Leeds Academy OET

Leeds Academy OET Leeds provides with reliable services in Overseas Education, Migration and prepares students for IEL

11/03/2022

2024 ആകുമ്പോഴേക്കും 50000 നഴ്സുമാർ കൂടി യു.കെയിലേക്ക് ആവശ്യം.

Beware of scammers !!!
21/01/2022

Beware of scammers !!!

ലണ്ടൻ: യുകെയിൽ എത്താൻ ഐഇഎൽടിഎസിനു പകരം കൂടുതൽ ലളിതമായ ഒഇടി ആക്കുകയും നഴ്‌സുമാർക്ക് പുറമെ സീനിയർ കെയർ ജോലിക്കു ...

Pursue your abroad careerfrom the best coaching center !! Why LEEDS is the best?❖Guidance from Experienced and Certified...
15/08/2021

Pursue your abroad career
from the best coaching center !!

Why LEEDS is the best?
❖Guidance from Experienced and Certified Trainers.
❖Course timing that suits your schedule.
❖Advanced study material and real-time mock tests.
❖Personalized learning environment.
❖Official IELTS Test Registration Partner.

🏢 Address: Leeds Academy
CP Tower, Near Moulana Hospital,
Ooty Road,Perinthalmanna.
Mobile No📱:+919207567111,+919207568111
➡️ Website🌐 - www.leedsacademy.in

15/08/2021

Join Leeds Academy and conquer your abroad dreams !!

Why LEEDS is the best?
❖Guidance from Experienced and Certified Trainers.
❖Course timing that suits your schedule.
❖Advanced study material and real-time mock tests.
❖Personalized learning environment.
❖Official IELTS Test Registration Partner.

🏢 Address: Leeds Academy
CP Tower, Near Moulana Hospital,
Ooty Road,Perinthalmanna.
Mobile No📱:+919207567111,+919207568111

➡️ Website🌐 - www.leedsacademy.in

Leeds provides with reliable services in Overseas Education, Migration and prepares students for IEL

12/06/2021

ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിലക്ക് നീക്കി ബ്രിട്ടൻ ..
____________________________________
നഴ്സിംഗ് മേഖലയിലെ കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ Telegram ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇👇
https://t.me/nursesjobvacancies

06/06/2021

#ഇന്ത്യൻ_നഴ്‌സുമാർക്ക്_യുകെയിൽ_ജോലി_ചെയ്യാനുള്ള_യോഗ്യതകളും_അതിനു_വേണ്ടി_ചെയ്യേണ്ട_കാര്യങളും..
നിരവധി നഴ്സിംഗ് ഒഴിവുകളാണ് ദിവസവും യുകെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്. പലപല NHS ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലുമായി നിരവധി മലയാളി നഴ്സുമാർ ഇപ്പോൾ യുകെയിൽ സേവനം ചെയ്യുന്നുണ്ട്. യുകെയിൽ വരുന്ന ഒരു രേജിസ്റെർഡ് നഴ്സിനു ലഭിക്കുന്ന വാർഷിക ശമ്പളം ഏകദേശം 25000 ബ്രിട്ടീഷ് പൗണ്ട് മുതൽ 28000 ബ്രിട്ടീഷ്‌ പൗണ്ട് വരെ ആണ്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏകദേശം 24ലക്ഷം മുതൽ 27ലക്ഷം വരെയാണ്. ജോലി ചെയ്യുന്ന സ്ഥാപനം, താമസിക്കുന്ന ഏരിയ തുടങ്ങിയ കാര്യങ്ങളിൽ കുറച്ചു ശമ്പള ഏറ്റക്കുറച്ചിൽ വരാറുണ്ട്.
ഇനി നമുക്ക് യുകെയിൽ ഒരു രേജിസ്റെർഡ് നഴ്‌സായി എങ്ങനെ ജോലി നേടാം. അതിനു എന്തൊക്ക കാര്യങ്ങളാണ് ചെയേണ്ടതെന്നു നോക്കാം.

1. ആദ്യമായി ഇന്ത്യയിൽ നിന്നുള്ള അംഗീകൃത നഴ്സിംഗ് കോളേജിൽ നിന്നും ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. യുകെയിൽ രെജിസ്റ്ററെഡ് നഴ്‌സായി ജോലിചെയ്യുന്നതിനു എക്സ്പീരിയൻസ് ആവശ്യമില്ല. എങ്കിലും ഒരു വർഷമെങ്കിലും
എക്സ്പീരിയൻസ് ഉള്ളത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ ജോലികിട്ടാൻ എളുപ്പം ആക്കും.

2. നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ കഴിവ് തെളിയിക്കുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം തെളിയിക്കാൻ, നിങ്ങൾ IELTS അല്ലെങ്കിൽ OET പരീക്ഷ എഴുതേണ്ടതുണ്ട്.
ഐ‌ഇ‌എൽ‌ടി‌എസ് അക്കാദമിക് പരീക്ഷ യിൽ റൈറ്റിങ്ങിൽ 6.5 സ്കോറും മറ്റെല്ലാ വിഷയങ്ങളിലും 7 സ്കോറും നേടണം. അതല്ലെങ്കിൽ OET പരീക്ഷ യിൽ
റൈറ്റിംഗിൽ C + ഉം ശേഷിക്കുന്ന വിഷയങ്ങളിൽ B യും നേടണം. ഈ രണ്ടു പരീക്ഷ കളിലും ആറുമാസത്തിനിടയിൽ രണ്ടു പരീക്ഷ കളുടെ സ്കോർ ക്ലബ്ബിങ്‌ ചെയ്യാവുന്നതാണ്.
JOIN OUR TELEGRAM 👇
╚► https://t.me/nursesjobvacancies
3)ജോലി അഭിമുഖത്തിൽ പങ്കെടുക്കുക
ഐ‌ഇ‌എൽ‌ടി‌എസ് അല്ലെങ്കിൽ ഒഇടിയിൽ ആവശ്യമായ സ്കോറുകൾ നേടിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഏജൻസി മുഘേനയോ നേരിട്ടോ യു‌കെയിലെ NHS ഹോസ്പിറ്റലുകളിലേക്കോ നഴ്സിംഗ് ഹോമുകളിലേക്കോ സ്കൈപ്പ്, സൂം അല്ലെങ്കിൽ സമാനമായ വീഡിയോ പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഓഫർ ലെറ്റർ കരസ്ഥമാക്കാം. നിരവധി ഏജൻസികൾ വഴി NHS നാട്ടിൽ വന്നു നേരിട്ടു ഇന്റർവ്യൂ ചെയ്തും നഴ്സുമാരെ എടുക്കുന്നുണ്ട്. NMC രെജിസ്ട്രേഷൻ ചെയ്യുന്നതിനുമുന്പും അതിനിശേഷവും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്. ലണ്ടൻ സിറ്റിയോട് അടുത്തുള്ള ഏരിയകളിൽ താമസച്ചിലവ് വളരെ കൂടുതൽ ആയതിനാൽ കൂടുതൽ ആളുകളും നോർത്തേൺ അയർലണ്ട്, സ്കോട്ലൻഡ് ഔട്ടർ ലണ്ടൻ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഇന്റർവ്യൂ തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും നമ്മൾ ആദ്യ പ്രീഫെറെൻസ് കൊടുക്കേണ്ടത് എങ്ങനെയും യുകെയിൽ എത്തി ജോലിയിൽ പ്രേവേശിക്കുക എന്നുള്ളതിനാണ്. ഭാവിയിൽ നമ്മൾ ചെല്ലുന്നിടത്തുനിന്നും മറ്റിടങ്ങളിലേക്ക് മാറുവാൻ നിരവധി അവസരങ്ങൾ ഉണ്ട്. മാത്രമല്ല യുകെയിലേക്ക് സത്യസന്ധമായി കൊണ്ടുപോകുന്ന ഒരു ഏജൻസിക്കും അപേക്ഷകൻ ഒരു രൂപ പോലും കൊടുക്കേണ്ടതില്ല.

3. യുകെയിൽ നഴ്‌സായി ജോലി ചെയ്യുന്നതിനായി NMC (നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ) യുടെ രെജിസ്ട്രേഷൻ ആവശ്യമാണ്‌. ഇതിനായി NMCയുടെ വെബ്‌സൈറ്റിൽ കയറി ആദ്യമായി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് ഈ അക്കൗണ്ടിൽ ലോഗിൻ ചെയ്തു താഴെകൊടുത്ത ഘട്ടങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.

4.എൻ‌എം‌സി പ്രാഥമിക വിലയിരുത്തൽ
എൻ‌എം‌സി രജിസ്ട്രേഷന് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാണോയെന്ന് സ്ഥിരീകരിക്കുന്ന ഒരു ഓൺലൈൻ വിലയിരുത്തൽ നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ NMC അക്കൗണ്ടിൽ കയറി പാസ്പോർട്ട്‌ വിവരങ്ങൾ, വിദ്യാഭ്യാസ വിവരം, നഴ്സിംഗ് രെജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. കൂടാതെ 140GBP ഇതിന്റെ സർവീസ് ചാർജ് ആയി അടക്കുകയും വേണം. ഈ വിവരങ്ങൾ NMC അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തു 14 ദിവസങ്ങൾക്കകം നിങ്ങൾ രെജിസ്ട്രേഷൻ ചെയ്യാൻ എലിജിബിൾ ആണെങ്കിൽ തുടർനടപടികൾക്കായി NMC ഒരു മെയിൽ ചെയ്യുകയും അതിൽ സിബിടി ബുക്ക്‌ ചെയ്യുന്നതിനുള്ള ലിങ്ക് ലഭ്യമാക്കുകയും രെജിസ്ട്രേഷൻന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാൻ അവശ്യപെടുകയും ചെയ്യും.

5.കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധന (സിബിടി) പാസ് ചെയ്യുക
യുകെയിലെ എല്ലാ നഴ്സുമാരും നഴ്സിംഗ് & മിഡ്‌വൈഫറി കൗൺസിൽ (എൻ‌എം‌സി) നിർദേശിച്ച കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) പരീക്ഷ പാസാകണം. NMC നൽകുന്ന ലിങ്കിൽ കയറി പിയേഴ്‌സൺ വ്യു വിൽ രജിസ്റ്റർ ചെയ്തു പരീക്ഷക്കു തിയതിയും സ്ഥലവും തീരുമാനിക്കാവുന്നതാണ് . ഇത് ലോകമെമ്പാടുമുള്ള ഏതെങ്കിലും ടെസ്റ്റ് സെന്ററുകളിൽ എടുക്കാം. 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പരീക്ഷ. ഇത് പാസായാൽ നിങ്ങളുടെ NMC അക്കൗണ്ടിൽ അത് കണ്ടു കാണിക്കുന്നതാണ്.
JOIN OUR TELEGRAM 👇
╚► https://t.me/nursesjobvacancies
6. അപേക്ഷ സമർപ്പണം
NMC രെജിസ്ട്രേഷൻ രണ്ടാം ഘട്ടമായി നിങ്ങളുടെ അക്കൗണ്ടിൽ കയറി ഒരു അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതിനായി നിങ്ങളുടെ സ്വഭാവം, ആരോഗ്യം, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്യും മറ്റു വിവരങ്ങളും നൽകേണ്ടതുണ്ട്. ഒപ്പം 153GBP കൂടി അടക്കണം. ഇതെല്ലാം സമർപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ യുകെയിലെ ഒരു നഴ്സിംഗ് റോളിന് അനുയോജ്യനാണോ എന്ന് അവർക്ക് വിലയിരുത്താൻ കഴിയും. ആവശ്യമായ എല്ലാ രേഖകളും എൻ‌എം‌സിക്ക് ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷ ഇന്റർനാഷണൽ രജിസ്ട്രേഷൻ ടീമിലെ ഒരു അംഗം വിലയിരുത്തും. അവരുടെ വിലയിരുത്തൽ നിങ്ങളുടെ NMC അക്കൗണ്ടിൽ കൂടി നിങ്ങൾക്ക് പരിശോധിക്കുകയും ചെയ്യാം.

7.തൊഴിലുടമയ്ക്ക് പ്രമാണങ്ങൾ സമർപ്പിക്കുക
റിക്രൂട്ട്മെന്റ് പ്രക്രിയയിലുടനീളം, നിങ്ങൾ വിവിധ രേഖകൾ ഏജൻസിക്കു സമർപ്പിക്കേണ്ടതുണ്ട്. അവർ അത് നിങ്ങളുടെ തൊഴിലുടമയ്ക്ക് അയയ്ക്കും. നിങ്ങൾക്ക് യുകെയിൽ ഒരു നഴ്‌സായി സുരക്ഷിതമായും നിയമപരമായും പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ രേഖകൾ ഉറപ്പാക്കുന്നു. ഈ പ്രമാണങ്ങളിൽ ചിലത്
എൻ‌എച്ച്‌എസ് അപേക്ഷാ ഫോം, നിങ്ങളുടെ മാതൃരാജ്യത്ത് നിന്ന് ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, അഡ്രസ് തെളിയിക്കുന്ന രേഖകൾ, നിങ്ങളുടെ എക്സ്പീരിയൻസ് ഉറപ്പിക്കാനുള്ള റഫറൻസ് തുടങ്ങിയവ. ഇതെല്ലാം സമർപ്പിച്ചു കഴിയുമ്പോൾ തൊഴിലുടമ തുടർന്ന് COS നിങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
8. സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് (COS)
യുകെ വർക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന്, നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് (COS) ആവശ്യമാണ്. നിങ്ങളുടെ എൻ‌എച്ച്‌എസ് ട്രസ്റ്റ് നിങ്ങളുടെ സ്പോൺ‌സറായി പ്രവർത്തിക്കുന്നു, മാത്രമല്ല നിങ്ങൾ‌ക്കായി ഇത് അപേക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ COS 3 വർഷം നീണ്ടുനിൽക്കും, അതിനുശേഷം നിങ്ങൾക്ക് വീണ്ടും സ്പോൺസർ ചെയ്യാൻ കഴിയും. 5 വർഷം യുകെയിൽ താമസിച്ച ശേഷം, നിങ്ങൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാം.

9.വിസ അപേക്ഷ
യുകെയിൽ ജോലിക്ക് വരുന്ന അന്താരാഷ്ട്ര നഴ്‌സുമാർ ടയർ 2 വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യു‌കെയിലെ തൊഴിൽ ഉടമ നിങ്ങളുടെ വിസയുടെ ചിലവ് വഹിക്കും. നമ്മുടെ നാട്ടിൽ VFS GLOBAL എന്ന സ്ഥാപനത്തിലാണ് വിസ അപേക്ഷ സമർപ്പിക്കേണ്ടത്. നഴ്സുമാരുടെ വിസ ഒരു എമർജൻസി ജോബ്‌ ക്യാറ്റഗറിയിൽ പെടുന്നതിനാൽ പരമാവധി അഞ്ചു ദിവസത്തിനകം നിങ്ങൾക്ക് വിസ പാസ്സ്പോർട്ടിൽ അടിച്ചു ലഭിക്കുന്നതാണ്.

10. യുകെയിലേക്കുള്ള ഫ്ലൈറ്റ്
യുകെയിലേക്കുള്ള നിങ്ങളുടെ ഫ്ലൈറ്റിന് തൊഴിൽ ഉടമ ടിക്കറ്റ് എടുത്തു നൽകുകയോ പണം നൽകുകയോ ചെയ്യും. അവിടെ എത്തിച്ചേരുമ്പോൾ, നിങ്ങളെ വിമാനത്താവളത്തിൽ കൊണ്ടുപോയി പ്രാഥമിക താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതാണ്.
JOIN OUR TELEGRAM 👇
╚► https://t.me/nursesjobvacancies
11.ഒബ്ജക്റ്റ് സ്ട്രക്ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE)
എൻ‌എം‌സി രജിസ്ട്രേഷന് ആവശ്യമായ രണ്ടാമത്തെ പരീക്ഷയാണ് ഒബ്ജക്റ്റ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒ‌എസ്‌സി‌ഇ). ഇത് നിങ്ങളുടെ ക്ലിനിക്കൽ പരിജ്ഞാനം വിലയിരുത്തുകയാണ് ചെയ്യുന്നത്. യുകെയിൽ ചെന്നതിനു ശേഷം മാത്രമേ ഇത് പൂർ‌ത്തിയാക്കാൻ‌ കഴിയൂ.
പരിചരണം വിലയിരുത്തുമ്പോഴും ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുമ്പോഴും വിലയിരുത്തുമ്പോഴും രജിസ്റ്റർ ചെയ്ത എല്ലാ നഴ്‌സുമാരും മിഡ്‌വൈഫുകളും അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഒരു ക്ലിനിക്കൽ അന്തരീക്ഷവും രോഗിയുടെ സാഹചര്യങ്ങളും ഒ‌എസ്‌സി‌ഇ അനുകരിക്കുന്നു.
തൊഴിൽ ഉടമകൾ നിങ്ങളെ ഒ‌എസ്‌സി‌ഇയ്ക്കായി സമഗ്രമായി തയ്യാറാക്കുകയും പരീക്ഷയ്ക്ക് പണം നൽകുകയും ചെയ്യും.

12. എൻ‌എം‌സി പിൻ സ്വീകരിക്കുക
ഒ‌എസ്‌സി‌ഇ പാസായുകഴിഞ്ഞാൽ, നിങ്ങളെ നഴ്സിംഗ് & മിഡ്‌വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും നിങ്ങളുടെ എൻ‌എം‌സി വ്യക്തിഗത തിരിച്ചറിയൽ നമ്പർ (പിൻ) സ്വീകരിക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്ക് യുകെയിൽ ഒരു രെജിസ്റ്ററെഡ് നഴ്‌സായി ജീവിതകാലം മുഴുവൻ ജോലി ചെയ്യുകയും ചെയ്യാം.
JOIN OUR TELEGRAM 👇
╚► https://t.me/nursesjobvacancies

ഏറ്റവും മികച്ച സ്ഥാപനത്തിൽ ചേർന്നു എറ്റവും മികച്ച അധ്യാപകരുടെ കീഴിൽ ഒ ഇ ടി പഠിച്ചു പാസ്സാകൂ !!📌📌 റെഗുലർ ക്ലാസ്സിന്റെ അതെ...
15/05/2021

ഏറ്റവും മികച്ച സ്ഥാപനത്തിൽ ചേർന്നു എറ്റവും മികച്ച അധ്യാപകരുടെ കീഴിൽ ഒ ഇ ടി പഠിച്ചു പാസ്സാകൂ !!

📌📌 റെഗുലർ ക്ലാസ്സിന്റെ അതെ മികവോടു കൂടി നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് വീട്ടിലോ ജോലി സ്ഥലത്തോ വെച്ച് IELTS/ OET ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ പഠിക്കൂ ⚡️⚡️

💖ഞങ്ങളുടെ പ്രത്യേകതകൾ💖

✅️Free detailed grammar sessions
✅️Flexible timings
✅️Updated exclusive study materials
✅️Individual daily writing and speaking correction
✅️Dedicated experienced trainers
✅️Exclusive writing masters training.
✅️Guaranteed individual attention.
✅️Excellent results.
✅️Free demo class.
✅️Special attention to weak modules
✅️Join only if you are satisfied.
✅️Only limited seats to assure you the maximum quality.

Call or whtsapp: 📱+91 9207568111,
+91 9207567111
WhatsApp :
https://wa.me/9207567111
www.leedsacademy.in

# , , , , , , # , , , , , ,Learn from the , #,academy, #,ieltsperinthalmanna , #,migrationperinthalmanna
#,oetmalappuram

12/05/2021

Address

Perintalmanna
679322

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 4pm

Telephone

+919207568111

Alerts

Be the first to know and let us send you an email when Leeds Academy OET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Leeds Academy OET:

Shortcuts

Share

Category