17/07/2018
#മനോരമ എന്നത് കോണ്‍ഗ്രസ് കാരനായി ജനിച്ചു ജീവിച്ചു മരിച്ച മാമന്‍ മാപ്പളയുടെ പത്രമാണ്..
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കുടിച്ചു മരിക്കും എന്ന് പറഞ്ഞ അതേ മാമന്‍ മാപ്പളയുടെ പത്രം.
തീര്‍ച്ചയായും കേരളം മുഴുവന്‍ വിലപിച്ച SDPI തീവ്രവാദികള്‍ നിഷ്ടൂരമായി കൊലപ്പെടുത്തിയ പ്രിയ സഖാവ് അഭിമന്യുവിന്‍റെ കൊലപാതകത്തിനെ നിസാര വല്ക്കരിക്കുകയും, തീവ്രവാദികള്‍ക്ക് വീര പരിവേഷം നല്‍കുകയും, വാര്‍ത്തകളെ വളച്ചൊടിച്ച് യാഥാര്‍ത്യത്തെ മറച്ചു വെക്കുകയും ചെയ്യുവാന്‍ ഇത്രടധികം കഷ്ട്ടപ്പെടുന്നു മനോരമ എങ്കില്‍ അതിനു പിള്ളിലെ കൃത്യമായ അജണ്ട മനസ്സിലാക്കാവുന്നതേയുള്ളൂ..
അത് വായിക്കുന്നവരിലേക്ക് ഏതൊക്കെ തരത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പടര്‍ത്തുവാന്‍ സാധിക്കുമോ, അതൊക്കെയും ചെയ്യുവാന്‍ ശ്രമിക്കുന്ന ഈ പ്രവര്‍ത്തനത്തെ എന്ത് പേരിട്ടു വിളിക്കും..
മാധ്യമ പ്രവര്‍ത്തനം അതിര് കടത്തുകയാണ് വലതു പക്ഷ മാധ്യമങ്ങള്‍..
അതേ നാണയത്തില്‍ മറുപടി നല്‍കുക.
ലാല്‍ സലാം : Sfi PeriyaPoly SFI Periya Poly Unit