Ubaid Akkadan

Ubaid Akkadan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ubaid Akkadan, Tutor/Teacher, Akkadan House, Perintalmanna.

06/04/2025
29/03/2025

നാടും കൂട്ടുകുടുംബങ്ങളും ഒന്നും അരികിലില്ലാതെ ഈദിൻ്റെ ഗന്ധം നുകരുന്നവരാണ് നമ്മുടെ പ്രവാസികൾ ....
എല്ലാ സമയങ്ങളിലും നമ്മെ ചേർത്ത് നിർത്തിയ പ്രവാസികളെ ഓരോ നിമിഷങ്ങളിലും നാം ചേർത്തുപിടിക്കുകയും ഓർക്കുകയും ചെയ്യേണ്ടതുണ്ട്.
പെരുന്നാൾ ആഘോഷിക്കുന്ന എൻ്റെ പ്രിയപ്പെട്ട പ്രവാസി സ്നേഹിതർക്ക് ഒരായിരം ഈദുൽ ഫിത്വർ ആശംസകൾ.
നിങ്ങളുടെ പെരുന്നാൾ ഫോട്ടോസ് പങ്ക് വെക്കാൻ മറക്കരുത്.

ഉബൈദ് ആക്കാടൻ

മുന്നൊരുക്കം 2026പുത്തൂർ മേഖല മുസ്ലിം ലീഗ് പ്രവർത്തക  സംഗമം ശ്രദ്ധേയമായി
16/01/2025

മുന്നൊരുക്കം 2026
പുത്തൂർ മേഖല മുസ്ലിം ലീഗ് പ്രവർത്തക സംഗമം ശ്രദ്ധേയമായി

11/01/2025

പ്രിയപ്പെട്ട ഇ.കെ ദേവരാജിനുവേണ്ടി കൈ കോർത്ത് ആലിപ്പറമ്പ് ഭിന്നശേഷി കൂട്ടായ്മ -

വെട്ടത്തൂർ ഗവ:ഹയർ സെക്കൻ്ററിയിലെ റിട്ട. പ്രധാനധ്യാപകനായിരുന്ന പ്രിയപ്പെട്ട അധ്യാപകൻ ശ്രീ. ടി. കെ രാധാകൃഷ്ണൻ മാസ്റ്റർ എഴു...
09/01/2025

വെട്ടത്തൂർ ഗവ:ഹയർ സെക്കൻ്ററിയിലെ റിട്ട. പ്രധാനധ്യാപകനായിരുന്ന പ്രിയപ്പെട്ട അധ്യാപകൻ ശ്രീ. ടി. കെ രാധാകൃഷ്ണൻ മാസ്റ്റർ എഴുതിയ ഏക്താര പുസ്തകം പെരിന്തൽമണ്ണ എ ഇ ഒ കുഞ്ഞുമൊയ്തു സർ , പെരിന്തൽമണ്ണ BPC യും " മനസ്സിലൊരു മാങ്കോസ്റ്റിൻ എന്ന ഹൃസ്വ ചിത്രത്തിനു വേണ്ടി ഗാനമെഴുതിയ ശ്രീ. സന്തോഷ് പാറൽ സർ എന്നിവർക്ക് സമർപ്പിച്ചു.
GHSS Vettathur

ഏറെ മനോഹരമായ ജാമിഅക്കാലത്തിൻ്റെ ഈ വർഷത്തെ സമാപനമാണിന്ന്.ജാമിഅ സമ്മേളനം ഏറെ ആനന്ദം നൽകുന്ന സുകൃതമാണ്.ഓരോ വർഷവും നൂറു കണക്...
05/01/2025

ഏറെ മനോഹരമായ ജാമിഅക്കാലത്തിൻ്റെ ഈ വർഷത്തെ സമാപനമാണിന്ന്.
ജാമിഅ സമ്മേളനം ഏറെ ആനന്ദം നൽകുന്ന സുകൃതമാണ്.
ഓരോ വർഷവും നൂറു കണക്കിന് പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കുന്ന ജാമിഅ നമ്മുടെ അഭിമാനമാണ്.
സൂഫികളും പരിത്യാഗികളുമായിരുന്ന പണ്ഡിതന്മാരും സയ്യിദന്മാരും സ്പർശിച്ച ജാമിഅയുടെ മണ്ണ് ഏറെ മഹത്വരമാണ് .
ഉലമാ ഉമറാ ബന്ധത്തിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും കഥ പറയുന്ന ജാമിഅയുടെ തിരുമുറ്റം ഏറെ അനുഗ്രഹീതമാണ്.
ഇന്ന് സനദ് ഏറ്റു വാങ്ങുന്ന പ്രിയപ്പെട്ട പണ്ഡിതന്മാർക്ക് അഭിവാദ്യങ്ങൾ.
ജാമിഅ വളരട്ടെ, ഉയരട്ടെ ,

Address

Akkadan House
Perintalmanna

Website

Alerts

Be the first to know and let us send you an email when Ubaid Akkadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category