09/08/2023
ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ കരുത്ത് പകരാൻ മികവിൻ്റെ കേന്ദ്രങ്ങളൊരുക്കി മുന്നേറുന്ന
പി എം എസ് എ മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പി എം എസ് എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് , നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
6 മാസത്തെ ഹൃസ്വകാല Skill Development സർട്ടിഫിക്കറ്റ് കോഴ്സുകൾ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ NSDC യുടെ (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷനു) കീഴിലാണ് നടത്തപ്പെടുന്നത്.
സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തോടെ ആശുപത്രി മേഖലയിൽ ഉറപ്പായ ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ
മറ്റൊന്നും ആലോചിക്കേണ്ടതില്ല
6 മാസത്തെ കോഴ്സും 6 മാസത്തെ പരിശീലനവും നൽകുന്ന Nursing Assistant (GDR) കോഴ്സിൽ ഉടൻ ചേർന്ന് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ.
ബന്ധപ്പെടുക:-
+91. 871 4631 158
+91. 755 9078 119
(പെരിന്തൽമണ്ണ സ്റ്റഡി സെന്റർ)
📈📈📈📈📈📈📈📈