02/07/2026
*അറിവുകൾക്ക് പുതുവെളിച്ചം, സ്വപ്നങ്ങൾക്ക് നവചിറകുകൾ...✨*
കമ്മുസൂഫി മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്സിന്റെ ചരിത്രത്തിലെ പ്രഥമ വിദ്യാഭ്യാസ സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നു. 'K-CON ' KMIC GRAND CONFERENCE ലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം! 🤝
*✨ മുഖ്യാതിഥികൾ:*
▫️അഡ്വ. എൻ. ഷംസുദ്ദീൻ (കേരള വിദ്യാഭ്യാസ മന്ത്രി)
▫️നജീബ് കാന്തപുരം (എം.എൽ.എ, പെരിന്തൽമണ്ണ)
▫️എസ്.വി. മുഹമ്മദലി മാസ്റ്റർ (പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് & മോട്ടിവേഷണൽ സ്പീക്കർ)
ലഹരിമുക്ത സമൂഹമെന്ന മഹത്തായ ലക്ഷ്യവുമായി 'ഓപ്പറേഷൻ തൂഫാൻ' ജനകീയ ബോധവൽക്കരണത്തിനും ഈ സംഗമം സാക്ഷിയാകുന്നു. 🚫💨
🗓 July 04, Saturday | 🕒 2:00 PM
📍 KMIC ഓഡിറ്റോറിയം,തെയ്യോട്ടുചിറ