AV High School Ponnani

AV High School Ponnani .

1895 ഫെബ്രുവരി 20ന്‌ ഒരു മിഡില്‍സ്‌കൂള്‍ ആയാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം.ഹരിഹരമംഗലത്ത്‌ അച്യതവാരിയരായിരുന്നു നടത്തിപ്പുകമ്മിറ്റി പ്രസിഡണ്ട്‌. 1935 ല്‍ അദ്ദേഹത്തിന്റെമരണത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ “ഏ.വി. എഡ്യുക്കേഷണല്‍ സൊസൈറ്റി, പൊന്നാനി”എന്ന പേരില്‍ രജിസ്റ്റര്‍ചെയ്‌ത ട്രസ്റ്റിന്റെ കീഴിലാവുകയും സ്‌കൂളിന്റെ പേര്‌ ഏ വി ഹൈസ്‌കൂള്‍ എന്നാക്കുകയും ചെയ്‌തു.

ഈ കുട്ടിയെ കണ്ടു കിട്ടുവാൻ നമ്മുടെ ഓരൊ ഷയറിനും സാധിക്കട്ടേ ... Share to Maximum Groups
22/01/2021

ഈ കുട്ടിയെ കണ്ടു കിട്ടുവാൻ നമ്മുടെ ഓരൊ ഷയറിനും സാധിക്കട്ടേ ... Share to Maximum Groups

പൊന്നാനി എ വി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക രാജശ്രീ നിര്യാതയായി. May Her Soul Rest in Peace
14/10/2019

പൊന്നാനി എ വി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക രാജശ്രീ നിര്യാതയായി.

May Her Soul Rest in Peace

10/10/2019
10/08/2019

MES പൊന്നാനി കോളേജ് ക്യാമ്പിലേക്ക് കുടിവെള്ളം അത്യാവശ്യമായി ആവശ്യമുണ്ട്... കഴിയുന്നവർ പരമാവധി സഹായിക്കുക

എവിടെവന്നും എടുക്കാൻ വളണ്ടിയേഴ്സ് തയ്യാറാണ്
മഷൂദ്: 8606497957
സൈനു: 8592974831
നജീബ്: 7994537711
സമയം.8.57 pm
10/8/2019
verified

09/08/2019

എടപ്പാൾ റോഡ് തുറന്നുകൊടുത്തു വാഹങ്ങൾക്ക് ഹൈവേ വഴി കുറ്റിപ്പുറം കുന്നംകുളം നേരിട്ട് പോകാം

09/08/2019

നാൽപ്പതോളം കുടുംബങ്ങൾ
(150 ആളുകളോളം) നിലവിൽ ക്യാമ്പിലുണ്ട്‌.
പായ, ബെഡ്ഷീറ്റ്‌, തലയിണ,
എന്നിവ അത്യാവശ്യമാണു.

A.V.Higher Secondary School camp.

9/8/2019,

ആശംസകൾ
13/05/2019

ആശംസകൾ

സ്വാതന്ത്ര്യദിനാശംസ്കൾ #ഒറ്റകെട്ടായിനിൽക്കാം #ഒരുമിച്ച്നേരിടാം
15/08/2018

സ്വാതന്ത്ര്യദിനാശംസ്കൾ
#ഒറ്റകെട്ടായിനിൽക്കാം
#ഒരുമിച്ച്നേരിടാം

ഇതു വെറുമൊരു ഗ്രൂപ്പ് ഫോട്ടോയല്ല....ഈ വര്‍ഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ ഗ്രൂപ്പ് ഫോട്ടോയാണ്. ഫോട്ടോയെടുത്തയന്ന...
23/05/2018

ഇതു വെറുമൊരു ഗ്രൂപ്പ് ഫോട്ടോയല്ല....ഈ വര്‍ഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ ഗ്രൂപ്പ് ഫോട്ടോയാണ്. ഫോട്ടോയെടുത്തയന്നു വരാന്‍ സാധിക്കാതിരുന്നവരെ വലതുവശത്തു ചേര്‍ത്തിരിക്കുന്നു...

എല്ലാ വിഷയത്തിലും A+ നേടിയ 55 കുട്ടികളുമായി പൊന്നാനി സബ്ജില്ലയിൽ ഏവി ഹൈസ്കൂൾ ഒന്നാമതായി. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ മുഴു...
03/05/2018

എല്ലാ വിഷയത്തിലും A+ നേടിയ 55 കുട്ടികളുമായി പൊന്നാനി സബ്ജില്ലയിൽ ഏവി ഹൈസ്കൂൾ ഒന്നാമതായി. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ സ്കൂളിന് രണ്ടാംസ്ഥാനമുണ്ട്.

ഹാപ്പി വിഷു
15/04/2018

ഹാപ്പി വിഷു

Address

Located In Malappuram
Ponani
679577

Telephone

04942668265

Website

Alerts

Be the first to know and let us send you an email when AV High School Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category