Ganapathy Vilasam HS Koovappady

Ganapathy Vilasam HS Koovappady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ganapathy Vilasam HS Koovappady, School, koovappady, Perumbavoor.

Welcome to all
21/01/2023

Welcome to all

പെരുമ്പാവൂർ ഉപജില്ല കായികമേളയിൽ ചാമ്പ്യൻമാരായ കൂവപ്പടി ഗണപതി വിലാസത്തിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. പി ടി എ പ്രസിഡ...
19/11/2022

പെരുമ്പാവൂർ ഉപജില്ല കായികമേളയിൽ ചാമ്പ്യൻമാരായ കൂവപ്പടി ഗണപതി വിലാസത്തിലെ കായിക താരങ്ങൾക്ക് സ്വീകരണം നൽകി. പി ടി എ പ്രസിഡന്റ്‌ ശ്രീ ജെയ്സൺ പി കെ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ബാബു ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ പോൾ വാൾട്ട് ചാമ്പ്യൻ ശ്രീ എം എ വർഗീസ് മുഖ്യാതിഥി ആയിരുന്നു. കായികാദ്ധ്യാപകൻ ശ്രീ വിജീഷ് എ വി സഹ പരിശീലകൻ ശ്രീ സന്ദീപ് മുരുകൻ എന്നിവരെ ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ മനോജ്‌ മൂത്തേടൻ ആദരിച്ചു. മാനേജർ അഡ്വ: എൻ നടരാജൻ, ഹെഡ് മാസ്റ്റർ ശ്രീ ബിജു പോൾ, പഞ്ചായത്ത്‌ മെമ്പർ ശ്രീമതി.മരിയ മാത്യു, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. ബിന്ദു. എസ് എന്നിവർ സന്നിഹിതരായിരുന്നു.

15/11/2022

Anti drug campaign. Falshmob

കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമീപ സ്കൂളുകളിലെ പ്രധാന അധ്യാപകരായ ശ്രീ ജോസ് (ഗവൺമെന്റ്...
15/08/2022

കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമീപ സ്കൂളുകളിലെ പ്രധാന അധ്യാപകരായ ശ്രീ ജോസ് (ഗവൺമെന്റ് എൽപിഎസ് കൂവപ്പടി ), ശ്രീ വർഗീസ് (ചർച്ച് യുപിഎസ് ചേരാനല്ലൂർ), ശ്രീമതി ജെസ്സി (ഗവൺമെന്റ് എൽ പി എസ് കോടനാട്), ശ്രീമതി മിനി ജോസഫ് (ഗവൺമെന്റ് എൽപിഎസ് കുറിച്ചിലക്കോട് ) എന്നിവരെ ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വക്കേറ്റ് എൻ നടരാജൻ, ഹെഡ്മാസ്റ്റർ ശ്രീ ബിജുപോൾ, പിടിഎ പ്രസിഡണ്ട് ശ്രീ ജെയ്സൺ പി കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത ജി എന്നിവർ സന്നിഹിതരായിരുന്നു.

കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. രാവിലെ 8 30ന് ഹെഡ്...
15/08/2022

കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ ഭാരതത്തിന്റെ 75 ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 8 30ന് ഹെഡ്മാസ്റ്റർ ശ്രീ ബിജു പോൾ പതാക ഉയർത്തി. സ്കൂൾ മാനേജർ അഡ്വക്കേറ്റ് എൻ.നടരാജൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ജെയ്സൺ പി കെ, വാർഡ് മെമ്പർ ശ്രീമതി മരിയ മാത്യു, മാതൃസംഗമം പ്രസിഡന്റ്‌ ശ്രീമതി സരിഗ രഞ്ജിത്, സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത ജി, സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർ അഞ്ജന എസ് നായർ എന്നിവർ സംസാരിച്ചു.

ഗണപതി വിലാസം ഹൈസ്കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് quiz, poster making, video പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
21/07/2022

ഗണപതി വിലാസം ഹൈസ്കൂളിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് quiz, poster making, video പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

ഗണപതി വിലാസം ഹൈസ്കൂളിൽ 2022-23 അധ്യയന വർഷത്തെ  maths, science, social science fair കൾ 18-07-2022 തിങ്കളാഴ്ച സംഘടിപ്പിച്ച...
18/07/2022

ഗണപതി വിലാസം ഹൈസ്കൂളിൽ 2022-23 അധ്യയന വർഷത്തെ maths, science, social science fair കൾ 18-07-2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. ഹൈസ്കൂൾ, u p തലങ്ങളിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു.

Our garden
18/07/2022

Our garden

Address

Koovappady
Perumbavoor
683544

Website

Alerts

Be the first to know and let us send you an email when Ganapathy Vilasam HS Koovappady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category