Government L P School Okkal

Government L P School Okkal Government Lower Primary School in Ernakulam district.

03/06/2024
19/02/2024
ഇന്ന് പിറന്നാൾ ആഘോഷിച്ച ഞങ്ങളുടെ ഇഷാന് പിറന്നാൾ ആശംസകൾ🎂🎂സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പായസവും...
06/02/2024

ഇന്ന് പിറന്നാൾ ആഘോഷിച്ച ഞങ്ങളുടെ ഇഷാന് പിറന്നാൾ ആശംസകൾ🎂🎂സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പായസവും നൽകാൻ ഞങ്ങളുടെ കൂടെ നിന്ന ഇഷാൻ്റെ രക്ഷിതാക്കൾക്ക് നന്ദിയും സ്നേഹവും💐💐

26/01/2024

റിപ്പബ്ലിക് ദിനാശംസകൾ

24/01/2024

രണ്ടാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള മലയാള ഭാഷ പഠന പ്രവർത്തനം അവൽ നനച്ചത്

ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുടെ സംയുക്ത ഡയറിയിലെ കുഞ്ഞു വിശേഷങ്ങൾ ഉൾക്കെള്ളിച്ചു കൊണ്ട് ഇത്തിരിയൊത്തിരി കുഞ്ഞു വിശേഷങ്ങൾ ...
17/01/2024

ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുടെ സംയുക്ത ഡയറിയിലെ കുഞ്ഞു വിശേഷങ്ങൾ ഉൾക്കെള്ളിച്ചു കൊണ്ട് ഇത്തിരിയൊത്തിരി കുഞ്ഞു വിശേഷങ്ങൾ എന്ന മാഗസിന്റെ പ്രകാശനം നടന്നു.

വായനപൂർണിമശ്രേഷ്ഠാചാര്യ പുരസ്കാരജേതാവ് ടി.ബി.ജയൻ ഹെഡ്മാസ്റ്റർഗവ.എൽ.പി.സ്കൂൾഒക്കൽ.പുരസ്കാര സമർപ്പണം ഓണാവധിക്കു ശേഷം ബെന്ന...
05/09/2022

വായനപൂർണിമശ്രേഷ്ഠാചാര്യ പുരസ്കാരജേതാവ് ടി.ബി.ജയൻ ഹെഡ്മാസ്റ്റർഗവ.എൽ.പി.സ്കൂൾഒക്കൽ.
പുരസ്കാര സമർപ്പണം ഓണാവധിക്കു ശേഷം ബെന്നി ബഹനാൻ എം.പി.നിർവഹിക്കും

ആസാദി കാ അമൃത് മഹോത്സവ്സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചപ്പോൾ..
15/08/2022

ആസാദി കാ അമൃത് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചപ്പോൾ..

Address

M C Road
Perumbavoor

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+914842925373

Website

Alerts

Be the first to know and let us send you an email when Government L P School Okkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Government L P School Okkal:

Shortcuts

Share

Category