Asram Higher Secondary School - Perumbavoor, Kerala

Asram Higher Secondary School - Perumbavoor, Kerala Asram was opened and classes began on June 1, 1931. A group of dedicated teachers under the leadership of Rev. The school was known as the Asram High School. Rev.

C T Mathew, the headmaster, became the nucleus of an Asram. Mathews Mar Athenasius Episcopa was born on June 7, 1900 at Ayroor, in Kerala. He was the son of Thomas Kurudamannil, Ayroor. His mother was Aleyamma, sister of Titus II Mar Thoma Metropolitan, Palakunnathu, Maramon. Parents called him Mathaichen. C T Mathew (Mar Athanasius) moved to Perumbavoor seeing the need of that area. He was suppor

ted by a small group of friends including Rev.C.I.Abraham and Mr.A. Cherian (who later became a judge). A High School was opened and classes began on June 1, 1931. Here teachers worked on fellowship basis, on the pattern of the Union Christian College, Aluva and of Madras Christian College, Chennai. C T Mathew, the headmaster, became the nucleus of an Ashram. The school was known as the Ashram High School. The teachers shared everything in common and lived a life of fellowship as the first century Christians, devoting all their time to the welfare of the students. The boarding home and the school became highly reputed across the state.

മത്തായി സാർ യാത്രയായി....ആദരാഞ്ജലികൾ
26/12/2021

മത്തായി സാർ യാത്രയായി....ആദരാഞ്ജലികൾ

09/04/2019

....നമ്മുടെ ആശ്രമം സ്കൂൾ 😍😊

16/03/2019

ആശ്രമം എൽ.പി. സ്കൂളിന്റെ 87-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും. Perumbavoor

ആശ്രമം  എൽ.പി. സ്കൂളിന്റെ 87-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ  സമ്മേളനവും ഇന്ന് (മാർച്ച് 12th 2019 ) സ്കൂൾ  ഹാളിൽ വെച്ച്...
12/03/2019

ആശ്രമം എൽ.പി. സ്കൂളിന്റെ 87-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും ഇന്ന് (മാർച്ച് 12th 2019 ) സ്കൂൾ ഹാളിൽ വെച്ച് നടത്തപെടുന്നതാണ് . Asram High School, Perumbavoor

പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന്റെ 88 മത് വാർഷിക ആഘോഷവും  രക്ഷകർത്ത സമ്മേളനവും യാത്രയയപ്പും  2019 ജനുവരി 24 തീയ...
22/01/2019

പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന്റെ 88 മത്
വാർഷിക ആഘോഷവും രക്ഷകർത്ത സമ്മേളനവും യാത്രയയപ്പും 2019 ജനുവരി 24 തീയതി വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രസ്തുത സമ്മേളനത്തിൽ ദീർഘ വർഷത്തെ സജീവ് സേവനത്തിൽ നിന്നും വിരമിക്കുന്ന Dr. ജേക്കബ് ജോർജ് പി, ശ്രീമതി ഷേർളി ഡേവിഡ് എന്നീ അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകുന്നതാണ്.

ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ നവീകരിച്ച ഹൈടെക് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഈ സമ്മേളനത്തിൽ നടക്കുന്നതാണ് തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്
ജോൺ കെ. തോമസ്
പ്രിൻസിപ്പാൾ
Asram High School, Perumbavoor Perumbavoor

Address

Perumbavoor
683542

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm

Telephone

+91 484 2522368

Website

Alerts

Be the first to know and let us send you an email when Asram Higher Secondary School - Perumbavoor, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category