കോടത്തൂര്‍ A.M.L.P സ്കൂള്‍
കോടത്തൂരിന്‍റെ ആദ്യാക്ഷരം.
ലോകത്തേകുള്ള നമ്മുടെ ആദ്യത്തെ ചുവടുവെപ്പ്.
ആയിരങളെ ആദ്യാക്ഷരം മുതല്‍ ചൊലികൊടുത്ത് അറിവിന്‍റെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ട് വിട്ട പുണ്യഗ്രഹം.
പതിറ്റാണ്ടുകളുടെ പാരമ്പര്യം.
പോയ കാലത്തിലേക്ക് ഒരു യാത്രപോവുകയാണെകില്‍ നമ്മളെ ആദ്യം കൊണ്ട്ചെന്നെതികുന്ന ഇടം.
കാലം നമ്മളെ എത്ര മാറ്റിയാല്ലും അവിടെ ചെലുബോള്‍ നമ്മള്‍ ആ പഴയ പ്രൈമറി വിദ്യാര്‍ത്ഥി മാത്രം ആ
കുന്നു.നമ്മുടെ കണ്ണുകളിലെ കുട്ടിത്തം മാത്രം നോകി നമ്മുടെ പഴയ അധ്യാപിക നമ്മളെ തിരിച്ചറിയുനു.
പക്ഷെ ഇന്ന്
നമ്മള്‍ പഠിച്ച സ്കൂളിലേക്ക് നമ്മുടെ മക്കളെ വിട്ടാന്‍ കഴിയാത്ത വിധം
കാലത്തിനൊപ്പം വളരാന്‍ കഴിയാതെ,ജീര്‍ണിച് എല്ലാ പ്രതാപവും അവസാനിച് പോയ കാലത്തേ മാത്രം അനുസ്മരിച് മരണവും കാത്ത് കഴിയുന്നു നമ്മുടെ സ്വന്തം ആ വിദ്യാലയം.അധികംവൈകാതെ തനെ നമ്മെ തേടി ആ വാര്‍ത്ത വരും. "കോടത്തൂര്‍ സ്കൂള്‍ അടച്ചുപുട്ടി"
അതിവേഗം നമ്മുടെ ഗ്രാമവും ആധുനികവല്‍കരിച്ചുകൊണ്ടിരികുകയാണ്.
നമ്മുടെ വീടുകളും,പള്ളികളും,ക്ഷേത്രങളും,റോഡുകളും എല്ലാം.പക്ഷെ നമുടെ വിദ്യാലയത്തിനു മാത്രം ഒരു മാറ്റവും വന്നിട്ടില്ല ഇന്നിയും.എല്ലാത്തിനും എല്ലാവരും സ്കൂളിനെ ആശ്രയികുകയും ചെയുന്നു, രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും, സംഘട്ടനകള്‍കും അവരുടെ പരിപാടികള്‍ നടത്താന്‍.സര്‍കാറിന് ഇലെക്ഷന്‍ നടത്താന്‍ കുട്ടികള്‍ക്ക് കളികാന്‍ അങിനെ പലതിനും പക്ഷെ സ്കൂള്‍ നിലനില്പിന് വേണ്ടി രംഗത്തുവരാന്‍ ആരും തയ്യാറായിടില്ല ഇതുവരെ.
സമഗ്ര വികസിത കോടത്തൂര്‍ ഗ്രാമത്തിനുവേണ്ടി നിലകൊള്ളുന്ന നമ്മള്‍ ,കോടത്തൂര്‍ സ്കൂളിന്റെ വികസനതിനുവേണ്ടി ഒന്നികേണ്ട സമയം അധിക്രമിചിരികുന്നു.
കുട്ടികളും,അധ്യാപകരും,രക്ഷിതാകളും,മാനേജ്മെന്‍റെും ,സര്‍കാറൂം അവര്‍കൊപ്പം പൂര്‍വ വിദ്യാര്‍ത്ഥികളും,നാട്ടുകാരും,മത,രാഷ്ട്രിയ സഘടനകളും എല്ലാം ഇതിനുവേണ്ടി യോജികണം.എല്ലാആധുനിക സൌകരൃങളൂം കൂടിയ ഒരു പ്രാഥമിക വിദ്യാലയം അതായിരികണം നമുടെ ലക്ഷ്യം.അവിടേക്ക് അഭിമാനത്തോടെ നമുടെ കുട്ടികളെ പറഞ്ഞയകാന്‍ നമ്മുക്ക് സാധികണം.അതിനുവേണ്ടിയുള്ള ഒരു കൂടായ്മ ഉണ്ടാകിയെടുകേണ്ടിയിരുകുന്നു.അതിന്‍റെ പ്രചാരണത്തിനുവേണ്ടി സ്കൂളിലെ PTA മീറ്റിങ്ങില്‍ എടുത്തതീരുമാനപ്രകാരം ആരഭികുന്ന FB പേജ്ആണ് ഇത് ലൈക്‌ചെയ്ത്
ഓര്‍മകളും ചിന്തകളും,നിര്‍ദ്ദേശങ്ങളും പങ്ക് വെകണമെന്നു സ്കൂളിനെ സ്നേഹിക്കുന്ന ഒരോരുത്തരോടും അഭ്യര്‍ഥികുന്നു.
കുടാതെ whatsapp ഗ്രൂപ്പില്‍ അംഗമാവണമെന്നും അഭ്യാര്‍ത്ഥികുന്നു.മൊബൈല്‍ നമ്പര്‍ മെസ്സേജ് അയക്കുക-00918943451942
ശുഭ പ്രതിക്ഷയോടെ........................