Excellent Training Academy

Directions

Excellent Training Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Excellent Training Academy, Education, Tejaswini Hills, Periya.

പരിശീലന രംഗത്ത് ഊർജ്ജം പകരാൻ…ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി 😍പ്രിയപ്പെട്ട ബെന്യാമിൻ സാറിൽ നിന്നും സ്നേഹപൂർവ്വം 😍    Learn...
05/10/2026

പരിശീലന രംഗത്ത് ഊർജ്ജം പകരാൻ…
ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി 😍
പ്രിയപ്പെട്ട ബെന്യാമിൻ സാറിൽ നിന്നും സ്നേഹപൂർവ്വം 😍


LearnWithNafy

പരിശീലന മേഖലയിൽ Update ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്…അദ്ധ്യാപനത്തിൽ വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക്…Trainers Up...
12/08/2026

പരിശീലന മേഖലയിൽ Update ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്…
അദ്ധ്യാപനത്തിൽ വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക്…
Trainers Update 2026

Smile to enter the heart ❤️
05/06/2026

Smile to enter the heart ❤️

എൻ്റെ തല എവിടെ കണ്ടാലും ഓടി വരുന്ന  പ്രിയപ്പെട്ട രണ്ടു മക്കൾ...❤️ശ്രീഹരി & നിയമോൾ 🥰ചെറുപ്പത്തിൽ അവരുടെ കൂടെ പഠിക്കാൻ ശ്ര...
16/11/2025

എൻ്റെ തല എവിടെ കണ്ടാലും ഓടി വരുന്ന പ്രിയപ്പെട്ട രണ്ടു മക്കൾ...❤️
ശ്രീഹരി & നിയമോൾ 🥰

ചെറുപ്പത്തിൽ അവരുടെ കൂടെ പഠിക്കാൻ ശ്രമിച്ചതിൻ്റെ സ്നേഹം😍

മക്കൾസ് ഇഷ്ടം ❤️❤️❤️
yaahh___


ഇവരിതെന്ത് പിള്ളേര് 😎അനുവാദം ചോദിക്കാതെ മനസ്സിനകത്ത് കയറി സൗഹൃദം സ്ഥാപിച്ചവർ 😍❤️Dream BIG JCI Kasaragod Heritage City കൊ...
10/10/2025

ഇവരിതെന്ത് പിള്ളേര് 😎
അനുവാദം ചോദിക്കാതെ മനസ്സിനകത്ത് കയറി സൗഹൃദം സ്ഥാപിച്ചവർ 😍❤️

Dream BIG
JCI Kasaragod Heritage City കൊളത്തൂർ സ്കൂളിൽ സംഘടിപ്പിച്ച മോട്ടിവേഷൻ സെഷൻ ആയിരുന്നു ഇന്ന്.
അൽപ്പനേരം കൊണ്ട് തന്നെ അവരുടെ വൈബിലേക്ക് നമ്മളെ കൊണ്ടെത്തിക്കാൻ മിടുക്കരാണിവർ.
അതേ പോലെ തന്നെ വേണ്ട കാര്യങ്ങൾ പറയുമ്പോൾ നമ്മളുടെ വൈബിൽ കയറി നിന്ന് വേണ്ടപോലെ പ്രാധാന്യം നൽകാനും ഇവർ ഒപ്പമുണ്ടായിരുന്നു.
രക്ഷിതാക്കളെ ചേർത്ത് പിടിച്ച് എൻ്റെ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് പറയാൻ ധൈര്യമുള്ളവരെ ചോദിച്ചപ്പോൾ മനസ്സ് നിറഞ്ഞ് കൈ ഉയർത്തിയവർ❤️
Thank you Team Kolathur

മനസ്സിൽ കയറി നിരന്നു നിന്നവർ 🥰🥰BARHSS ബോവിക്കാനത്തെ പത്താം ക്ലാസുകാർക്കൊപ്പം ഒരു സെഷൻ.CAREER GUIDANCE മികച്ച ടീം ❤️ ഊർജ്...
20/09/2025

മനസ്സിൽ കയറി നിരന്നു നിന്നവർ 🥰🥰
BARHSS ബോവിക്കാനത്തെ പത്താം ക്ലാസുകാർക്കൊപ്പം ഒരു സെഷൻ.
CAREER GUIDANCE
മികച്ച ടീം ❤️ ഊർജ്ജം കൊണ്ട് ചേർത്ത് പിടിച്ച കൗമാരക്കാർ🥰🥰😍



Excellent Study Centre, Pakkam
21/03/2025

Excellent Study Centre, Pakkam

അഭിമാനം 🥰സന്തോഷം 🥰ഒരുപാട് നാളത്തെ ആഗ്രഹം 🥰Convocation Ceremony @ Central University Of Kerala LIFE SKILL DIPLOMA
08/03/2025

അഭിമാനം 🥰
സന്തോഷം 🥰
ഒരുപാട് നാളത്തെ ആഗ്രഹം 🥰
Convocation Ceremony
@ Central University Of Kerala
LIFE SKILL DIPLOMA

വാരക്കാർക്കൊപ്പം വരി ചേർന്നപ്പോൾ🥰രക്ഷിതാക്കൾക്കൊപ്പം❤️
22/01/2025

വാരക്കാർക്കൊപ്പം വരി ചേർന്നപ്പോൾ🥰
രക്ഷിതാക്കൾക്കൊപ്പം❤️

Better Career Options@ College of Engineering, Thalasseri.തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ മിടുക്കർക്കൊപ്പം കരിയർ ചിന്തകള...
15/01/2025

Better Career Options
@ College of Engineering, Thalasseri.

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ മിടുക്കർക്കൊപ്പം
കരിയർ ചിന്തകളുമായി ഒരു സെഷൻ.
മനസ്സിനിണങ്ങിയ career സെറ്റ് ചെയ്യാൻ നമ്മൾ എന്ത് ചെയ്യണം എന്നുള്ളതായിരുന്നു വിഷയം.
നന്നായി respond ചെയ്ത, നന്മയുള്ള ടീം.
ന്യൂന പക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച PASSWORD CAMP.
ബഹുമാനപ്പെട്ട കണ്ണൂർ കളക്ടർ Arun K Vijayan സർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

ഒപ്പം ചേർന്ന് നിന്ന കുട്ടികൾക്കും അധ്യാപകർക്കും ഡിപ്പാർട്മെന്റ് ടീമിനും നന്ദി 🥰❤️









Address

Tejaswini Hills
Periya
671316

Website

Alerts

Be the first to know and let us send you an email when Excellent Training Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category