MSM ITI Piravom

MSM ITI Piravom The training center is established in the 1980 by late Rev. Fr. Rev.Dr.Yuhanon Mar Theodosius

Chacko Elavumparambil and is owned and managed by the Catholic Diocese of Muvattupuzha under the Glorious management of his excellency Most.

27/01/2026
24/12/2025

പിറവം: വ്യത്യസ്തവും സാമൂഹിക സന്ദേശം നൽകുന്നതുമായ പരിപാടികളോടെ പിറവം എം.എസ്.എം ഐ.ടി.ഐയിൽ ക്രിസ്തുമസ് ആഘോഷം സംഘട.....

https://www.facebook.com/share/p/1bik5acubQ/?mibextid=wwXIfr
24/12/2025

https://www.facebook.com/share/p/1bik5acubQ/?mibextid=wwXIfr

വ്യത്യസ്തമായ പരിപാടികളോടെ പിറവം എം.എസ്.എം ഐ.ടി.ഐയിൽ ക്രിസ്തുമസ് ആഘോഷം
പിറവം: വ്യത്യസ്തവും സാമൂഹിക സന്ദേശം നൽകുന്നതുമായ പരിപാടികളോടെ പിറവം എം.എസ്.എം ഐ.ടി.ഐയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
ഐ.ടി.ഐ ഡയറക്ടർ ഫാ. ഡോ. ബേബി മടത്തിക്കുന്നത് തിരി തെളിച്ച് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ശ്രീമതി നീതു സോമൻ സ്വാഗതം ആശംസിച്ചു.
ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ വിവിധ ബാച്ചുകളായി കരോൾ ഗാനങ്ങൾ ആലപിച്ചു. പപ്പാഞ്ഞിമാരുടെ അകമ്പടിയോടെ ഐ.ടി.ഐയിൽ നിന്ന് ആരംഭിച്ച ക്രിസ്തുമസ് ബോൺ നത്താലെ പിറവം നഗരത്തിലൂടെ കടന്ന് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചേരുകയും, ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും ആഘോഷം അർത്ഥപൂർണമായി നടത്തുകയും ചെയ്തു.

Follow us on:
Facebook | Instagram | YouTube


AI Generated concept – edited and posted by me

Note:
Our page uses AI-assisted visuals and text created through ChatGPT, DALL·E, Gemini, or Canva AI.
All final content is manually edited, verified, and published to maintain transparency and meet Meta’s monetization policies.

#പിറവം360 #പിറവംവാർത്ത #പിറവംവികസനം #പിറവംനഗരസഭ

23/12/2025
https://www.facebook.com/share/1FoMEHRUre/?mibextid=wwXIfr
23/12/2025

https://www.facebook.com/share/1FoMEHRUre/?mibextid=wwXIfr

സെന്റ് ഫിലോമിനാസിലെ വേറിട്ട ക്രിസ്മസ് ആഘോഷം.
ഇലഞ്ഞി: സെന്റ്ഫിലോമിനാസിൽ അഞ്ഞൂറിലേറെ പാപ്പാമാരും അനുയായികളും ചേർന്ന് സൃഷ്ടിച്ച ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമായിരുന്നു. കേരളത്തിലെ ഏറ്റവും നല്ല ഐ.റ്റി. സി ആയി തിരഞ്ഞെടുക്കപ്പെട്ട പിറവം ഐ.റ്റി. സി ഡയറക്ടർ ഫാ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ലോക സാഹിത്യത്തിലെ ക്രിസ്മസ് സമ്മാനങ്ങളും സന്ദേശങ്ങളും അനുകരണീയമാതൃകകളും അദ്ദേഹം കുട്ടികളോട് പങ്കുവെച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ക്രിസ് ജിനു പാങ്ങോട്ട് , ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. കരോൾ ഗാനങ്ങളും ക്രിസ്മസിന്‍റെ പുനരാവിഷ്കാരവും നടന്നു. ക്രിസ്മസ് പാപ്പയായി സ്റ്റേജിൽ എത്തിച്ചേർന്ന എഫ്രേം റോബിന്‍ ബെത്ലഹേം സന്ദേശം നൽകിയത് പുതുമയായിരുന്നു. കരോൾ ഗാനങ്ങൾക്കൊപ്പം എല്ലാ കുട്ടികളും ചുവടുവച്ചത് മറക്കാനാവാത്ത അനുഭവമായി.

സംസ്ഥാന മികച്ച ITI അവാർഡ് വിജയാഘോഷം .
01/12/2025

സംസ്ഥാന മികച്ച ITI അവാർഡ് വിജയാഘോഷം .

Address

MSM ITI
Piravom
686664

Alerts

Be the first to know and let us send you an email when MSM ITI Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MSM ITI Piravom:

Shortcuts

Share

Category