ETTC e-Learning Teachers Training Center

ETTC  e-Learning Teachers Training Center അദ്ധ്യാപകർക്ക് വേണ്ടി മാത്രമായി രാജ?

26/06/2021
പ്രധാന ഡിജിറ്റൽ സ്കൂളിങ്ങ് പ്ലാറ്റ് ഫോമുകളെയും, സോഫ്റ്റ് വെയറുകളേയും അതിന്റെ അനന്തസാധ്യതകളേയും,  ഗാഡ്ജറ്റ് ഉപയോഗങ്ങളെയും...
26/06/2021

പ്രധാന ഡിജിറ്റൽ സ്കൂളിങ്ങ് പ്ലാറ്റ് ഫോമുകളെയും, സോഫ്റ്റ് വെയറുകളേയും അതിന്റെ അനന്തസാധ്യതകളേയും, ഗാഡ്ജറ്റ് ഉപയോഗങ്ങളെയും നിയമ വശങ്ങളെയും കുറിച്ചുള്ള പ്രായോഗിക പഠനത്തിനും, നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് തന്നെ മികച്ച ശബ്ദ ദൃശ്യ മികവോടെ ലൈവ് ആയി ക്ലാസുകൾ എടുക്കാനും, ക്ലാസുകൾ എടുത്തുകൊണ്ടിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകളും നോട്ടുകളും നൽകാനും പരീക്ഷകളും, ക്വിസുകളും നടത്താനും, അവക്ക് തത്സമയം മാർക്കിടാനും, ഡിജിറ്റൽ സ്റ്റെഡിമെറ്റീരിയലുകളും, സ്ലൈഡ് ഷോകളും, പോസ്റ്ററുകളും നിർമ്മിക്കാനും ആനിമേഷനും ഗ്രാഫിക്സും ഉൾപ്പടെ വീഡിയോകൾ സ്വയം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തെടുക്കാനും നിങ്ങളെ പ്രാപ്തരാക്കുന്ന ഈ-ലേണിങ്ങ്, ടീച്ചേഴ്സ് ട്രൈയിങ്ങ് കോഴ്സിനെകുറിച്ച് കൂടുതലറിയാൻ
വിളിക്കൂ 8943847897

To knwo more info about this just whatsApp ETTC
17/06/2021

To knwo more info about this just whatsApp ETTC

നവകേരള അദ്ധ്യാപന ലോകം നേരിടുന്ന  അടിയന്തിര പ്രാധാന്യമുള്ള വലിയൊരു പ്രശ്നത്തെ ഞങ്ങളാൽ കഴിയുന്ന  തരത്തിൽ പരിഹരിക്കാൻ ശ്രമി...
15/06/2021

നവകേരള അദ്ധ്യാപന ലോകം നേരിടുന്ന അടിയന്തിര പ്രാധാന്യമുള്ള വലിയൊരു പ്രശ്നത്തെ ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയാണ്.

Room ടീച്ചിംങ്ങിൽ നിന്നും Remote ടീച്ചിങ്ങിലേക്ക് കടക്കുമ്പോൾ -
അദ്ധ്യാപകർ നേരിടുന്ന വെല്ലുവിളികളേയും,
പക്വത ഇല്ലാത്ത കുട്ടികളും, e-ലോകത്ത് കാര്യമായ പരിജ്ഞാനമില്ലാത്ത അദ്ധ്യാപകരും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളേയും വിശദമായി പഠിച്ച്
ഈ മേഖലയിലെ വിദഗ്ദർ തയ്യാറാക്കിയ പ്രായോഗികമായി പരിശീലനം സിദ്ധിക്കേണ്ട സാങ്കേതിക കാര്യങ്ങളും,
ഇന്റർനെറ്റുമായി ബന്ധപ്പെട്ട നിയമങ്ങളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും, e-സൈകോളജിയും ഉൾപ്പടെ പാഠ്യവിഷയമാക്കിയ
പത്ത് മൊഡ്യൂളുകളുള്ള സിലബസ് ഉൾപ്പടെ അദ്ധ്യാപകർക്ക് വേണ്ടി മാത്രമായി രാജ്യത്തെ ആദ്യത്തെ e-Learning Teachers Training Course.

Address

Ponnani
679581

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918943847897

Website

Alerts

Be the first to know and let us send you an email when ETTC e-Learning Teachers Training Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ETTC e-Learning Teachers Training Center:

Shortcuts

Share

Category