Ganapathy Vilasam High School Koovappay

Ganapathy Vilasam High School Koovappay 2001 & 2002 batch

09/02/2023

VedicClean Cleaning Solutions - Quality Policy

23/05/2021
04/02/2017

എന്റെ എല്ലാം കുട്ടുകാരന്മാര്കും കുട്ടുകാരികൾക്കും ,

എന്റെ പേര് അനൂപ് ഗോപാൽ ,

കുറച്ചു നാളുകളായി ഞാനും എന്റെ കുറച്ചു കൂട്ടുകാരൻമാറും ഒരു ക്ലാസ്സ്‌മേറ്റ്സ് ഒത്തുകൂടൽ വിചാരിക്കുന്നുട് . എന്നാൽ നിങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ കിട്ടിയിട്ട് വേണം നമ്മുടെ ഒത്തുകൂടൽ ദിവസം തീരുമാനിക്കാൻ😍 ഞാൻ എപ്പോൾ ഒമാനിൽ ആണ് വർക്ക് ചെയ്യുന്നത് . എനിക്ക് മാർച്ചിൽ leave കിട്ടിയിട്ട്ട് ഏപ്രിൽ തിരിച്ചു പോകും അതിനുള്ളിൽ ഒരു ദിവസം തീരുമാനിച്ചു കുടിയാലോ എന്ന് കുറച്ചു കുട്ടുകാർ ചോദിക്കുക ഉണ്ടായി , എന്തായാലും നിങളുടെ എല്ലാവരുടെയും അഭിപ്രായം അനുസരിച്ചു നമുക്കു ഒരു ഒത്തുകൂടൽ തീരുമാനിക്കാം.. നിങൾ ഓരോരിട്ജരും നിങളുടെ കുട്ടുകാരന്മാര്കും കുട്ടുകാരികൾകളുമായി ആലോചിച്ചു തീരുമാനിച്ചു ഇതിനു ഒരുകമന്റ് ആയി അയാക്‌ ....

“ ’s , , ’t , .”

invites you to our 10 year class reunion! Date :....??

✍🏽✍🏽✍🏽✍🏽✍🏽✍🏽✍🏽
എന്ന് നിങളുടെ ആ മിണ്ടണ്ടാപ്പൂച്ച ✍🏽✍🏽✍🏽✍🏽അനൂപ് ഗോപാൽ

18/10/2016

എന്റെ എല്ലാം കൂട്ടുകാരൻ / കൂട്ടുകാരികൾ ,

എല്ലാവരുടെയും അഭിപ്രായങ്ങൾ കിട്ടിയിട്ട് വേണം നമ്മുടെ ഒത്തുകൂടൽ ദിവസം തീരുമാനിക്കാൻ😍 ഏപ്രിൽ കുടിയാലോ എന്ന് കുറച്ചു കുട്ടുകാർ ചോദിക്കുക ഉണ്ടായി , എന്തായാലും നിങളുടെ എല്ലാവരുടെയും അഭിപ്രായം അനുസരിച്ചു നമുക്കു ഒരു ഒത്തുകൂടൽ തീരുമാനിക്കാം

15/10/2016

എല്ലാ കൂട്ടുകാർക്കും കുട്ടുകാരിമാർക്കും ഒരു നല്ല ശുഭ രാത്രി ആശംസിക്കുന്നു

15/10/2016

Gents ,

We are requesting, on behalf of GVHS 2000& 2001 , 10th batch student to kindly extend your earnest support and co-operation in our future Group accomplishments.

13/10/2016
സ്നേഹവും പിന്തുണയും നൽകിയപ്രിയ സുഹൃത്തുക്കൾക്ക് നന്ദി...!2000/2001 & 2001/2002 batchസുഹൃത്തുക്കൾ എന്നും കൂടെയുണ്ടാവുക അവ...
13/10/2016

സ്നേഹവും പിന്തുണയും നൽകിയ
പ്രിയ സുഹൃത്തുക്കൾക്ക് നന്ദി...!2000/2001 & 2001/2002 batch

സുഹൃത്തുക്കൾ എന്നും
കൂടെയുണ്ടാവുക അവരുടെ സ്‌നേഹം എന്നും നില നിൽക്കുക അത് ജീവിതത്തിലെ
ഒരഭിഭാജ്യ ഘടകം ആക്കുക എന്നത്
ഫേസ്ബുക്കിൽ കൂടിയേ നടക്കുക
ആയതിനാൽ നമ്മുടെ ഈ ഗണപതി വിലാസം ഹൈ സ്‌കൂൾ
വിശേഷങ്ങളും ഓർമകളും
പങ്കുവെയ്ക്കാൻ കൂടുതൽ ഉചിതം
ഈ ഫേസ്ബുക് പേജ് ആണെന്ന് ഞാൻ കരുതുന്നു....
പേജിന്റെ ലൈക് ചെയ്യാൻ മറക്കരുത്
തുടർന്നും എന്നെ സഹിക്കാൻ താല്പര്യം ഉള്ളവർക്ക് ലൈക്കടിക്കാം....!!!
"

13/10/2016

കുട്ടുകാരെ ഞാൻ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് നമ്മുടെ വിട്ടു പോയ എല്ലാ ക്ലാസ്സ്‌മേറ്റ് ഒത്തു ചേരാനുള്ള ഒരു പാത മാത്രം , ഇതിനോട് താല്പര്യം ഉള്ളവർ നമ്മുടെ കൂട്ടുകാരെയും ഇതിൽ മെമ്പർ ആക്കുക.

ഈ പടവുകൾ ഓടി നടന്നിട്ടുള്ളവർ അത് ഓര്മയുള്ളവർ ഒന്ന് ലൈക് അല്ലെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ
13/10/2016

ഈ പടവുകൾ ഓടി നടന്നിട്ടുള്ളവർ അത് ഓര്മയുള്ളവർ ഒന്ന് ലൈക് അല്ലെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റതെത്തുവാൻ മോഹം .....
13/10/2016

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റതെത്തുവാൻ മോഹം .....

Address

Koovappay
Perumbavoor
683544

Telephone

0096899060532

Website

Alerts

Be the first to know and let us send you an email when Ganapathy Vilasam High School Koovappay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category