Jayakeralam HSOfficial

Jayakeralam HSOfficial Educational institution Aided

17/05/2026
നമ്മുടെ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാർ കെ (52) പെരുമ്പിള്ളിൽ ,പുല്ലുവഴി നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. 🙏🙏പൊത...
12/05/2026

നമ്മുടെ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാർ കെ (52) പെരുമ്പിള്ളിൽ ,പുല്ലുവഴി നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. 🙏🙏

പൊതുദർശനം 13.05.2026 (ബുധനാഴ്ച)
ജയകേരളം HSS ,പുല്ലുവഴി. 11. 00AM to 1.00 PM*

സംസ്കാരം. 3.00 pm ന് തെക്കേ മഴുവന്നൂർ (മുതയിൽ) വീട്ടുവളപ്പിൽ

04/03/2026

SSLC പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ജയകേരളത്തിന്റെ പ്രാർത്ഥനാശംസകൾ

31/12/2025
Uttarpradesh, Lucknow ൽ നടന്ന 19thNational jamboree ൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത ജയകേരളം സ...
04/12/2025

Uttarpradesh, Lucknow ൽ നടന്ന 19thNational jamboree ൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത ജയകേരളം സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ശ്രീജ ടീച്ചറെയും കുട്ടികളെയും ആദരിക്കുന്നു. Proud of you dears 👍👏

എറണാകുളം ജില്ലാ കലോത്സവം
26/11/2025

എറണാകുളം ജില്ലാ കലോത്സവം

നമ്മുടെ സ്കൂളിന്റെ മുൻ മാനേജറും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപ്പിള്ളയുടെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദ...
22/11/2025

നമ്മുടെ സ്കൂളിന്റെ മുൻ മാനേജറും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപ്പിള്ളയുടെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്ക്കു മുൻപിൽ പ്രണാമം 🙏🙏

സംസ്ഥാന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരഞ്ജൻ എ കാപ്പിള്ളിൽ ഐറ്റി മേളയിൽ ഐറ്റി ക്വിസ് മത്സരത്തിൽ മികവാർന്ന പ്രകടത്തിലൂട...
07/11/2025

സംസ്ഥാന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരഞ്ജൻ എ കാപ്പിള്ളിൽ ഐറ്റി മേളയിൽ ഐറ്റി ക്വിസ് മത്സരത്തിൽ മികവാർന്ന പ്രകടത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജയകേരളത്തിന് ഒരു പൊൻതൂവൽ കൂടി.
Congratulations 👏👏

Congratulations dear students 👏👏
16/10/2025

Congratulations dear students 👏👏

പെരുമ്പാവൂർ എംഎൽഎ ശ്രീ എൽദോസ് കുന്നപ്പിള്ളി അവർകളുടെ നേതൃത്വത്തിൽ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പവിഴം ഗ്രൂപ്പു...
11/10/2025

പെരുമ്പാവൂർ എംഎൽഎ ശ്രീ എൽദോസ് കുന്നപ്പിള്ളി അവർകളുടെ നേതൃത്വത്തിൽ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പവിഴം ഗ്രൂപ്പുമായി സഹകരിച്ച് 80 സ്കൂളുകളിൽ നടപ്പാക്കിയ നെൽകെജി ,കരനെൽ കൃഷിയിൽ ജയകേരളം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നെല്ലും, നെൽകൃഷിയും അന്യമാകുന്ന ഈ കാലഘട്ടത്തിൽ കരനെൽകൃഷി കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി. പ്രധാന അധ്യാപിക ശ്രീമതി സ്മിത താരു സ്കൂൾ കാർഷിക ക്ലബ് കോർഡിനേറ്റർ ശ്രീമതി ശ്രീജാമോൾ വി പി എന്നിവർ നേതൃത്വം നല്കി.
Congratulations 👏👏

Address

Perumbavoor
683541

Website

Alerts

Be the first to know and let us send you an email when Jayakeralam HSOfficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jayakeralam HSOfficial:

Shortcuts

Share

Category