ALPS Paloor

ALPS Paloor A.L.P.S Paloor

26/11/2019

പ്രതിഭകളോടൊപ്പം പരിപാടിയുമായി......

20/11/2019

നവംബർ 14 :ശിശുദിനത്തിൽ
കേരളമാകെ സ്കൂൾ വിദ്യാർഥികൾ "പ്രതിഭകളോടൊപ്പം " പരിപാടിയുമായി....

പുലാമന്തോൾ പഞ്ചായത്ത് പ്രീ പ്രൈമറി കലാ കിരീടം എ.എൽ.പി.എസ്.പാലൂരിന്.കട്ടുപ്പാറ: 22.10.2019. ന് ചേലക്കാട് എ.യു.പി.സ്കൂളിൽ ...
24/10/2019

പുലാമന്തോൾ പഞ്ചായത്ത് പ്രീ പ്രൈമറി കലാ കിരീടം എ.എൽ.പി.എസ്.പാലൂരിന്.

കട്ടുപ്പാറ: 22.10.2019. ന് ചേലക്കാട് എ.യു.പി.സ്കൂളിൽ വച്ച് നടന്ന പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവത്തിൽ ഓവറോൾ നേടി എ .എൽ .പി .എസ്.പാലൂർ ജേതാക്കളായി. വിജയികളായ പ്രതിഭകൾക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ഒ.മണികണ്ഠൻ ട്രോഫികൾ വിതരണം ചെയ്തു.നിരവധി അധ്യാപകരും സാമൂഹ്യ രാഷ്ട്രീയ- രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുലാമന്തോൾ പഞ്ചായത്ത് പ്രീ പ്രൈമറി കലാ കിരീടം എ.എൽ.പി.എസ്.പാലൂരിന്. കട്ടുപ്പാറ: 22.10.2019. ന് ചേലക്കാട് എ.യു.പി.സ്കൂളിൽ...
24/10/2019

പുലാമന്തോൾ പഞ്ചായത്ത് പ്രീ പ്രൈമറി കലാ കിരീടം എ.എൽ.പി.എസ്.പാലൂരിന്.

കട്ടുപ്പാറ: 22.10.2019. ന് ചേലക്കാട് എ.യു.പി.സ്കൂളിൽ വച്ച് നടന്ന പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവത്തിൽ ഓവറോൾ നേടി എ .എൽ .പി .എസ്.പാലൂർ ജേതാക്കളായി. വിജയികളായ പ്രതിഭകൾക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ഒ.മണികണ്ഠൻ ട്രോഫികൾ വിതരണം ചെയ്തു.നിരവധി അധ്യാപകരും സാമൂഹ്യ രാഷ്ട്രീയ- രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സബ്ജില്ല വിജയികൾ ( ശാസ്ത്രം,ഗണിതം,സാമൂഹ്യം,പ്രവൃത്തിപരിചയ മേളകൾ)
15/10/2019

സബ്ജില്ല വിജയികൾ ( ശാസ്ത്രം,ഗണിതം,സാമൂഹ്യം,പ്രവൃത്തിപരിചയ മേളകൾ)

ഓണാഘോഷത്തോടൊപ്പം LSS ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായി
06/09/2019

ഓണാഘോഷത്തോടൊപ്പം LSS ലഭിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടായി

06/09/2019

ഓണാഘോഷം 2k19

27/08/2019

കാലങ്ങളായി പിറന്നാളിനോട് അനുബന്ധിച്ച് ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്യാറുണ്ട്, ഇന്നും സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ ലൈബ്രേറിയൻ ആയ സുധ ടീച്ചർക്ക് കുട്ടികൾ പുസ്തകം കൈമാറി. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ സ്കൂളിൽ സംഭാവന പെട്ടിയും സ്ഥാപിച്ചു.L K G യിലെ അദ്ധ്യാപികയായ അമ്പിളി ടീച്ചർ ആദ്യ സംഭാവന നൽകി ഉൽഘാടനം നിർവഹിച്ചു. 06/09/2019ന് പെട്ടിതുറന്ന് ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.

23/08/2019

മൺപാത്ര നിർമാണ ശാലയിലേക്ക് ഒരു യാത്ര

01/08/2019

രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ ഒരു പഠനയാത്ര

Address

Paloor
Perintalmanna

Website

Alerts

Be the first to know and let us send you an email when ALPS Paloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ALPS Paloor:

Shortcuts

Share

Category