Axent Learning Institute

Axent Learning Institute We Provide Quality Tuition For -
8,9,10 ENGLISH & MALAYALAM MEDIUM
" JOIN US, EXPERIENCE THE DIFFERENCE! "

ഓണപരീക്ഷക്ക് ശേഷം നിങ്ങളുടെ കുട്ടികൾക്ക് മാർക്ക് കുറവാണോ? എങ്കിൽ ഇനി വിഷമിക്കേണ്ട! അടുത്ത എക്സാമിൽ ആഗ്രഹിച്ച പോലെ മാർക്ക...
09/10/2024

ഓണപരീക്ഷക്ക് ശേഷം നിങ്ങളുടെ കുട്ടികൾക്ക് മാർക്ക് കുറവാണോ? എങ്കിൽ ഇനി വിഷമിക്കേണ്ട!

അടുത്ത എക്സാമിൽ ആഗ്രഹിച്ച പോലെ മാർക്ക് നേടാൻ AXENT നിങ്ങളെ സഹായിക്കും. കണ്ണടച്ച് തുറക്കും മുന്നേ ക്രിസ്‌മസ് എക്സാം അടുത്ത് എത്തും. അതുകൊണ്ട് ഇപ്പോൾ തന്നെ AXENT നോടൊപ്പം പഠനം തുടങ്ങിക്കോളൂ.

Axent learning Institute -യുടെ tuition-നിൽ ചേരൂ, ഇനി കുട്ടികളുടെ പഠനത്തിന്ൻ്റെ കാര്യത്തിൽ യാതൊരു ടെൻഷനും ഉണ്ടാവില്ല.

Axent Learning ലൂടെ 8 മുതൽ 10 വരെ സ്റ്റേറ്റ് സിലബസ്സ് കുട്ടികൾക്കും CBSE കുട്ടികൾക്കും സൗജന്യ ക്ലാസ്സുകളിൽ പങ്കെടുത്ത് മികച്ചതെന്ന് ഉറപ്പാക്കിയ ശേഷം അഡ്മിഷൻ എടുക്കാം..

For Admission - 9072023168
📍 Near Hanafi Masjid, Traffic JN, Calicut Road,
Perinathlmanna

ഒക്ടോബർ -2 ഗാന്ധി ജയന്തി 👓വിദ്യാഭ്യാസത്തിൻ്റെ കരുത്തിൽ രാഷ്ട്രപിതാവിനെ ആദരിക്കുന്നു.
02/10/2024

ഒക്ടോബർ -2 ഗാന്ധി ജയന്തി 👓
വിദ്യാഭ്യാസത്തിൻ്റെ കരുത്തിൽ രാഷ്ട്രപിതാവിനെ ആദരിക്കുന്നു.

TEACHING IS THE PROFESSION THAT TEACHES ALL THE OTHER PROFESSIONS👩🏾‍🏫👨🏾‍🏫                   #
05/09/2024

TEACHING IS THE PROFESSION THAT TEACHES ALL THE OTHER PROFESSIONS👩🏾‍🏫👨🏾‍🏫
#

SPORT ADMISSION പ്രിയപ്പെട്ട രക്ഷിതാക്കളെ, വിദ്യാർത്ഥികളെമാർച്ച്‌ -13,14,15 ദിവസങ്ങളിൽ രാവിലെ 09:00 മുതൽ 02:00  മണി വരെ ...
12/03/2024

SPORT ADMISSION

പ്രിയപ്പെട്ട രക്ഷിതാക്കളെ, വിദ്യാർത്ഥികളെ

മാർച്ച്‌ -13,14,15 ദിവസങ്ങളിൽ രാവിലെ 09:00 മുതൽ 02:00 മണി വരെ 2024 - 25 വർഷത്തെ SSLC,9,8 ക്ലാസ്സുകളിലേക്ക് അഡ്മിഷൻ എടുക്കുന്നതിന്നുള്ള SPORT ADMISSION FEST നടത്തുന്നു.

ഈ ദിവസങ്ങളിൽ ചേരുന്നവർക്ക് സൗജന്യ ഐസ് ബ്രേക്കിങ് ടൂർ അല്ലെങ്കിൽ 10% ഫീസ് ഡിസ്‌കൗണ്ട് നൽകുകയും. ക്ലാസ്സുകൾ തുടങ്ങി ക്ലാസ്സിൽ തൃപ്തരല്ലെങ്കിൽ മണി ബാക്ക് ഗ്യാരണ്ടിയും നൽകുന്നു.

ഏറ്റവും മികച്ച ക്ലാസ്സുകളും പഠനത്തിൽ പുരോഗതിയും 💯 ഞങ്ങൾ ഉറപ്പ് നൽകുന്നു.

ഏപ്രിൽ - 4 മുതൽ SSLC ക്ലാസ്സുകളും

ഏപ്രിൽ - 17 മുതൽ 8,9 ക്ലാസ്സുകളുടെ ബേസിക് ക്ലാസ്സുകളും ആരംഭിക്കും.

ഈ വിവരം നിങ്ങളുടെ കൂട്ടുകാരെയും അറിയിക്കുക.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
🤳🏽9072023168

Axent -ലേക്ക് സ്വാഗതം2024-25  അദ്ധ്യായന വർഷത്തിലെ പെരിന്തൽമണ്ണ, തച്ചമ്പാറ ബ്രാഞ്ചുകളിൽ SSLC ,9, 8 ക്ലാസ്സുകളിലേക്കുള്ള അ...
19/02/2024

Axent -ലേക്ക് സ്വാഗതം
2024-25 അദ്ധ്യായന വർഷത്തിലെ പെരിന്തൽമണ്ണ, തച്ചമ്പാറ ബ്രാഞ്ചുകളിൽ SSLC ,9, 8 ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

FOR ADMISSION / DEMO CLASS
CONTACT - 9072023168

Address

Shanti Nagar
Perintalmanna

Opening Hours

Monday 7am - 4pm
Tuesday 7am - 4pm
Wednesday 7am - 4pm
Thursday 7am - 4pm
Friday 7am - 4pm
Saturday 8am - 5pm
Sunday 8am - 5pm

Telephone

+919072023168

Website

Alerts

Be the first to know and let us send you an email when Axent Learning Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Axent Learning Institute:

Shortcuts

Share

Category