ഒരുവട്ടം കൂടി എൻ ജയകേരളം

ഒരുവട്ടം കൂടി എൻ ജയകേരളം ഓർമ്മയുടെ തിരിനാളം തെളിയെട്ടെ

സുഹൃത്തുക്കള എൻ്റെ സ്നേഹിത സിൻസിയുടെ  സഹോദരൻ്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രകിയ നാളെ (08/01/2024) ദൈവാനുഗ്രഹത്താൽ  നടക്കു...
07/01/2024

സുഹൃത്തുക്കള എൻ്റെ സ്നേഹിത സിൻസിയുടെ സഹോദരൻ്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രകിയ നാളെ (08/01/2024) ദൈവാനുഗ്രഹത്താൽ നടക്കുകയാണ്. സഹോദരി തന്നെ ആണ് ദതാവ് സാമ്പത്തിക സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു. Sincy Pramod

05/09/2023

Happy Teacher's Day

ജയകേരളം ഹൈസ്കൂൾ പുല്ലുവഴി അധ്യാപകനായിരുന്ന ദിവാകരൻ സാർ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത...
08/08/2023

ജയകേരളം ഹൈസ്കൂൾ പുല്ലുവഴി അധ്യാപകനായിരുന്ന ദിവാകരൻ സാർ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
ഒരുവട്ടം കൂടി എൻ ജയകേരളം
Jayakeralam HSOfficial
Jayakeralam H S S
Jayakeralam high school
Jayakeralam Higher Secondary School
Moly Abraham
Anoop Molath Gopi
Sreekanth Sree

25/07/2023

“I arise in the morning torn between a desire to improve the world and a desire to enjoy the world.”

-
-

Follow
Follow

*
*

18/07/2023

എന്തിനെയും ചിരിയോടെ നേരിടുന്ന ജനനായകന് പ്രണാമം"

-
-

Follow
Follow

*
*

16/07/2023

“I told you we were meant to be," he says, still smiling, still so Finn, who was always here but who I just didn't see and now--Well, now I kiss him.”





JAYAKERALAM HIGH SCHOOL PULLUVAZHI

06/07/2023
29/06/2023

""Wishing you and your loved ones a blessed Eid Mubarak!
May this special day bring you and your family joy and peace.""

നമ്മുടെ വിദ്യാലയത്തിലെ മുൻ അധ്യാപകനായിരുന്ന കൃഷ്ണൻ നായർ സാർ നിര്യാതനായി. സാറിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്...
25/06/2023

നമ്മുടെ വിദ്യാലയത്തിലെ മുൻ അധ്യാപകനായിരുന്ന കൃഷ്ണൻ നായർ സാർ നിര്യാതനായി. സാറിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏





10/06/2023

ഈ ഫോട്ടോകളിൽ കാണുന്ന എൻ്റെ രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് 6 - 6-1991 മുതൽ 24-10 - 1994 വരെ മസ്കറ്റിൽ ഒരുമിച്ച് ജോലി ചെയ്തു...
03/06/2023

ഈ ഫോട്ടോകളിൽ കാണുന്ന എൻ്റെ രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് 6 - 6-1991 മുതൽ 24-10 - 1994 വരെ മസ്കറ്റിൽ ഒരുമിച്ച് ജോലി ചെയ്തു ഒരു മുറിയിൽ താമസിച്ചിരുന്ന ആത്മസുഹൃത്തുക്കളാണ്.94-ൽ ഞാൻ ജോലി രാജിവച്ച് നാട്ടിൽ പോന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറം ഇവരെയൊക്കെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്. ഈ ഗ്രൂപ്പിൽ ഉള്ളവർ സഹായിക്കുമെന്നറിയാം.
ജോസ് _ മൂവാറ്റുപുഴ - കോലഞ്ചേരി ഈ മേഖലയിൽ എവിടെയോ ആണ്
വീട്ടു പേർ - ഓലിക്കൽ or ഓലി പറമ്പിൽ
അഛൻ്റെ പേര് പാപ്പച്ചൻ എന്നാണു്
ഒരു സഹോദരനും സഹോദരിയും ഉണ്ട്
സഹോദരൻ്റെ പേർ ജയിംസ് എന്നാണ് ഓർമ്മ അധ്യാപകനായിരുന്നു
ജോസ് വിവാഹം കഴിച്ചിരിക്കുന്നത് വൈറ്റിലയിൽ നിന്നാണെന്നാണ് ഓർമ്മ.
സജീവ് അഞ്ചൽ സ്വദേശിയാണെന്ന് മാത്രമേ ഓർക്കുന്നുള്ളു ഇവരെ വീണ്ടും കാണാനൊക്കുമെന്ന പ്രതീക്ഷയിൽ
ആൻ്റണി തേജസ്, -9846135238

Address

Pulluvazhi
Perumbavoor

Alerts

Be the first to know and let us send you an email when ഒരുവട്ടം കൂടി എൻ ജയകേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ഒരുവട്ടം കൂടി എൻ ജയകേരളം:

Shortcuts

Share

Category