപ്പുറം കേന...
24/05/2026

*താങ്കൾ ബി എ അറബിക് /ബി എ അഫ്സൽ ഉലമ കഴിഞ്ഞിരിക്കുകയാണോ?*

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫ് ലിയേഷനോട് കൂടി പാവിട്ടപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന *അസ്സബാഹ് അറബിക് കോളേജിൽ*

*എം എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു*
🔖🔖🔖🔖🔖🔖🔖🔖

*ഞങ്ങളുടെ പ്രത്യേകതകൾ*

ശാന്തമായ പഠനാന്തരീക്ഷം

യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്കോടുകൂടി മികച്ച വിജയം

ഹൈബ്രിഡ് ക്ലാസ്റൂം (ഇൻട്രാക്ടീവ് പാനൽ, ... )

കമ്പ്യൂട്ടർ ലാബ്

ബൃഹത്തായ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി.

ആൺകുട്ടികൾക്ക് പ്രത്യേക ശരീഅഃ കോഴ്സോടുകൂടി ഹോസ്റ്റൽ സൗകര്യം.

കഴിവുറ്റ ടീച്ചിംഗ് പാനൽ

പെൺകുട്ടികൾക്ക് പ്രത്യേകമായ ഹോസ്റ്റൽ സൗകര്യം.

KTET- NET കോച്ചിംഗ്

പ്രീ മാരിറ്റൽ കൗൺസിലിംഗ്

വിശദ വിവരങ്ങൾക്ക്

📱8714550972
📱9847234443
📱9895413809

Assabah  Arabic College PavittappuramMA Admissions 2026-27 അറിയിപ്പ്കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി ഓൺലൈൻ രജിസ്ട്രേഷൻ ആ...
24/05/2026

Assabah Arabic College Pavittappuram

MA Admissions 2026-27 അറിയിപ്പ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.°°°°°°°°°°°°°°°°°°°°°°°°°°°°°°°

2026-27 അധ്യയന വർഷത്തേക്കുള്ള PGCAP ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

🔴അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29.05.2026.

📌 അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:🌐
https://admission.uoc.ac.in

📌 രജിസ്ട്രേഷൻ ഫീസ്: ജനറൽ – ₹520/, SC/ST – ₹220/

👉 അപേക്ഷകർ CAP ID സൃഷ്ടിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് Final Submission നടത്തണം.
👉 സമർപ്പണത്തിന് ശേഷം One Time Edit (45 മിനിറ്റ്) സൗകര്യം ലഭ്യമാണ്.
👉 സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

MA പ്രോഗ്രാമിന് പാവിട്ടപ്പുറം അസ്സബാഹ്
അറബികോളജിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഒന്നാമത്തെ ഓപ്ഷനായി അസ്സബാഹ് അറബിക്കോളേജ് സെലക്ട് ചെയ്യുക
അസ്സബാഹ് അറബിക്കോളേജ് സെലക്ട് ചെയ്യുക

വിശദ വിവരങ്ങൾക്ക്

*📱8714550972*

24/05/2026

Assabah Arabic College Pavittappuram

MA Admissions 2026-27 അറിയിപ്പ്

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.°°°°°°°°°°°°°°°°°°°°°°°°°°°°°°°

2026-27 അധ്യയന വർഷത്തേക്കുള്ള PGCAP ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

🔴അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29.05.2026.

📌 അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്:🌐
https://admission.uoc.ac.in

📌 രജിസ്ട്രേഷൻ ഫീസ്: ജനറൽ – ₹520/, SC/ST – ₹220/

👉 അപേക്ഷകർ CAP ID സൃഷ്ടിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് Final Submission നടത്തണം.
👉 സമർപ്പണത്തിന് ശേഷം One Time Edit (45 മിനിറ്റ്) സൗകര്യം ലഭ്യമാണ്.
👉 സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

MA പ്രോഗ്രാമിന് പാവിട്ടപ്പുറം അസ്സബാഹ്
അറബികോളജിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഒന്നാമത്തെ ഓപ്ഷനായി അസ്സബാഹ് അറബിക്കോളേജ് സെലക്ട് ചെയ്യുക
അസ്സബാഹ് അറബിക്കോളേജ് സെലക്ട് ചെയ്യുക

വിശദ വിവരങ്ങൾക്ക്

*📱8714550972*

*SSLC/ +2 ന് ശേഷം മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ഒരു സുവർണാവസരം*❗❗❗❗❗❗❗❗❗_*എസ്എസ്എൽ സി/+2 കഴിഞ്ഞ് മക്കളെ നല്ല ഒരു കോഴ...
05/05/2026

*SSLC/ +2 ന് ശേഷം മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ഒരു സുവർണാവസരം*
❗❗❗❗❗❗❗❗❗
_*എസ്എസ്എൽ സി/+2 കഴിഞ്ഞ് മക്കളെ നല്ല ഒരു കോഴ്സിന് ചേർക്കണമെന്ന ഗൗരവമായ ചിന്തയിലായിക്കും എല്ലാ രക്ഷിതാക്കളും.*_

*എങ്കിലും കൗമാരത്തിലേക്ക് കാലെടുത്തു വെച്ച മക്കളുടെ ധാർമികതയെക്കുറിച്ച് രക്ഷിതാക്കൾക്ക് വലിയ ആശങ്കയുമുണ്ട്*

*മത വിദ്യാഭ്യാസത്തോടൊപ്പം ഉന്നത നിലവാരമുള്ള ജോലികൾ കരസ്ഥമാക്കാനുള്ള ഏറ്റവും നല്ല അവസരമാണ് പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്...*

*രണ്ട് വർഷത്തെ അഫ്ളലുൽ ഉലമ പ്രിലിമിനറി കോഴ്സ് പഠിച്ച് നിശ്ചിത പരീശീലനം നേടിയാൽ ഗവൺമെന്റ് എൽ.പി, യു.പി സ്കൂൾ ഭാഷ അധ്യാപക യോഗ്യത നേടാം..!!*

_*ഭാഷാ പഠനം ഏറെ സാധ്യതകളുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്.*_
*അതിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ഭാഷ അറബിയാണ്..*

*അറബി ഭാഷയോടൊപ്പം ഏതെങ്കിലും ഒരു ഫോറിൻ ലാംഗ്വേജ് കൂടി പഠിച്ചാൽ വീട്ടിലിരുന്ന് കൊണ്ട് തന്നെ മികച്ച ശമ്പളം ലഭിക്കുന്ന ജോലികൾക്ക് ഇന്ന് അവസരമുണ്ട്.*

*ട്രാൻസ്‌ലേഷന് വിദേശ രാജ്യങ്ങളിലും അവസരങ്ങൾ ഏറെയാണ്*.

_*വിവിധ ഗവൺമെന്റ്, എയ്ഡഡ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, ഹൈസ്കൂൾ അധ്യാപക പോസ്റ്റുകളിലും അഫ്ളലുൽ ഉലമ ഉണ്ടെങ്കിൽ ഉന്നത പഠനം വഴി ഉയർന്ന ജോലി നേടാനാവും എന്നതും ഈ കോഴ്സിന്റെ പ്രത്യേകതയാണ്*._

*ഭാഷാ പഠനത്തിന്റെ പ്രാരംഭ കോഴ്സാണ് അഫ്ളലുൽ ഉലമ പ്രിലിമിനറി.*

*അസ്സബാഹ് അറബിക് കോളേജിൽ* *കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടുകൂടി വ്യവസ്ഥാപിതമായ രീതിയിൽ ഈ കോഴ്സ് നൽകി വരുന്നു*.

*മക്കളുടെ നല്ല ഒരു ഭാവി ആഗ്രഹിക്കുന്ന ഒരു രക്ഷിതാവ് എന്ന നിലക്ക് ഈ കോഴ്സിനെ താങ്കളുടെ മക്കൾക്ക്‌ വേണ്ടി തെരഞ്ഞെടുക്കാം.*
**==================*

🔰 *കോഴ്സുകൾ* :🔰

🔖 *അഫ്ളലുൽ ഉലമ പ്രിലിമിനറി*(പ്ലസ് ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ്) (രണ്ട് വർഷം) യോഗ്യത SSLC ,തത്തുല്യം
🔖 *ബി എ അഫ്സൽ-ഉൽ-ഉലമ ഇൻ അറബിക് (ഓണേഴ്സ്)*
അഫ്ളൽ ഉലമ പ്രിലിമിനറിയോ പ്ലസ്ടുവോ കഴിഞ്ഞവർക്ക് (4 വർഷം)
🔖 *എം.എ അറബിക്.* ബി.എ അഫ്സലുൽ ഉലമ / ബി.എ അറബിക് കഴിഞ്ഞവർക്ക് (2 വർഷം)

🌐 *അഡ്മിഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഏകജാലക സംവിധാനത്തിലൂടെ*..

*വിശദ വിവരങ്ങൾക്ക്.*
*📱8714550972*
*📱9847234443*
*📱9895413809*

പത്ത് കഴിഞ്ഞവർക്ക് ശ്രദ്ധേയ സാധ്യതകളുമായി അഫ്സൽ ഉൽ ഉലമ പ്രിലിമിനറിപത്താം ക്ലാസ് വിജയിച്ചവർക്ക് തുടർപഠനവസരസമൊരുക്കുന്ന *ദ...
02/05/2026

പത്ത് കഴിഞ്ഞവർക്ക് ശ്രദ്ധേയ സാധ്യതകളുമായി അഫ്സൽ ഉൽ ഉലമ പ്രിലിമിനറി

പത്താം ക്ലാസ് വിജയിച്ചവർക്ക് തുടർപഠനവസരസമൊരുക്കുന്ന *ദ്വിവത്സര അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) കോഴ്‌സുകൾ* നൽകുന്ന സവിശേഷ അവസരങ്ങൾ ശ്രദ്ധേയമാണ്. കാലിക്കറ്റ് കണ്ണൂർ സർവകലാശാലകളുടെ അഫിലിയേഷനോടെ പ്രവർത്തിക്കുന്ന വിവിധ അറബിക് കോളേജുകളിലാണ് പ്രിലിമിനറി കോഴ്സുകൾ പഠിക്കാനാവസരമുളളത്.

*ദ്വിവത്സര പ്രിലിമിനറി പ്രോഗ്രാം പൂർത്തിയാക്കിയതിന് ശേഷം ഡിപ്ലോമ ഇൻ എലമെന്റ്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) വിജയിച്ച് കേരള ടിച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) യോഗ്യത നേടി പൈമറി തലത്തിൽ ഭാഷാ അധ്യാപകരായി ജോലി നേടാനാവസരമുണ്ട്.*

*അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) കഴിഞ്ഞ് ബിരുദതലത്തിൽ അഫ്സൽഉൽഉലമ / ബിഎ അറബിക് പ്രവേശനത്തിന് അപേക്ഷിക്കാം. ബിരുദത്തിന് ശേഷം ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി.എഡ്) പൂർത്തിയാക്കി കെ.ടെറ്റ് യോഗ്യത കൂടി നേടി ഹൈസ്‌കൂൾ തലത്തിലും ഉയർന്ന യോഗ്യത നേടി കോളേജ്, യൂണി വേഴ്‌സിറ്റി തലങ്ങളിലും അധ്യാപകരായി ജോലി നേടാനവസരമുണ്ട്.*

അധ്യാപന മേഖലക്ക് പുറമെ അറബി ഭാഷയിൽ യോഗ്യത യും പ്രാവിണ്യവും ഉള്ളവർക്ക് ഒട്ടനവധി മറ്റു സാധ്യതകളുമുണ്ട്.

*കാലിക്കറ്റ് സർവകലാശാലയുടെ അഫ്‌സൽഉൽഉലമ പ്രിലിമി നറി കോഴ്‌സ് ഹയർ സെക്കണ്ടറി ഹ്യൂമാനിറ്റീസ് സ്ട്രീമിന് തുല്യമായി അംഗീകരിക്കപ്പെട്ടത് കൊണ്ട് ഹ്യൂമാനിറ്റീസ് മേഖലയിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താം.*

*അറബി ഭാഷയിൽ മികവ് പുലർത്തുന്നവർക്ക് പ്രധാന തൊഴിൽ സാധ്യതകളിൽ ചിലത്*

അറബ് നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ, എണ്ണ മേഖലയുമായി ബന്ധപ്പെട്ട കമ്പനി കൾ, ആശുപത്രികൾ, ഹോട്ടലുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ടൂറിസം സ്ഥാപനങ്ങൾ, ഹ്യൂമൻ റിസോഴ്സ‌് എന്നിവിടങ്ങളിലെ അവസരങ്ങൾ.

🔖ടെക്നിക്കൽ റൈറ്റിങ്

🔖കണ്ടന്റ് റൈറ്റിങ്

🔖കോപി റൈറ്റിങ് ഭാഷാ പരിശീലനം

🔖പബ്ലിക് റിലേഷൻ

🔖ലെക്സിക്കോഗ്രാഫി

🔖റെക്കോർഡ്‌സ് മാനേജ്മെന്റ്,

🔖ബുക്ക് പബ്ലിഷിങ്,

🔖ലാംഗ്വേജ് എഡിറ്റിംഗ്

🔖ബഹുരാഷ്ട്ര കമ്പനികളുടെ മാർ ക്കറ്റിംഗ്, ഓപ്പറേഷൻ, സാങ്കേതിക സേവനം, കസ്റ്റമർ സപ്പോർട് മേഖലകളുമായി ബന്ധപ്പെട്ട ബിസിനസ് പ്രോസസ്സ് ഔട്സോഴ്സിങ് (ബി പിഒ), നോളജ് പ്രോസസിങ് ഔട് സോഴ്സ‌് (കെപിഒ)

🔖ആമസോൺ, ഫെയ്‌സ്ബുക്ക്, ഗു ഗിൾ, യൂട്യൂബ്, വാട്സാപ്പ് ട്വിറ്റർ, തു ടങ്ങിയ വൻകിട കമ്പനികളിലെ കണ്ടന്റ് ക്രിയേഷൻ, കണ്ടന്റ് മോ ഡറേഷൻ, ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, ജിയോ കണ്ടന്റ്റ് റിവ്യൂ, ക്വാ ളിറ്റി അഷ്വറൻസ്.

Address

Pavittappuram Othalur West P O Malappuram
Ponnani
679591

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Alerts

Be the first to know and let us send you an email when Assabah Arabic College Pavittappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category