Ghss Kunnakkavu ജി എച്ച് എസ് എസ് കുന്നക്കാവ്

  • Home
  • India
  • Perintalmanna
  • Ghss Kunnakkavu ജി എച്ച് എസ് എസ് കുന്നക്കാവ്

Ghss Kunnakkavu ജി എച്ച് എസ് എസ് കുന്നക്കാവ് Govt.Higher Secondary School Kunnakkavu

1974 സപ്തംബറില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അതിനു മുന്‍പ് യു.പി.സ്ഥലം സംഭാവന ചെയ്തത് കുന്നക്കാവിലെ ജന്മികുടുംബമായ പുതുമന വീട്ടുകാര്‍(ഏലങ്കുളത്തെ പ്രമുഖ ജന്മി കുടുംബം).തുടക്കം കുന്നക്കാവ് മദ്രസ്സയില്‍.നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടമുണ്ടാക്കി 1975ല്‍ അതിലേക്ക് മാറി.തുടക്കത്തില്‍ ഏകദേശം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ കെ .ആര്‍ .നാരായണന്‍.1998ല്‍ ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തപ്പെട്ടു.2007ല്‍ കോമേഴ്സ് ബാച്ചു കൂടി അനുവദിച്ചു.ഇന്ന് ഏകദേശം 2500ഓളം കുട്ടികള്‍ ഈ സ്ഥാപനത്തതില്‍ പഠിക്കുന്നു.

Address

Perintalmanna
679340

Telephone

04933230333

Website

Alerts

Be the first to know and let us send you an email when Ghss Kunnakkavu ജി എച്ച് എസ് എസ് കുന്നക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ghss Kunnakkavu ജി എച്ച് എസ് എസ് കുന്നക്കാവ്:

Shortcuts

Share