InLine - The Virtual School

InLine - The Virtual School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from InLine - The Virtual School, School, City Center, Above Sub Treasury, Pattambi Road, Perintalmanna.

26/05/2026
26/05/2026

ഒരു exam നിങ്ങളുടെ ജീവിതം തീരുമാനിക്കില്ല.
പക്ഷേ ഇനി നിങ്ങൾ എടുക്കുന്ന തീരുമാനം തീരുമാനിക്കും.

InLine Edu Solutions നിങ്ങളെ judge ചെയ്യാൻ അല്ല…
We are here to rebuild you 💯

✅ Special Plus Two Repeaters Batch
✅ Individual Attention
✅ Small Focused Classes
✅ Mentoring + Study Strategy
✅ Science & Commerce
✅ വീണ്ടും fail ആയാൽ FEES REFUND

കാരണം ഞങ്ങൾ ഞങ്ങളുടെ സംവിധാനത്തെ വിശ്വസിക്കുന്നു.
അതിലും കൂടുതൽ… comeback ചെയ്യാൻ തയ്യാറായ വിദ്യാർത്ഥികളെ വിശ്വസിക്കുന്നു. ❤️

നിങ്ങളുടെ comeback story ഇന്ന് തുടങ്ങാം.

📍 Perinthalmanna
📞 8113990044

KeralaEducation StudentLife ExamMotivation InLineEduSolutions CommerceStudents ScienceStudents AcademicComeback FutureStartsNow HigherSecondary KeralaStudentsCommunity

19/05/2026

Contact:9061211227

Moment of pride for team InLine
03/05/2026

Moment of pride for team InLine

പഠിച്ചിട്ടും ജോലി കിട്ടാത്തത് ജോലി ഇല്ലാത്തത് കൊണ്ടോ… അതോ skill ഇല്ലാത്തത് കൊണ്ടോ?📊 നമ്മൾ പഠിക്കുന്നത് future നുവേണ്ടിയോ...
22/04/2026

പഠിച്ചിട്ടും ജോലി കിട്ടാത്തത് ജോലി ഇല്ലാത്തത് കൊണ്ടോ… അതോ skill ഇല്ലാത്തത് കൊണ്ടോ?
📊 നമ്മൾ പഠിക്കുന്നത് future നുവേണ്ടിയോ… അതോ Trend Follow ചെയ്യാനോ?
❓ ചോദ്യങ്ങൾ ഏറെ… പക്ഷേ ശരിയായ ഉത്തരങ്ങൾ ലഭിക്കാറുണ്ടോ?
🎓 പ്ലസ് ടു / ഡിഗ്രി കഴിഞ്ഞ പല വിദ്യാർത്ഥികളും കൃത്യമായ റൂട്ട് മാപ്പ് ലഭിക്കാതെ മുന്നോട്ട് പോകുമ്പോഴാണ് ജീവിതത്തിൽ പ്രയാസപ്പെടുന്നത്.
🧭 എന്ത് തിരഞ്ഞെടുക്കണം?
🚀 എങ്ങനെ മുന്നോട്ട് പോകണം?
🌍 എവിടെയാണ് അവസരങ്ങൾ?
ഇതെല്ലാം വ്യക്തമായി മനസ്സിലാക്കാതെ തീരുമാനങ്ങൾ എടുക്കുമ്പോൾ, ഭാവി ആശയക്കുഴപ്പത്തിലാകുന്നത് സ്വാഭാവികമാണ്.

ഭാവിയെ കുറിച്ച് ആശങ്കയുള്ള, കൃത്യമായ പ്ലാൻ ഇല്ലാത്ത വിദ്യാർത്ഥികൾക്കായും പഠിക്കുന്നതോടൊപ്പം തൊഴിൽ നേടാവുന്ന അവസരങ്ങളെ കുറിച്ച് മനസിലാകുന്നതിനുമായി InLine The Virtual School
സൗജന്യ Career Guidance & Coaching Program 23/04/2026-ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്നു.

പ്രസ്തുത പരിപാടിയിൽ
🎤 Dr. Muhammed Razi Ur Rahim
(Assistant Professor, Department of Business Administration, Aligarh Muslim University)
🎤 Dr. Fahid KV ( Career Guide & Coach)
🎤 Mrs. Rubeena NV (Finger Print Expert)

📅 Date: 23/04/2026
⏰ Time: 10:00am
📍 Venue: InLine – The Virtual School
Above Sub Treasury, City Centre
Pattambi Road, Perinthalmanna

🔗 Link for Registration
https://forms.gle/TWwk6sDq6FoLTVxA9

Location:-
https://maps.app.goo.gl/jU9ZU9cA3WuUcxYaA?g_st=ic

For Queries:- 9061211227

ONE DAY ADVANCED ROBOTICS WORKSHOP ആധുനിക കാലഘട്ടത്തിൽ കുട്ടികൾക്ക് അക്കാദമിക് പഠനം മാത്രം മതിയാകില്ല.ടെക്‌നോളജി അറിവ്, ...
03/04/2026

ONE DAY ADVANCED ROBOTICS WORKSHOP

ആധുനിക കാലഘട്ടത്തിൽ കുട്ടികൾക്ക് അക്കാദമിക് പഠനം മാത്രം മതിയാകില്ല.
ടെക്‌നോളജി അറിവ്, ക്രിയേറ്റീവ് ചിന്ത, പ്രശ്നപരിഹാര കഴിവ്, കരിയർ അവബോധം എന്നിവയും ഇന്നത്തെ ലോകത്തിൽ അത്യാവശ്യമാണ്.
ഈ ലക്ഷ്യത്തോടെ InLine – The Virtual School വിദ്യാർത്ഥികൾക്കായി 03/04/2026 വെള്ളിയാഴ്ച ONE DAY ADVANCED ROBOTICS WORKSHOP സംഘടിപ്പിക്കുന്നു.
റോബോട്ടിക്സ്, കോഡിംഗ്, Artificial Intelligence, IOT എന്നീ ഭാവി സാങ്കേതിക വിദ്യകളുടെ പ്രായോഗിക പരിചയവും കരിയർ മാർഗനിർദ്ദേശവും ലഭിക്കും.

📍 വേദി:
InLine – The Virtual School
Above Sub Treasury, City Centre
Pattambi Road, Perinthalmanna

📞 ബന്ധപ്പെടാൻ:
9061211227

📝 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:

https://docs.google.com/forms/d/e/1FAIpQLSeeRcR01tIj7QkkmJy4i9MIkIDb4Q2iagilYjyAGw7l_H_zSA/viewform?usp=header

27/03/2026

Chaotic Classrooms be like….

25/03/2026

Behind every successful student is a well-trained mentor.

On 24/03/2026, InLine conducted an intensive Resource Person Training Program for competitive exam coaching (10:00 AM – 3:30 PM).

A day dedicated to strengthening teaching strategies, enhancing subject delivery, and building result-oriented mentors.

The session was guided under the mentorship of Dr. Fahid KV, Academic Advisor to InLine.

Because quality coaching starts with quality educators.

04/03/2026

Orientation for B.Ed. Students about the internship program under InLine for future teachers.

Address

City Center, Above Sub Treasury, Pattambi Road
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when InLine - The Virtual School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share